Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

ചെന്നൈയില്‍ നിന്ന് നേരിട്ടാണ് മമ്മൂട്ടി വയനാട് പോയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 09:29 pm IST
in Kerala

വയനാട് : ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് പിന്നാലെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ നടന്‍ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.മഹാനടന് അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായി മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ സിപിഎമ്മിന്റെ ഏതെങ്കിലും ആളുകള്‍ക്ക് അതില്‍ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ പരസ്യമായി ക്ഷമ പറയുന്നു. സിപിഎമ്മിന്റെ ആളുകള്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസിലാക്കാനും കഴിയാത്ത സാഹചര്യമായോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. വിഷയം വിവാദമാക്കാന്‍ താല്പര്യമുള്ളവര്‍ വലിയ വിവാദമാക്കി.

പിന്നീട് വന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമത്തില്‍ മമ്മൂട്ടിയെ വലിയതോതില്‍ ആക്രമിക്കുന്നു എന്നാണ്.എന്തൊരു നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്.മമ്മൂട്ടി നന്മ മാത്രം വിചാരിച്ച് കേരളത്തിലെ ഏറ്റവും മാതൃകാപരമായി പൂര്‍ത്തിയാക്കിയ പദ്ധതി കാണാന്‍ പോയി. അദ്ദേഹം ആരെയും അറിയിച്ചിട്ടല്ല ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ എത്തിയത്.

വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ വീട്ടുകാര്‍ക്ക് ഒപ്പം എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ എത്തി. ആ കൂട്ടത്തില്‍ ഒരാളാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി.

ചെന്നൈയില്‍ നിന്ന് നേരിട്ടാണ് മമ്മൂട്ടി വയനാട് പോയത്. പൊതുകാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന പൊതുപ്രവര്‍ത്തകനാണ് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. കേരളത്തില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഉണ്ടല്ലോ അവര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുകയല്ലേ എന്നതാണ് മമ്മൂട്ടി റഫീഖിനോട് ചോദിച്ചത്. ഒരു ക്യാമറയ്‌ക്ക് മുന്നിലും പറഞ്ഞതല്ല ഇത്. നമ്മുടെ നാട്ടില്‍ ക്യാമറയും ശരീരത്തില്‍ വച്ച് നടക്കുന്ന ആളുകള്‍ ധാരാളമുണ്ട്. അങ്ങനെ ഒരാള്‍ ഇവര്‍ക്ക് അടുത്ത് നിന്നിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങള്‍ ആരുടെയും നിയന്ത്രണത്തില്‍ അല്ല. അതില്‍ പലരും അഭിപ്രായങ്ങള്‍ പറഞ്ഞെന്നുവരും.എന്നാല്‍ മമ്മൂട്ടിയെ പോലുള്ള മഹാനടനെ മനസിലാക്കാന്‍ കഴിയണമെന്ന് മാത്രം. റഫീഖ് ഇതുമായി ബന്ധപ്പെട്ട കൃത്യമായ പ്രതികരിച്ചിട്ടുണ്ട്.എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്. നന്മയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയണം വിവേകത്തോടെ വേണം ആരായാലും ഇടപെടാനെന്നും ഇതൊരു അനുഭവ പാഠമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags: Social MediaMammoottyChief Ministerpinarai vijayancyberWayanadu Town Ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.