Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐയിൽ പേയ്‌മെന്റ് സീറ്റ്‌വിവാദം; നാട്ടികയിൽ പേമെന്റ് സീറ്റെന്ന് മുൻ എംഎൽഎ മുകുന്ദൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 09:24 am IST
in Kerala, News

നാട്ടിക: സിപിഐയിൽ പേയ്‌മെന്റ് സീറ്റ് വിവാദം വീണ്ടും. ഇത്തവണ തൃശൂരിലെ നാട്ടികയിലാണ് പുതിയ വിവാദം. നിലവിലെ എംഎൽഎയും സിപിഐ നേതാവുമായ സി.സി. മുകുന്ദന് പാർട്ടി നേതൃത്വം സീറ്റ് നിഷേധിക്കുകയും പകരം മുൻ എംഎൽഎ ഗീതാ ഗോപിയെയാണ് പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്.
പാർട്ടിക്കുവേണ്ടി പണം സരൂപിക്കാൻ താൻ അത്ര സമർത്ഥനല്ലെന്നും ഗീതാ ഗോപി സ്ഥാനാർത്ഥിത്വത്തിന് കോടികൾ കൊടുത്തുവെന്നും അതിനൊപ്പം നിൽക്കാൻ തനിക്ക് കഴിയില്ലെന്നും മുകുന്ദൻ പറഞ്ഞു.
സി.സി. മുകുന്ദൻ പരസ്യമായി പ്രതിഷേധം അറിയിച്ചു. മുകുന്ദനൊപ്പം പാർട്ടിയിലെ വലിയൊരു വിഭാഗം ഉണ്ട്. തനിക്കെതിരേ പ്രവർത്തിച്ചവരെക്കുറിച്ച് വാർത്താ സമ്മേളനം നടത്തി വെളിപ്പെടുത്തുമെന്ന് മുകുന്ദൻ പ്രസ്താവിച്ചു. എന്നാൽ, സ്ഥാനാർത്ഥിത്വം നിശ്ചയിക്കുന്നത് പാർട്ടിയാണ്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും ഗീതാ ഗോപി പ്രതികരിച്ചു.
2014 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥിയായി ബെന്നറ്റ് എബ്രഹാമിനെ നിയോഗിച്ചതിനെ തുടർന്ന് പേയ്‌മെന്റ് സീറ്റുവിവാദം ഉണ്ടായിരുന്നു. സിപിഐ നേതാക്കളും സ്ഥാനാർത്ഥിയും ഇടതുപക്ഷ മുന്നണിയും ഈ ആരോപണം നിഷേധിച്ചെങ്കിലും പിന്നീട് അന്വേഷണം നടത്തി ഈ ഇടപാടിലെ കുറ്റക്കാരായി കണ്ടെത്തി സിപിഐ നേതാക്കളായ സി.ദിവാകരൻ, വെഞ്ഞാറമൂട് ശശി, പി.രാമചന്ദ്രൻ നായർ, ആർ. സുശീലൻ എന്നിവരെ സിപിഐയുടെ പദവിയിൽ തരം താഴ്‌ത്തിയിരുന്നു.

Tags: Leaf#CPIPaymentSeat#NattikaCPIControvercy#CCMukundan#GeethaGopi#CandidatePurchaseSeat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിപിഐയുടെ എംഎൽഎ:സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു; ചതിച്ചവരെ തുറന്നുകാട്ടും

Kerala

നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി; സ്ഥാനാർത്ഥിയാകും, ആരുടെ പിന്തുണയും സ്വീകരിക്കും, പലതും തുറന്നു പറയും

Kerala

ഞാൻ ജനങ്ങളോട് പറയാൻ പോകുകയാണ്: സി.സി. മുകുന്ദൻ എംഎൽഎ

Kerala

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.