Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

ഇടിഞ്ഞു തകർന്ന കോട്ട , ഉള്ളിൽ രഹസ്യ തുരങ്കങ്ങളും അറകളും : ഇറാനിലെ നിഗൂഡമായ ഖന്ദാൻ കോട്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 12:09 am IST
inEnvironment

വടക്കൻ ഇറാനിൽ ചരിത്രപ്രസിദ്ധമായ ഗോർഗൻ നഗരത്തിനടുത്ത് പാടങ്ങൾക്കും ഒറ്റപ്പെട്ട ഗ്രാമങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്നതാണ് നിഗൂഢതമായ ഖന്ദാൻ കോട്ട. ഒറ്റനോട്ടത്തിൽ മൺകട്ടകളും കല്ലുകളും കൊണ്ടുള്ള തകർന്ന മതിലുകളോടുകൂടിയതാണ് ഈ പ്രദേശം. എന്നാൽ ഇതിനു താഴെ രഹസ്യ തുരങ്കങ്ങളും അറകളുമുണ്ടെന്നാണ് ഈ കോട്ടയെക്കുറിച്ചുള്ള വസ്തുത

വടക്കുനിന്നുള്ള ഗോത്ര ആക്രമണങ്ങളുടെ ഭീഷണിയുണ്ടായിരുന്നതിൽ പുരാതനകാലത്ത് ഈ കോട്ടയ്‌ക്ക് പ്രാധാന്യം ഏറെയായിരുന്നു. ഈ കോട്ട സംബന്ധിച്ച് തദ്ദേശീയർക്കിടയിൽ അനേകം കഥകളുണ്ട്. കോട്ടയെ ഗോർഗനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുമായും പഴയ നഗരകേന്ദ്രവുമായും ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ പാതയെക്കുറിച്ച് നാട്ടുകാർ വിശ്വസിക്കുന്നു.

കോട്ടയുടെ യഥാർത്ഥ നിർമാതാക്കളെക്കുറിച്ചും ഒരു നിഗൂഢതയുണ്ട്. ഒരു പ്രത്യേക രാജവംശവുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ ശിലാലിഖിതങ്ങളോ ചരിത്രരേഖകളോ വിരളമാണ്. കാസ്പിയൻ മേഖലയിൽ അനേകം അർദ്ധ-സ്വതന്ത്ര രാജവംശങ്ങളുണ്ടായിരുന്നു. അത്തരത്തിലൊരു പ്രാദേശിക അധികാര കേന്ദ്രത്തിന്റേതാകാം ഖന്ദാൻ കോട്ട

ഗോർഗൻ നഗരം ഒരുകാലത്ത് ‘അസ്തറാബാദ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാസ്പിയൻ മേഖലയുടെ തെക്കുകിഴക്കൻ അതിർത്തിയിലെ തന്ത്രപ്രധാനമായ ഒരു നഗരമായിരുന്നു ഇത്. നൂറ്റാണ്ടുകളോളം ഈ പ്രദേശം ഒരു അതിർത്തി മേഖലയായിരുന്നു. ഈ തുരങ്കങ്ങൾ ഭരണാധികാരികൾക്ക് രക്ഷപ്പെടാനുള്ള വഴികളോ ഉപരോധ സമയങ്ങളിൽ രഹസ്യ നീക്കങ്ങൾക്കുള്ള മാർഗങ്ങളോ ആയിരുന്നു.

ഖന്ദാൻ കോട്ടയുടെ നിലവിലുള്ള ഭാഗങ്ങൾ കനത്ത പ്രതിരോധ മതിലുകളും ഉയർന്ന നിരീക്ഷണ സ്ഥാനങ്ങളും വെളിപ്പെടുത്തുന്നു. ഇവ സൈനികപരമായ നിർമാണ ശൈലി പുലർത്തുന്നതാണ്. എങ്കിലും ഈ കോട്ടയുടെയും അതിരിക്കുന്ന പ്രദേശത്തിന്റെ ഭൂരിഭാഗവും ഇന്നും പഠനവിധേയമായിട്ടില്ല

 

Tags: iran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

ദല്‍ഹി സര്‍വകലാശാലയില്‍ എബിവിപി തരംഗം

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.