Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയ ഖമേനി സർക്കാരെന്ന് പ്രസംഗം ; മംദാനിയെ അധിക്ഷേപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 11:41 pm IST
inWorld

വാഷിംഗ്ടൺ : ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി ആദ്യം എത്തിയ ആളാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നും മംദാനി എക്‌സിൽ കുറിച്ചിരുന്നു.

എന്നാൽ അധികം വൈകാതെ മംദാനി സ്വന്തം നിലപാട് മാറ്റി. ഇറാനിയൻ സർക്കാർ സ്വന്തം ജനങ്ങളെ വ്യവസ്ഥാപിതമായി അടിച്ചമർത്തുകയാണെന്നും, ഈ വർഷം ആദ്യം അവരുടെ പൊതുവായ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്ന ആയിരക്കണക്കിന് ഇറാനികളെ പോലും കൊന്നൊടുക്കിയെന്നും മംദാനി പിന്നീട് ഒരു പത്രസമ്മേളനത്തിൽ വിമർശിച്ചു. ഇതൊരു ക്രൂരമായ സർക്കാരാണെന്നും മംദാനി പറഞ്ഞു.

ഇതോടെ ഇത്രയും കാലം മംദാനിയെ തലയിലേറ്റി നടന്നവർ തന്നെ തള്ളിപ്പറയാൻ തുടങ്ങി . മംദാനി ആരുടെ പക്ഷത്താണ് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു . നിലപാടുണ്ടെങ്കിൽ അത് തുറന്ന് പറയണമെന്നും ചിലർ പറയുന്നു.

ഈ വർഷം ന്യൂയോർക്കിൽ മഞ്ഞുവീഴ്ച കാരണം നിരവധി സിവിലിയന്മാർ മരിച്ചുവെന്നും അത് മംദാനിയുടെ കഴിവില്ലായ്‌മ കൊണ്ടാണെന്നും വരെ ചിലർ പറഞ്ഞു . നാടുകടത്തപ്പെട്ട ഇറാനിയൻ ആക്ടിവിസ്റ്റ് മാസിഹ് അലിനെജാദും മംദാനിയെ വിമർശിച്ചു.

 

 

Tags: abdul rehmanm main
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Kerala

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണം ; ആലുവ മഹാദേവ ക്ഷേത്രത്തിൽ ഗണപതിഹോമം മുതൽ മൃത്യുഞ്ജയ ഹോമം വരെ

Kerala

പാലക്കാട് കണ്ണാടി ശ്രീ ഭദ്രകാളി നാഗരാജ നാഗയക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മൈഥിലി താക്കൂർ

India

അജിത് പവാർ പഴയ പാർട്ടിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ; വിമാനാപകടത്തിൽ വിവാദമുണ്ടാക്കാൻ മമത ബാനർജി

Kerala

പഹൽഗാം കാണാൻ കണ്ണ് ഇല്ലായിരുന്നു ; ഗാസയ്‌ക്ക് വേണ്ടി കഫിയയും ചുറ്റി കരഞ്ഞ് വിളിച്ച് ആഷിഖ് അബുവും കൂട്ടരും

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.