Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത് പൊങ്കാലയിട്ട റെനീഷ റഹീമിന് ട്രോളുകളും തെറിയഭിഷേകവും. നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത് എന്ന ചോദ്യമാണ് റെനീഷ റഹിം നേരിടേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 11:42 pm IST
inKerala

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത് പൊങ്കാലയിട്ട റെനീഷ റഹീമിന് ട്രോളുകളും തെറിയഭിഷേകവും. നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത് എന്ന ചോദ്യമാണ് റെനീഷ റഹിം നേരിടേണ്ടി വന്നത്.

പൊങ്കാലയിടാന്‍ ഇത്രയ്‌ക്ക് ആര്‍ത്തിയാണെങ്കില്‍ പിന്നെ മതം മാറിക്കൂടെയെന്നും സ്വന്തം സമുദായത്തില്‍പ്പെട്ട പലരും ചോദിച്ചതും റെനിഷ റഹിമിനെ വിഷമിപ്പിച്ചു. ബിഗ്ബോസ് അഞ്ചാം സീസണില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയായിരുന്നു സീരിയല്‍ നടി കൂടിയായ റെനീഷ. സീതാകല്യാണം എന്ന സീരിയലിലൂടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെട്ടത്.

സ്വന്തം അധ്വാനഫലം കൊണ്ട് മുത്തശ്ശിയ്‌ക്ക് വീട് വെച്ചുകൊടുത്തത് വലിയ വാര്‍ത്തയായിരുന്നു. എന്തായാലും പൊങ്കാലയിട്ടതിന്റെ പേരില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ റെനീഷ് റഹ്മാന്‍ കാര്യമാക്കുന്നില്ല.

റെനിഷയുടെ പൊങ്കാലയെ കേരള സ്റ്റോറിയുമായി ബന്ധപ്പെടുത്തി ഒരാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചിന്തോദ്ദീപകമായി. ആ കുറിപ്പ് ഇങ്ങിനെ: “ഹിന്ദു പെൺകുട്ടികൾ ഹിജാബ് ധരിക്കുമ്പോഴും ഹിന്ദുക്കൾ നോമ്പ് എടുക്കുമ്പോഴും ഹിന്ദു ക്ഷേത്രങ്ങളിൽ വെച്ച് നോമ്പുതുറ നടത്തുമ്പോഴും ഹിന്ദുക്കൾ മതേതരത്വം തെളിയിക്കാൻ വേണ്ടി ബീഫ് കഴിക്കുമ്പോഴും മാത്രം മതിയോ റിയൽ കേരള സ്റ്റോറി എന്ന ചാപ്പ? ഇതൊന്നും തിരിച്ചു പാടില്ലേ? റെനീഷയുടെ സ്ഥാനത്ത് ഏതെങ്കിലും ഒരു ഹിന്ദു നടി ആയിരുന്നുവെങ്കിൽ ഇതുപോലെ ഒരു മുസ്ലിം മതാചാരത്തിൽ പങ്കെടുത്തതെങ്കിൽ, നിരവധി ആളുകൾ ആയിരിക്കും അതിനെ പൊക്കിപ്പിടിച്ചുകൊണ്ട്, “റിയൽ കേരള സ്റ്റോറി” എന്നാൽ ലേബലും ഒട്ടിച്ചു ഇപ്പോൾ പ്രചരണം നടത്തിയിട്ടുണ്ടാവുക. ഒരുപക്ഷേ മുഖ്യമന്ത്രി ഉൾപ്പെടെ അത് ഷെയർ ചെയ്യുകയും ചെയ്തെന്നിരിക്കും. ഇപ്പോൾ മനസ്സിലായല്ലോ കേരള സ്റ്റോറി വെറും പ്രൊപ്പഗോണ്ട സിനിമയല്ല എന്ന്!”.

 

Tags: actorpongalaLatest newsattukal pongala 2026Renisha RahmanRanisha RahmanSeethakalyanam serial
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പുതിയ വാര്‍ത്തകള്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.