Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വനിതകളടക്കം 5000 പ്രവര്‍ത്തകര്‍ പങ്കാളികളായി; പൊങ്കാലവീഥികളില്‍ സേവാഭാരതിയുടെ ശുചീകരണ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 10:20 am IST
in Thiruvananthapuram
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയ സേവാഭാരതി വോളണ്ടിയര്‍മാര്‍

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ പൊങ്കാലവീഥികള്‍ ശുദ്ധീകരിക്കാനണിനിരന്ന് 2000 വനിതകള്‍ ഉള്‍പ്പെടെ 5000 സേവാഭാരതി പ്രവര്‍ത്തകര്‍.

ഫെബ്രു. 28ന് വൈകിട്ട് 7 മണി മുതല്‍ രാത്രി 9.30 വരെ 100 കേന്ദ്രങ്ങളിലായി ഒരേസമയത്തായിരുന്നു ശുചീകരണ യജ്ഞം. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളായ 25 കൗണ്‍സില്‍ വാര്‍ഡുകളിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ പൊങ്കാലവീഥികളിലെ മാലിന്യം തുടച്ചുനീക്കിയത്. ഇതോടൊപ്പം പൊങ്കാല അര്‍പ്പിക്കുന്നതിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് കുടിവെള്ള സൗകര്യവും ഭക്ഷണ വിതരണവും സേവാഭാരതി നിര്‍വഹിക്കുന്നുണ്ട്.

ശുചീകരണ യജ്ഞം മേയര്‍ അഡ്വ. വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡെ. മേയര്‍ ആശാനാഥ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യന്‍ പി. സുധാകരന്‍, വിഭാഗ് പ്രചാരക് പി. പ്രമോദ്, ജില്ല സംഘചാലക് എം. മുരളി, കാര്യവാഹ് അര്‍ജുന്‍ ഗോപാല്‍, സേവാഭാരതി ജില്ല അധ്യക്ഷന്‍ അഡ്വ. ഡി. മനു, ജനറല്‍ സെക്രട്ടറി സി. സജിത്കുമാര്‍, വിഭാഗ് സഹ സേവാ പ്രമുഖ് രാജേഷ്, ജില്ല സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. പൊങ്കാല ദിവസമായ ഇന്നും അയ്യായിരത്തിലേറെ സേവാഭാരതി പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി രംഗത്തുണ്ട്.

2013 ല്‍ കെ. ചന്ദ്രിക മേയറായിരിക്കുമ്പോള്‍ പൊങ്കാല മഹോത്സവത്തിന് കുടിവെള്ളവിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു. അന്ന് ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകരാണ് നഗരത്തില്‍ കുടിവെള്ളമെത്തിച്ചത്. വാഹനങ്ങളും ടാങ്കറുകളും സംഘടിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സേവാഭാരതി നടത്തിയ ദൗത്യം മുഴുവന്‍ ഭക്തരുടെയും പ്രശംസക്ക് പാത്രമായിരുന്നു. ഇത്തവണ നഗരസഭയില്‍ ബിജെപി അധികാരത്തിലെത്തിയതോടെ ഭക്തരോട് പകവീട്ടുന്ന രീതിയിലാണ് ജലവകുപ്പിന്റെ സമീപനമെന്ന് ആശങ്കയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ 160 കേന്ദ്രങ്ങളില്‍ ടാങ്കറുകള്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെന്ന് കണ്ടാല്‍ പൊങ്കാല നടക്കുന്ന പ്രദേശങ്ങളിലെല്ലാം അടിയന്തരമായി കുടിവെള്ളമെത്തിക്കുന്നതിന് പൂര്‍ണ സജ്ജരായി ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

Tags: Attukal Ponkala 2026attukal pongala 2026സേവാഭാരതിSeva Bharathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം
Kerala

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

Kerala

സേവാഭാരതി സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നു

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Editorial

ഇടത് തന്ത്രങ്ങള്‍ പൊളിച്ച് പൊങ്കാല വന്‍വിജയം

Kerala

പൊങ്കാലക്കിടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവം: പ്രതിയെ പിടികൂടാതെ പോലീസ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.