Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്വദേശ് ദര്‍ശന്‍’ പദ്ധതി മൂലം ക്ഷേത്രനടകളിലെ റോഡ് മോടിപിടിപ്പിച്ചു, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് മുന്‍പില്‍ പൊങ്കാല അനുവദിക്കാത്തതിന്റെ കാരണം ഇത്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ കഴിഞ്ഞ വര്‍ഷം വരെ പൊങ്കാലയിടാന്‍ അനുവദിച്ചെന്നും ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതോടെ ഈ റോഡില്‍ പൊങ്കലയിടുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്നും പറഞ്ഞ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസം നടത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 12:31 am IST
inKerala

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ കഴിഞ്ഞ വര്‍ഷം വരെ പൊങ്കാലയിടാന്‍ അനുവദിച്ചെന്നും ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതോടെ ഈ റോഡില്‍ പൊങ്കലയിടുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്നും പറഞ്ഞ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പരിഹാസം നടത്തുന്നുണ്ട്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ‘സ്വദേശ് ദര്‍ശന്‍’ പദ്ധതി മൂലം ശ്രീപത്മനാഭസ്വാമി ക്ഷേത്രനടകളിലെ റോഡുകള്‍ വില കൂടിയ കറുത്ത ഗ്രാനൈറ്റുകള്‍ വരെ വിരിച്ച് മോടിപിടിപ്പിച്ചിരുന്നു.

ഇവിടെ പൊങ്കാല അടുപ്പുകൂട്ടിയാല്‍ വില കൂടിയ ഗ്രാനൈറ്റുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. ഇത്രയ്‌ക്ക് ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ അത് അനുവദിച്ചുകൊടുക്കണമെന്ന് തന്നെ ഭക്തരില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്. ആ സാഹചര്യത്തിലാണ് ശ്രീപത്മനാഭസ്വാമിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവുന്നത്.

നവീകരണത്തിന്റെ ഭാഗമായി മോടി പിടിപ്പിച്ച റോഡുകള്‍ക്ക് താഴെ നിരവധി ഭൂഗര്‍ഭകേബിളുകളും സ്ഥാപിച്ചിരിക്കുന്നു. ഇവിടെ അടുപ്പുകൂട്ടിയാല്‍ ആ കേബിളുകള്‍ കരിയാന്‍ സാധ്യതയുണ്ട്. ഇത് ക്ഷേത്രത്തിലെ ഉപകരണങ്ങള്‍ കേടുവരുത്താനും സാധ്യതയുണ്ട്. ഇക്കാരണങ്ങളാല്‍ ഇക്കുറി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ പൊങ്കാലയിടരുതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ അഭ്യര്‍ത്ഥന.

Tags: pongalaattukal pongalaLatest newsSreePadmanabha Swami TempleThiruvananthapuram CoporationBJP CorporationSwadeshi Darshan project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Entertainment

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.