Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വളരെ മനോഹരമായ കുടുംബമാണ് ; രാധികയെ പ്രശംസിച്ച് ശരത് കുമാറിന്റെ ആദ്യ ഭാര്യ ഛായ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:36 pm IST
inEntertainment

മാധ്യമപ്രവർത്തകയായ ഛായാ ദേവിയുമായുള്ള വിവാഹമോചന ശേഷം നടൻ ശരത്കുമാർ വിവാഹം ചെയ്ത ആളാണ് നടി രാധിക ശരത്കുമാർ . രാധിക അതിനോടകം രണ്ട് വിവാഹബന്ധങ്ങളിൽ നിന്നും പുറത്തുകടന്ന വ്യക്തിയുമാണ്. രണ്ട് പെണ്മക്കളുടെ പിതാവായ ശരത്കുമാറും, ഒരു മകളുടെ അമ്മയായ രാധികയും ജീവിതത്തിന്റെ വൈകിയവേളയിൽ ഒന്നിച്ചുവെങ്കിലും, ഇന്നും സന്തോഷത്തോടു കൂടി കഴിഞ്ഞു വരികയാണ്. രണ്ടാനമ്മ എന്ന കണ്ണിലൂടെ കാണാതെ, രാധികയുമായി വളരെ ഊഷ്മളമായ ബന്ധം പുലർത്തുന്ന വ്യക്തിയാണ് ശരത്കുമാറിന്റെ മകൾ വരലക്ഷ്മി

ഛായാ ദേവിയിൽ നിന്നും ശരത്കുമാർ വിവാഹമോചനം നേടുന്നത് അദ്ദേഹത്തിന് ഒരു നടിയുമായുള്ള ബന്ധത്തെ തുടർന്നെന്നാണ് റിപോർട്ടുകൾ. പക്ഷെ ആ നടി രാധിക അല്ല. മലയാളികൾക്കും പരിചിതയായ മറ്റൊരു അന്യഭാഷാ നടിയാണ് അതിനും മുൻപ് തന്നെ നല്ല സുഹൃത്തുക്കളായിരുന്ന ശരത്കുമാർ രാധികയെ വിവാഹം ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. 2001ലായിരുന്നു രാധിക, ശരത്കുമാർ വിവാഹം. ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മിലെ പോരിനെക്കാൾ, ക്യാമറകൾക്ക് മുന്നിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രാധികയും ഛായയും.

അടുത്തിടെ രാധിക തന്റെ പ്രായത്തേക്കാൾ പക്വത ആവശ്യമുള്ള തായ്‌കിഴവി എന്ന സിനിമയിലെ പ്രധാനവേഷം ചെയ്തിരുന്നു. വളരെ നല്ല അഭിപ്രായം നേടി ഈ സിനിമ മുന്നേറുകയാണ്. സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സ്റ്റേജിൽ ഛായയും വേദിയിൽ രാധികയും ഒത്തുചേർന്ന ഒരപൂർവ നിമിഷം ഉണ്ടായി

രാധികയുടെ കഴിവും പ്രതിഭയും ആദരവോടു കൂടി കാണുന്നു എന്ന് ഛായ പറഞ്ഞു . “നിങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങൾ നിങ്ങളെ തന്നെ മറികടന്നുകൊണ്ടുള്ള മികച്ച പ്രകടനം കാഴ്ചവച്ചു കഴിഞ്ഞു. ദൂരദർശനിൽ അവതാരകയായിരുന്ന കാലത്ത് എനിക്ക് രാധിക മാമിനെ അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ദയവായി എഴുന്നേറ്റു നിന്ന് ഇത് സ്വീകരിക്കണം. ഞങ്ങൾക്ക് ദീപാവലി സ്പെഷലായി വളരെ മനോഹരമായ ഒരഭിമുഖം ഉണ്ടായിരുന്നു. വളരെ മനോഹരമായ കുടുംബമാണ്. എല്ലാവിധ സ്നേഹത്തിനും പരിചരണത്തിനും, പിന്തുണയ്‌ക്കും നന്ദി. ഇവിടെ നിന്നുകൊണ്ട് തായ്‌കിഴവിക്ക് (രാധികയുടെ ഏറ്റവും പുതിയ ചിത്രം) ഞാൻ ഒരു പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.” നന്ദി സൂചകമായ പുഞ്ചിരിയോട് കൂടിയാണ് രാധിക ഈ വാക്കുകൾ സ്വീകരിച്ചത്.

Tags: FilmRadhika
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.