Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ യോഗത്തില്‍ ഗണേഷ്‌കുമാറുമായി തര്‍ക്കം; യൂണിയന്‍ അംഗത്തെ മര്‍ദിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 12:30 pm IST
inKollam

പട്ടാഴി: എന്‍എസ്എസ് താലൂക്ക് യുണിയന്‍ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കൂടിയായ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തര്‍ക്കം, ക്ഷേത്രമുറ്റത്തെ അടിയില്‍ കലാശിച്ചു. സംഭവത്തില്‍ താലൂക്ക് യൂണിയന്‍ അംഗം ആര്‍. വേണുകുമാറിന് മര്‍ദനമേറ്റു.

കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍. ശനി രാവിലെ പുനലൂരില്‍ നടന്ന താലൂക്ക് യൂണിയന്‍ യോഗത്തില്‍, പത്മ കഫെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. പത്മ കഫെ നിര്‍മ്മാണത്തിന് നാല് കോടി രൂപ ചെലവ് വന്നതായി ഗണേഷ്‌കുമാര്‍ യോഗത്തെ അറിയിച്ചു. ഇതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഭരണസമിതി അംഗം കൂടിയായ പട്ടാഴി വടക്കേക്കരയില്‍ നിന്നുമുള്ള യൂണിയന്‍ പ്രതിനിധി ആര്‍.വേണുകുമാര്‍ രംഗത്തുവന്നു. കൂടുതല്‍ അംഗങ്ങള്‍ ഇത് ഏറ്റുപിടിച്ച് രംഗത്ത് വന്നതോടെ രംഗം വഷളായി. മന്ത്രിയും ഭരണ സമിതി അംഗങ്ങളും പരസ്പരം അസഭ്യവര്‍ഷം നടത്തിയതായും പറയപ്പെടുന്നു. ഇതിന് ശേഷമാണ് രാത്രി 9.30ന് പട്ടാഴിയില്‍ വച്ച് ആര്‍. വേണുകുമാര്‍ ആക്രമിക്കപ്പെടുന്നത്.

പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ, കമ്മിറ്റി ഓഫിസിന് അടുത്തുനിന്ന വേണുവിനെ മാറ്റിനിര്‍ത്തി ഒരു സംഘം ആക്രമിച്ചതായാണ് പരാതി. നീ മന്ത്രിക്കെതിരെ സംസാരിക്കുമോടാ എന്ന് ആക്രോഷിച്ച് രണ്ട് പേര്‍ ചവിട്ടി താഴെയിട്ട് ക്രൂരമായി മര്‍ദിച്ചെന്നും വേണുകുമാര്‍ കുന്നിക്കോട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആറ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ കടുവാത്തോട്ടില്‍ ഇന്നലെ വൈകിട്ട് ഗണേഷ്‌കുമാറിനെതിരെ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

Tags: Minister KB Ganesh KumarPunalur nss unionPadma hotel
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

Kerala

ഗണേഷ് കുമാർ മന്ത്രിയായി എത്തിയതോടെ തിരുവനന്തപുരത്തെ സിറ്റി സർക്കുലർ സർവീസ് ഇല്ലാതാക്കി; ആരോപണവുമായി മാധ്യമപ്രവർത്തകൻ

Kerala

കെഎസ്ആര്‍ടിസിക്ക് 40 പ്രീമിയം ബസുകള്‍; 10 വണ്ടികള്‍ ഓണത്തിനുമുന്‍പ്, ഡിജിറ്റല്‍ ടിക്കറ്റും

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ വ്യാപക പ്രതിഷേധം: ഇന്ന് ചര്‍ച്ച

Kerala

ജോലിക്ക് മദ്യപിച്ചെത്തി; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.