Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീദി എന്ന ഡോ.ലക്ഷ്മീകുമാരിയുടെ നവതി ആഘോഷം സമാപിച്ചു

മാതൃകയില്ലാത്ത ആദർശം ഉള്ളിൽ കയറില്ല: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 10:27 pm IST
inKerala, News

കൊടുങ്ങല്ലൂർ: മാതൃകയില്ലാത്ത ആദർശം ഉള്ളിൽ പ്രവേശിക്കുകയില്ലെന്നും ആദർശത്തിന്റെ ഒരു മാതൃകയാണ് ഡോ. ലക്ഷ്മീകുമാരിയെന്നും സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ദീദി എന്ന് അറിയപ്പെടുന്ന, സ്വാമി വിവേകാനന്ദന്റെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രാഷ്‌ട്ര സേവനവും സാമൂഹ്യ സേവനവും വ്രതമാക്കിയ വിവേകാനന്ദകേന്ദ്രം മുൻ അദ്ധ്യക്ഷ ഡോ. ലക്ഷ്മീകുമാരിയുടെ നവതി ആഘോഷ പരിപാടികളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ.
ധർമ്മത്തിന്റെ സമുത്ഥാനത്തിനും സംസ്ഥാപനത്തിനും സ്വയം സമർപ്പിതമാണ് ലക്ഷ്മീകുമാരി. അവർ പഠിക്കുന്ന കാലത്ത് പഠിച്ച വിഷയങ്ങളുടെയും സാഹചര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യം നോക്കിയാൽ ഇന്നത്തെ പോലെ സാധാരണമല്ലായിരുന്നു. എന്നിട്ടും പഠിച്ച് പരമാവധികളിലെത്തി. പക്ഷേ, അതുൾപ്പെടെയുള്ള ഭൗതിക യോഗ്യതകൾ സമൂഹത്തിനായി സ്വയം സമർപ്പിച്ചു. അങ്ങനെ സ്വജീവിതം ഒരു മാതൃകയും സന്ദേശവുമായി സമർപ്പിച്ചതിനാലാണ് ഡോ. ലക്ഷ്മീകുമാരിയുടെ നവതി ഇന്ന് പ്രസക്തമാകുന്നതും ആഘോഷിക്കാൻ നമ്മൾ ഒത്തുകൂടിയതും. അല്ലെങ്കിൽ 90 വയസ്സുവരെ ജീവിക്കുന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ല.
ഭരണഘടനാപരമായി നമ്മൾ സ്വാതന്ത്ര്യം നേടിയെങ്കിലും ആശയപരമായി ഇവിടെ ഈ രാജ്യത്തോടൊപ്പമില്ലാതിരുന്ന ഭൂപ്രദേശം നമുക്കൊപ്പമുണ്ടായിരുന്നു. വടക്കുകിഴക്കൻ പ്രദേശങ്ങൾ അങ്ങനെ മാറിനിന്നു. എന്നാൽ അവിടങ്ങളിൽ പ്രവർത്തിച്ച് വിദ്യാഭ്യാസമുൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിച്ച് അവർക്കിടയിൽ സാമൂഹ്യ-ദേശീയ ബോധമുണ്ടാക്കിയത് വിവേകാനന്ദ കേന്ദ്രം പോലെയുള്ള പ്രസ്ഥാനങ്ങളാണ്. വിദ്യാഭ്യാസം നേടിയ അനേകായിരം പേരെ അവിടങ്ങളിൽ വളർത്തിയെടുക്കാൻ ആയി. വിവേകാനന്ദകേന്ദ്രം എങ്ങനെ ഭാരതത്തിന്റെ അഖണ്ഡതയ്‌ക്ക് കാരണമായി എന്നത് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. അതിനുള്ള വഴികൂടിയാണ് ഡോ. ലക്ഷ്മീകുമാരി സ്വാമി വിവരിച്ചു.
ചിന്മയാ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അവ്യക്താനന്ദ, ആർഎസ്എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ, വിവേക ജ്യോതി പുരസ്‌കാര ജേതാവ് ഡോ.ഭാനുമതി, പ്രസിദ്ധ ഗൈനക്കോളജിസ്റ്റ് ഡോ. പണിക്കർ സംസാരിച്ചു. ഡോ. ലക്ഷ്മീകുമാരി മറുപടി പ്രസംഗം നടത്തി.
വൈകിട്ട് നടന്ന സമാപന സദസ്സോടെ ഒമ്പതു ദിവസം കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രത്തിൽ തുടർന്ന നവതി ആഘോഷ പരിപാടികൾക്ക് സമാപനമായി.

Tags: #SSethumadhavanNavathiRSSDrKodungallur#VivekanadaKendraLakshmiKumari#SwamiChidanandaPuri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Europe

ലണ്ടനില്‍ ഏകതയുടെ ആഘോഷം സെപ്തംബർ ആറിന് നടക്കും : സര്‍സംഘചാലക് പങ്കെടുക്കും

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.