Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുക്കളെ അധിക്ഷേപിച്ച് , മുസ്ലീമിന് വേണ്ടി ശബ്ദമുയർത്തുന്ന ഇടത് ആക്സിവിസ്റ്റ് ; ഇസ്രായേൽ പാർലമെന്റിൽ മോദി ഒപ്പ് വച്ചത് തെറ്റെന്ന് വർഷ ഗണ്ടിക്കോട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 01:27 pm IST
in India

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ ഇസ്രായേൽ സന്ദർശനം ആഗോള ശ്രദ്ധ ആകർഷിച്ച ഒന്നായി മാറിയിരിക്കുകയാണ്. വ്യാപാരം മുതൽ പ്രതിരോധം വരെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമ്പോൾ ഇടത് – ഇസ്ലാം ആക്ടിവിസ്റ്റുകൾ എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

മോദി ഇസ്രായേൽ സന്ദർശിച്ച് നെസെറ്റിനെ അഭിസംബോധന ചെയ്തതിനെയും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ കോ-ജനറൽ കോർഡിനേറ്ററായ വർഷ ഗണ്ടിക്കോട്ട-നെല്ലുട്ട്ല, ഇസ്രായേൽ നെസ്സറ്റിന്റെ അതിഥികളുടെ പുസ്തകത്തിൽ ഒപ്പിട്ടതിന് പ്രധാനമന്ത്രി മോദിയെ ‘ദേശവിരുദ്ധൻ’ എന്ന് വിളിച്ചതാണ് ഇപ്പോൾ വിമർശനത്തിനിടയാക്കിയിരിക്കുന്നത്.

ഫെബ്രുവരി 25-നാണ് മോദി ഇസ്രായേൽ നെസെറ്റിനെ അഭിസംബോധന ചെയ്തത് . ഇസ്രായേലിനുള്ള ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. “രക്തക്കറ പുരണ്ട നെസ്സറ്റിൽ നമ്മുടെ മനോഹരമായ രാജ്യത്തിന്റെ പേരിൽ ഒപ്പിടുന്നത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ദേശവിരുദ്ധ കാര്യമാണ്,” എന്നാണ് നെല്ലുട്ട്ല X-ൽ കുറിച്ചത്.ലോകമെമ്പാടുമായി ഇടതുപക്ഷ പ്രവർത്തകരെയും ഗ്രൂപ്പുകളെയും അണിനിരത്തുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയായ പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ (പിഐ) കോ-ഓർഡിനേറ്റർ ജനറലാണ് വർഷ ഗണ്ടിക്കോട്ട-നെല്ലുട്ട്ല.

പ്രോഗ്രസീവ് ഇന്റർനാഷണൽ കടുത്ത ഇസ്രായേൽ വിദ്വേഷിയാണ്, ഒപ്പം ഹമാസിന്റെ ഇസ്ലാമിക ഭീകരതയെ പിന്തുണയ്‌ക്കുന്ന സംഘടനയുമാണ് . മോദി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതിനായി മുസ്‌ലിം ഇരകളുടെ വഞ്ചനാപരമായ വിവരണം പ്രചരിപ്പിക്കുന്ന നിരവധി പ്രചാരണ ലേഖനങ്ങളും പ്രസ്താവനകളും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇസ്ലാമിക മതഭ്രാന്തന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്കുവേണ്ടി അവർ ഒരിക്കലും ശബ്ദമുയർത്താറില്ല.

നോം ചോംസ്‌കി, ന്യൂസ്ക്ലിക്ക്-ലിങ്ക്ഡ് മാർക്‌സിസ്റ്റ് പത്രപ്രവർത്തകൻ വിജയ് പ്രസാദ് എന്നിവരെപ്പോലുള്ളവരാണ് സംഘടനയുടെ ഉപദേശകർ . ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും നിരന്തരം അധിക്ഷേപിക്കുന്ന സംഘടന കൂടീയാണിത്. പ്രോഗ്രസീവ് ഇന്റർനാഷണലിന്റെ കൗൺസിൽ അംഗം ഹർഷ് മന്ദറിനെപ്പോലുള്ളവരാണ്. ഹിന്ദുത്വത്തെയും ഹിന്ദുക്കളെയും അപകീർത്തിപ്പെടുത്തുന്ന നിരവധി ലേഖനങ്ങൾ മന്ദർ എഴുതിയിട്ടുണ്ട്. 2002 ൽ ഗുജറാത്തിൽ നടന്ന കലാപ’ത്തിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് ഉപേക്ഷിച്ച ഹർഷ് മന്ദർ സോണിയ ഗാന്ധിയുടെ ദേശീയ ഉപദേശക സമിതിയിൽ (എൻ.എ.സി) പ്രവർത്തിച്ചു, ഹിന്ദു വിരുദ്ധ വർഗീയ അക്രമ ബിൽ തയ്യാറാക്കാനും പ്രവർത്തിച്ചു.

മുൻകാലങ്ങളിൽ അദ്ദേഹം മതപരിവർത്തനത്തിനായി പരസ്യമായി വാദിച്ചിട്ടുണ്ട്.അയോധ്യയിൽ ഭവ്യ രാമക്ഷേത്രം നിർമ്മിക്കാൻ വഴിയൊരുക്കിയ അയോധ്യ വിധിക്കെതിരെ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയ നാൽപത് ‘ആക്ടിവിസ്റ്റുകളിൽ’ ഒരാളായിരുന്നു ഹർഷ് മന്ദർ.പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഹർജി നൽകിയിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ മുസ്ലീങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതും മന്ദറായിരുന്നു.

 

Tags: modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

India

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

India

പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

News

ചിലർ അശുഭ വിശ്വാസികൾ, അവർ ആത്മനിർഭരതയെ ആക്ഷേപിക്കും; രാഹുലിന് എതിരേ മോദി

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.