Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 12:15 pm IST
inFootball

ന്യോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് നിര്‍ണയത്തില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. കഴിഞ്ഞ സീസണില്‍ ഇരുടീമുകളും പ്രീക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വന്നിരുന്നുത്. മാസങ്ങള്‍ക്ക് മുമ്പ് ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയ ചെല്‍സിയും പാരിസ് സാന്റ് ഷാര്‍മെയ്‌നും(പിഎസ്ജി) വീണ്ടും നേര്‍ക്കുനേര്‍ വരുന്നതാണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പിലെ മറ്റൊരു കൗതുകം.

കഴിഞ്ഞ സീസണ്‍ പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പന്‍മാരായ റയലും പ്രീമിയര്‍ ലീഗ് ടീം സിറ്റിയും ഏറ്റുമുട്ടിയപ്പോള്‍ റയല്‍ രണ്ട് പാദങ്ങളിലുമായി മൂന്നിനെതിരെ ആറ് ഗോളുകള്‍ നേടി മുന്നേറിയിരുന്നു. നിലവിവലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് കിട്ടിയിരിക്കുന്ന ചെല്‍സിയോട് ലോകകപ്പിലേറ്റ മുറിവിന് കണക്കു ചോദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തിവന്ന പിഎസ്ജിയെ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ മലര്‍ത്തിയടിച്ച് ചെല്‍സി കിരീടം സ്വന്തമാക്കിയിരുന്നു.

സ്പാനിഷ് ടീം എഫ്‌സി ബാഴ്‌സിലോണയ്‌ക്ക കിട്ടിയിരിക്കുന്ന എതിരാളികള്‍ പ്രീമിയര്‍ ലീഗിലെ ന്യൂകാസില്‍ യുണൈറ്റഡ് ആണ്ട. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ എതിരാളി ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്റയും. ഇറ്റിലിയില്‍ നിന്നും വമ്പന്‍മാര്‍ നോക്കൗട്ടില്‍ സ്ഥാനം പിടിക്കാതിരിക്കുന്ന സാഹചര്യത്തില്‍ അറ്റ്‌ലാന്റയാണ് ആ കുറവ് പരിഹരിക്കാന്‍ മുന്നോട്ട് കുതിച്ചിരിക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ വമ്പന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ആഴ്‌സണലിന്റെ എതിരാളികല്‍ ജര്‍മന്‍ കരുത്തരായ ബയെര്‍ ലെവര്‍കുസന്‍ ആണ്. പ്രാഥമിക റൗണ്ടില്‍ കളിച്ച എട്ട് മത്സരങ്ങളും ജയിച്ച് നോക്കൗട്ട് ഉറപ്പിച്ച് ചരിത്രം കുറിച്ച ടീം ആണ് ആഴ്‌സണല്‍. ചാമ്പ്യന്‍സ് ലീഗ് ഇപ്പോഴത്തെ ഫോര്‍മാറ്റിലാക്കിയതിന് ശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിക്കുന്ന ആദ്യ ടീമായാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്‌സണലിന്റെ കുതിപ്പ്. അവിചാരിതമായ കുതിപ്പ് നടത്തിയ ബോഡോയുടെ എതിരാളികള്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ആണ്. മറ്റൊരു പ്രീമിയര്‍ ലീഗ് വമ്പന്‍ ടീം ലിവര്‍പൂള്‍ എഫ്‌സിയുടെ എതിരാളികള്‍ ഗലറ്റസരെ ആണ്. സ്പാനിഷ് കുരത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന് പ്രീക്വാര്‍ട്ടര്‍ എതിരാളികളായി ലഭിച്ചിരിക്കുന്നത് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്‌സ്പര്‍ ആണ്.

റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി
പിഎസ്ജി-ചെല്‍സി
ബാഴ്‌സ-ന്യൂകാസില്‍
ലിവര്‍-ഗലസരെ
അത്‌ലറ്റിക്കോ മാഡ്രിഡ്-ടോട്ടനം
ബയേണ്‍ മ്യൂണിക്-അറ്റ്‌ലാന്റ
ആഴ്‌സണല്‍-ബയെര്‍ ലെവര്‍കുസന്‍
ബോഡോ/ഗ്ലിംപ്റ്റ്-സ്‌പോര്‍ട്ടിങ് ക്ലബ്ബ്‌

Tags: UEFA Champions Leaguepre-quarter lineup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.