Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനെ ഉടൻ ആണവായുധ മുക്തമാക്കണം, ഇന്ത്യക്ക് അതിനുള്ള ശക്തിയുണ്ടെന്ന് അഫ്​ഗാനിസ്ഥാൻ മുൻ എംപി മറിയം സോളൈമാൻഖിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 08:43 am IST
inWorld

വാഷിങ്ടൺ: പാകിസ്ഥാനെ ആണവായുധ മുക്തമാക്കാൻ ഇന്ത്യ ഇടപെടണമെന്ന് അഫാ​ഗാനിസ്ഥാനിലെ മുൻ എംപി. താലിബാൻ അഫ്​ഗാനിൽ ഭരണം പിടിച്ചതിന് പിന്നാലെ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്ന മറിയം സോളൈമാൻഖിൽ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്. പാകിസ്ഥാൻ ദശകങ്ങളായി ഭീകരവാദത്തിന് പിന്തുണ നൽകിവരുന്നുണ്ടെന്നും അവരുടെ കയ്യിൽ ആണവായുധം ഉള്ളത് ലോകത്തിനു തന്നെ ഭീഷണിയാണെന്നും അവർ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ ആണവശേഖരം അന്താരാഷ്‌ട്ര സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതുമെന്ന ആരോപണങ്ങൾ അന്താരാഷ്‌ട്ര വേദികളിൽ ശക്തമായി ഉയർത്തണമെന്നും മറിയം സോളൈമാൻഖിൽ ഇന്ത്യയോട് ആവശ്യപ്പെട്ടു.

പാകിസ്താനെതിരെ ആഗോള ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.താലിബാൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകയായ മറിയം സോളൈമാൻഖിൽ നിലവിൽ യുഎസിലെ ലോസ് ആഞ്ജലീസ് നഗരത്തിലാണ് പ്രവാസ ജീവിതം നയിക്കുന്നത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ പുതിയ സംഘർഷങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അഫ്​ഗാനിസ്ഥാനിലെ മുൻ എംപിയുടെ പ്രതികരണം.പാകിസ്ഥാന്റെ “ഭീകരവാദപരമായ ഭരണനയങ്ങൾ” മൂലം ദശലക്ഷക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, അഫ്ഗാനിസ്ഥാനിലെ നിലവിലെ ഏകാധിപത്യ ഭരണരീതിയെയും ശക്തമായി വിമർശിച്ചു.

താലിബാൻ ഭരണകൂടത്തോടുള്ള എതിർപ്പ് വീണ്ടും ആവർത്തിച്ച മറിയം, പ്രാദേശിക സമാധാനം തകർക്കുന്ന ശക്തികളോട് അന്താരാഷ്‌ട്ര സമൂഹം കടുത്ത നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യം ഇല്ലാത്ത ഒരു സൈനിക ഏകാധിപത്യമാണ് പാകിസ്ഥാനെന്നും, യുദ്ധത്തെ തന്നെ ഒരു “ബിസിനസ് മോഡലായി” മാറ്റിയിരിക്കുന്നവർ റാവൽപിണ്ടി ആസ്ഥാനമായുള്ള ജനറൽമാരാണെന്നും അവർ ആരോപിച്ചു.

 

 

 

Tags: pakistanNuclear free
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.