Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

എന്ത് കാര്യത്തിനിറങ്ങിയാലും തടസ്സമാണോ? വഴിയുണ്ട്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 10:45 pm IST
inAstrology

പ്രപഞ്ച സ്രഷ്ടാവായ ഈശ്വരന് നമ്മളിൽ നിന്ന് യാതൊന്നും ആവശ്യമില്ല .നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ നടത്തുന്നത്. ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ വഴിപാടുകൾ നടത്തുന്നതാണ് ഏറ്റവും ഉത്തമം .വെറുതെ ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്തുന്നത് നന്നല്ല .തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം.

കറുകമാല – തടസ്സങ്ങൾ മാറാൻ
മുക്കുറ്റിമാല – ദാമ്പത്യ ഭദ്രതയ്‌ക്ക്
ഗണപതിഹോമം – വിഘ്‌ന ദുരിത നിവാരണം
കറുകഹോമം -ബാലാരിഷ്ഠ മുക്തി, രോഗശമനം
നാളികേരമുടയ്‌ക്കൽ – സർവ വിഘ്‌നശാന്തി

മാല വഴിപാട് – മാനസിക സുഖം
പായസം വഴിപാട്‌- ധനധാന്യ വർദ്ധന
വിളക്ക് വഴിപാട്‌- ദുഃഖ നിവാരണം
ചുറ്റുവിളക്ക് -പാപശാന്തി, യശസ്സ്, മനഃശാന്തി
പുഷ്പാഞ്ജലി – ആയുരാരോഗ്യവർദ്ധന
അന്നദാനം – ദാരിദ്ര്യദുഃഖശമനം , പിതൃപ്രീതി
അഭിഷേകം- സര്‍വരോഗശാന്തി

കൂവള മാല- ഐശ്വര്യ വർധന , മുജ്ജന്മപാപ നാശം,
ജലധാര – രോഗ ദുരിത ശാന്തിക്ക്
ചുറ്റുവിളക്ക് – മനഃശാന്തി
മൃത്യുഞ്ജയഹോമം ,അർച്ചന – ആയുർ സൗഖ്യത്തിന്‌
വെള്ളനിവേദ്യം -ദാരിദ്ര ശമനം
ഭസ്മാഭിഷേകം – ബുദ്ധിക്കു ഉണർവിന്

സാരസ്വതമന്ത്ര അര്‍ച്ചന – വിദ്യാഗുണം, ജ്ഞാനലബ്ധി
പനിനീർ അഭിഷേകം -സരസ്വതീ കടാക്ഷം,പ്രശസ്‌തി

പാൽപായസം -ധനധാന്യ വർദ്ധന
സുദർശനഹോമം -രോഗശാന്തി
നെയ്യ് വിളക്ക് – നേത്രരോഗശമനം , അഭിഷ്ടസിദ്ധി
സന്താന ഗോപാല മന്ത്രാര്‍ചന – സത് സന്താന ലാഭം
വെണ്ണനിവേദ്യം -ബുദ്ധിവികാസത്തിന്
സഹസ്രനാമ അര്‍ച്ചന – ഐശ്വര്യം , മംഗളസിദ്ധി
ഭാഗ്യ സൂക്താര്‍ചന – ഭാഗ്യസിദ്ധി , സാമ്പത്തികഅഭിവൃദ്ധി
പുരുഷ സൂക്താര്‍ചന – ഇഷ്ട സന്താന ലബ്ധി
ആയുര്‍ സൂക്താര്‍ചന – ആയുര്‍വര്‍ദ്ധന , രോഗമുക്തി
പാലഭിഷേകം – ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്‌മക്കു അറുതി

നാരങ്ങാ വിളക്ക് -രാഹുദോഷ നിവാരണം ,വിവാഹതടസ്സം നീക്കാനും
ഭഗവതി സേവ – ദുരിതനിവാരണം
രക്ത പുഷ്പാഞ്ജലി – അഭിഷ്ടസിദ്ധി
ലളിതാസഹസ്രനാമാര്‍ച്ചന -കുടുംബാഭിവൃദ്ധി
സുബ്രമണ്യപ്രീതികരമായ വഴിപാടുകൾ

കാവടിയാട്ടം വഴിപാട് – ഐശ്വര്യലബ്ധി
നാരങ്ങാമാല – മാനസിക സുഖം

ആയില്യപൂജ – സർപ്പദോഷശമനം,രോഗശാന്തി
നൂറും പാലും – സന്താന ലാഭം, ദീർഘായുസ്സ്
മഞ്ഞൾപൊടി സമർപ്പണം – ദോഷശമനം

ചന്ദനം ചാര്‍ത്തല്‍ – ഉഷ്ണ ചര്‍മരോഗശമനം, ഇഷ്ടസിദ്ധി
നെയ്യഭിഷേകം – സന്താനഭാഗ്യം
നീരാഞ്ജനം- ശനിദോഷ നിവാരണം ,മനഃസുഖം,വായുരോഗശമനം.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

Astrology

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.