Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 03:49 pm IST
inKerala

കൊച്ചി: പ്രചാരകനായ പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനായ പ്രചാരകനുമായിരുന്നു പി. നാരായണനെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എ. രാധാകൃഷ്ണന്‍. സംഘത്തിന്റെ പ്രചാരകനും ഒരു പത്രപ്രവര്‍ത്തകനും യോജിച്ചാല്‍ എങ്ങനെയിരിക്കും അതാണ് നാരായണ്‍ജി. അദ്ദേഹത്തിനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളതാണ്. ആ വ്യക്തിത്വം ജന്മഭൂമിയില്‍ മാത്രം ചുരുക്കിക്കെട്ടാവുന്ന ഒന്നല്ല. ജന്മഭൂമിയെന്ന് പറയുന്നത് നാരായണ്‍ജിയാണ്. അദ്ദേഹത്തിന്റെ സമ്പര്‍ക്കമേഖല വളരെ വിശാലമാണ്.

സംഘത്തില്‍ പ്രശസ്തരല്ലാത്ത നിരവധി മഹത്തുക്കളുണ്ട്. അങ്ങനെയുള്ള വലിയൊരു നിരയെ സൃഷ്ടിക്കാനായിട്ടുണ്ട്. അതില്‍ എടുത്ത് പറയാവുന്ന രാഷ്‌ട്രം അംഗീകരിച്ച വ്യക്തിത്വമാണ് നാരായണ്‍ജിയുടേത്.

സംഘത്തിന്റെ ദൃഷ്ടിയിലായിരുന്നു അദ്ദേഹം വ്യക്തികളെ നോക്കിക്കണ്ടത്. പ്രദേശികമായി പ്രവര്‍ത്തകരെ കണ്ടറിയാനും അത് ഓര്‍ത്തെടുത്ത് എഴുതുവാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

എറെ സന്തോഷമുള്ള നിമിഷം: ശ്രീകുമാരി രാമചന്ദ്രന്‍

കൊച്ചി: നാരായണ്‍ജിയെ കുറിച്ച് അടുത്തറിഞ്ഞ നിമിഷം ഏറെ സന്തോഷവും അഭിമാനവും തോന്നിയതായി എഴുത്തുകാരി ശ്രീകുമാരി രാചന്ദ്രന്‍. ഇത്തരത്തിലൊരാള്‍ നമ്മുക്കിടയിലുണ്ടെന്നത് സമൂഹത്തിന് ഏറെ പ്രചോദനം നല്‍കുന്നതാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ കഴിവിനെ ഏറെ സ്‌നേഹത്തോടെ നമിക്കുന്നതായും അവര്‍ പറഞ്ഞു.

ഓരോ രചനങ്ങളും അമൂല്യമായ രേഖകളാണ്. രാഷ്‌ട്രീയരംഗം വിട്ട് പത്രപ്രവര്‍ത്തന രംഗം ഏറെ ആഗ്രഹത്തോടെ തെരഞ്ഞെടുത്തയാളാണ്. ആ തീരുമാനം തെറ്റായില്ലെന്ന് ഈ നേട്ടം എടുത്തുക്കാട്ടുന്നു. ജന്മഭൂമി വാരാദ്യപ്പതിപ്പിലെ അദ്ദേഹത്തിന്റെ സംഘപഥം എന്ന പംക്തി ഇടയ്‌ക്ക് വായിക്കുന്നയാളാണ് ഞാന്‍. ചരിത്ര രേഖകളാണ് സംഘപഥത്തിലൂടെ അദ്ദേഹം പങ്കുവയ്‌ക്കുന്നതെന്നും ശ്രീകുമാരി രാചന്ദ്രന്‍ പറഞ്ഞു.

Tags: p.narayananJanmabhumi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം
Kerala

കാലഘട്ടത്തിന്റെ കാവലാള്‍

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.