Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്രയേലുകാരെ ഇന്ത്യയ്‌ക്കുള്ള ഇഷ്ടത്തിന് പിന്നില്‍ അവരുടെ സംസ്കാരം കൂടിയുണ്ട്…ഇസ്രയേലികള്‍ക്ക് ഇന്ത്യയെ ഇഷ്ടപ്പെടാനും ഒരു കാരണമുണ്ട്

ഇന്ത്യയ്‌ക്ക് ഇസ്രയേലുകാരെ ഇഷ്ടപ്പെടാന്‍ ഒരു പ്രധാനകാരണമുണ്ട്. അവര്‍ മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 09:12 pm IST
in Kerala, India

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഫെബ്രുവരി 25ന് ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അകമഴിഞ്ഞ സ്നേഹത്തിനുള്ള കാരണം അന്വേഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍. ഇന്ത്യയ്‌ക്ക് ഇസ്രയേലുകാരെ ഇഷ്ടപ്പെടാന്‍ ഒരു പ്രധാനകാരണമുണ്ട്. അവര്‍ മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരല്ല. സ്വന്തം മതത്തിന്റെ സംസ്കാരവും ശുദ്ധിയും കാത്ത് സൂക്ഷിക്കുന്നവരാണ് ഇസ്രയേലുകാരായ ജൂതന്മാര്‍. അല്ലാതെ മതത്തെ ശക്തിപ്പെടുത്താന്‍ അന്യമതത്തില്‍ നിന്നും ആളുകളെ പരിവര്‍ത്തനം ചെയ്യില്ല. ഹിന്ദുമതവും അങ്ങിനെ തന്നെ. മറ്റ് മതത്തില്‍ നിന്നുള്ളവരെ പരിവര്‍ത്തനം ചെയ്ത് മതത്തിന്റെ വലിപ്പം കൂട്ടുന്നത് ഹിന്ദുക്കളുടെ രീതിയും അല്ല. ഇരുകൂട്ടരും അവരവരുടെ സാംസ്കാരികമായ ശുദ്ധി നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരാണ്.

ഈയിടെ മണിപ്പൂരില്‍ ചില ഇസ്രയേലി ജൂതന്മാര്‍ ഉണ്ട് എന്ന് വാര്‍ത്ത വന്നതോടെ അവരെ ഉടനെ ഇസ്രയേലിലേക്ക് കൊണ്ടുപോകാനൊന്നും അവര്‍ തിടുക്കപ്പെട്ടില്ല. പകരം അവര്‍ ജൂതന്മാരെന്ന് അവകാശപ്പെടുന്ന മണിപ്പൂരുകാരുടെ രക്തസാമ്പിള്‍ പരിശോധന നടത്തി. അവരുടെ രക്തം ജൂതന്‍റേത് തന്നെയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇവരെ കൊണ്ടുപോകാന്‍ അവന്‍ തയ്യാറായത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു സ്നേഹം ആപല്‍ഘട്ടങ്ങളിലെല്ലാം പ്രതിരോധരംഗത്ത് ഇസ്രയേല്‍ നല‍്കിയ സഹായമാണ്. 1971-ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യയെ പിന്തുണച്ചു. ഇസ്രായേലി ആയുധ നിർമ്മാതാവായ ഷ്ലോമോ സാബ്ലുഡോവിച്ച്സ് ഇന്ത്യയ്‌ക്കും ബംഗാളി ദേശീയ സംഘടനയായ മുക്തി ബാഹിനിക്കും മോർട്ടാറുകൾ, വെടിക്കോപ്പുകൾ, ഇൻസ്ട്രക്ടർമാർ എന്നിവ നൽകി.പിന്നീട് പാകിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തില്‍ ഇസ്രയേല്‍ വന്‍തോതില്‍ ഇന്ത്യയെ സഹായിച്ചിരുന്നു. ഇന്ത്യയ്‌ക്ക് ഹെറോണ്‍, സെര്‍ച്ചര്‍ തുടങ്ങിയ ഡ്രോണുകള്‍ നല്കി. ബറാക് 8 എന്ന മിസൈല്‍ സംവിധാനം നല‍്കി. ഫാല്‍ക്കര്‍ അവാക്സ് എന്ന പ്രത്യേക റഡാറും നല്‍കിയിരുന്നു. പാകിസ്ഥാനെതിരായ നീക്കത്തില്‍ ഇന്ത്യയെ തെല്ലൊന്നുമല്ല ഈ ആയുധങ്ങള്‍ സഹായകരമായത്. സൈനികരംഗത്ത് മാത്രമല്ല, കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ പ്രധാന പങ്കാളികളിൽ ഒന്നായി ഇസ്രായേൽ ഉയർന്നുവന്നിട്ടുണ്ട്.

ഇനി ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ മറക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. അത് ലോകമെമ്പാടും ജൂതരെ വെറുത്തപ്പോള്‍ ഇസ്രയേലി ജൂതന്മാര്‍ക്ക് ഇന്ത്യ അഭയം നല്‍കി എന്നതാണ്. ഇത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ മറക്കാവുന്ന ഒന്നല്ല. ബാബിലോണിയക്കാരും റോമന്‍ചക്രവര്‍ത്തിമാരും ഇസ്രയേലി ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കകയും പീഢിപ്പിക്കുകയും ചെയ്തിരുന്നു. ബിസി 722ല്‍ അസിറിയക്കാരും ബിസി 586ല്‍ ബാബിലോണിയക്കാരും എഡി 70ല്‍ റോമക്കാരും ജെറുസലേമില്‍ പടയോട്ടം നടത്തി ജൂതന്മാരെ കൊന്നൊടുക്കിയിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഓരോ ഘട്ടങ്ങളിലും ഇവര്‍ ചിതറിയോടി. അങ്ങിനെയാണ് കൊച്ചി ജൂതന്മാര്‍, ബെനെ ഇസ്രയേലികള്‍, ബാഗ്ദാദി ജൂതന്മാര്‍ എന്നിവര്‍ ഇന്ത്യയില്‍ കുടിയേറി തമ്പടിച്ചത്. ഇവിടെ അവര്‍ക്ക് യാതൊരു തരത്തിലുമുള്ള വംശീയ അധിക്ഷേപങ്ങളോ എതിര്‍പ്പുകളോ നേരിടേണ്ടി വന്നില്ല.

 

Tags: Modi In IsraelmodiBenjamin NetanyahuJewsLatest newsIsrael-Indiadefence cooperationModi NetanyahuNo religious conversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Mollywood

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

Mollywood

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

പുതിയ വാര്‍ത്തകള്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.