Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇസ്രയേല്‍ അയേണ്‍ ഡോം നല്‍കിയാല്‍ പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ മുച്ചൂടും മുടിയ്‌ക്കും

സുദര്‍ശന്‍ ചക്ര, അയേണ്‍ ഡോം, ആകാശ് തീര്‍ എന്നീ മൂന്ന് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ ദീര്‍ഘദൂര, മധ്യദൂര, ഹ്രസ്വദൂര മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്കാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 08:31 pm IST
inIndia, Defence
അയേണ്‍ ഡോം (ഇടത്ത്) എസ്400 എന്ന സുദര്‍ശന്‍ ചക്ര (നടുവില്‍) ആകാശ് തീര്‍ (വലത്ത്)

അയേണ്‍ ഡോം (ഇടത്ത്) എസ്400 എന്ന സുദര്‍ശന്‍ ചക്ര (നടുവില്‍) ആകാശ് തീര്‍ (വലത്ത്)

ന്യൂദല്‍ഹി: അയേണ്‍ ഡോം എന്ന ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനം ഇന്ത്യയുടെ ഇപ്പോഴുള്ള വലിയൊരു വിടവ് നികത്തുന്ന ഒന്നാണ്. ഇന്ത്യയ്‌ക്ക് ഹൈപ്പര്‍സോണിക് വേഗതയുള്ള ദീര്‍ഘദൂര മിസൈലുകള്‍ തകര്‍ക്കാന്‍ ഇപ്പോള്‍ സുദര്‍ശന്‍ ചക്ര ഉണ്ട്. ഈ സുദര്‍ശന്‍ ചക്രയാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400. ഇതില്‍ ഇന്ത്യയുടെ പ്രതിരോധനിര്‍മ്മാണക്കമ്പനിയായ ഡിആര്‍ഡിഒ നിരവധി മാറ്റങ്ങള്‍ വരുത്തിയതോടെ ഇന്ത്യ ഇതിനെ സുദര്‍ശന ചക്ര എന്ന പേരിട്ട് വിളിക്കുകയായിരുന്നു. ഈയിടെ ഡിആര്‍ഡിഒ ഒരു സവിശേഷമായ വ്യോമപ്രതിരോധ ആയുധ സംവിധാനം കൂടി സുദര്‍ശന്‍ ചക്രയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ഒരേ സമയം മൂന്ന് ലക്ഷ്യങ്ങളെ വരെ ഞൊടിയിടയില്‍ അടിച്ചിടാന്‍ കഴിയുന്ന ഒന്നാണ്. മാക് 14 വേഗതിയില്‍ കുതിയ്‌ക്കുന്ന (ശബ്ദത്തേക്കാള്‍ 14 മടങ്ങ് വേഗതയില്‍ കുതിയ്‌ക്കുന്ന) മിസൈലുകളെ വരെ അടിച്ചിടാന്‍ സുദര്‍ശന ചക്രയ്‌ക്ക് സാധിക്കും.

പക്ഷെ ഹ്രസ്വദൂര മിസൈലുകളും റോക്കറ്റുകളും പീരങ്കിഷെല്ലാക്രമണവും ഫലപ്രദമായി തകര്‍ക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും.70 കിലോമീറ്റര്‍ ദൂരത്തിലുള്ള ആക്രമണങ്ങളെ 100 ശതമാനവും ഇല്ലാതാക്കാന്‍ അയേണ്‍ ഡോമിന് സാധിക്കും. ഇതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധം പഴുതടച്ച ഒന്നായി മാറും. അയേണ്‍ ഡോമിന് പുറമെ ഇന്ത്യയ്‌ക്ക് ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനവും ഉണ്ട്. റഡാര്‍ സംവിധാനവും മിസൈല്‍ വിക്ഷേപണ വാഹനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് ആകാശ് തീര്‍. ഇതിനും ശത്രുക്കളുടെ മിസൈലുകളെ തകര്‍ക്കാന്‍ കഴിയും. 300 കിലോമീറ്റര്‍ വരെ അകലെയുള്ള ആകാശത്ത് നിന്നുള്ള ശത്രുനീക്കങ്ങളെ സെന്‍സറുകളും റഡാറും നാവിക് എന്ന നാവിഗേഷന്‍ സംവിധാനവും ഉപയോഗിച്ച് അടിച്ചിടാന്‍ ആകാശ് തീറിന് സാധിക്കും.

ഇതോടെ സുദര്‍ശന്‍ ചക്ര, അയേണ്‍ ഡോം, ആകാശ് തീര്‍ എന്നീ മൂന്ന് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ ദീര്‍ഘദൂര, മധ്യദൂര, ഹ്രസ്വദൂര മിസൈല്‍, റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്കാവും. ചുരുക്കത്തില്‍, പാകിസ്ഥാന്റെ ആകാശ ആക്രമണങ്ങളെ മുച്ചൂടും മുടിയ്‌ക്കാന്‍ ഇന്ത്യയ്‌ക്കാവും.

Tags: Latest newsS400Air defence systemIron domeSudarshanchakraAkashteer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.