പത്തനംതിട്ട: അയിരൂര്‍ ശ്രീ വിദ്യാധിരാജ ഗുരുകുലാശ്രമം ജനറല്‍ സെക്രട്ടറിയും കേസരി വാരികയുടെ വെബ് എഡിറ്ററുമായ ഹരികൃഷ്ണന്‍ ഹരിദാസിന് ആദരം.വിദ്യാധിരാജദര്‍ശന പഠന ഗവേണഷത്തിലെ സമഗ്രസംഭാവനകള്‍ക്കാണ് ആദരമര്‍പ്പിച്ചത്. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി. എസ് നായര്‍ ഹരികൃഷ്ണന്‍ ഹരിദാസിന് ഫലകം കൈമാറി.











