Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തന്നെ വന്ന് കണ്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിനെ വീരകഥകള്‍ കേള്‍ക്കാന്‍ ഇന്ത്യയിലെത്തിയ യുഎസ് ഉന്നതസൈനികോദ്യോഗസ്ഥനോട് അസിം മുനീറിന് അമര്‍ഷം

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഹൃദയകേന്ദ്രമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സേനയുടെ വെസ്റ്റേണ്‍ കമാന്‍റ് സന്ദര്‍ശിച്ച് അമേരിക്കയുടെ ഉന്നത സൈനികോദ്യോഗസ്ഥന്‍. ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 11:40 pm IST
inIndia, Defence
ഇന്തോ പസഫിക് കമാന്‍റിന്‍റെ കമാന്‍ഡറായ അമേരിക്കയുടെ ഉന്നതസൈനികോദ്യോഗസ്ഥന്‍ സാമുവേല്‍ ജെ പപ്പാരോയും ഇന്ത്യയുടെ യുഎസ് അംബാസഡറായ സെര്‍ജിയോ ഗോറും ഇന്ത്യന്‍ സേനയുടെ വെസ്റ്റേണ്‍ കമാന്‍ഡിന്‍റെ മേധാവി മനോജ് കുമാര്‍ കട്യാറുമായി സംസാരിക്കുന്നു (വലത്ത്) പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ (ഇടത്ത്)

ഇന്തോ പസഫിക് കമാന്‍റിന്‍റെ കമാന്‍ഡറായ അമേരിക്കയുടെ ഉന്നതസൈനികോദ്യോഗസ്ഥന്‍ സാമുവേല്‍ ജെ പപ്പാരോയും ഇന്ത്യയുടെ യുഎസ് അംബാസഡറായ സെര്‍ജിയോ ഗോറും ഇന്ത്യന്‍ സേനയുടെ വെസ്റ്റേണ്‍ കമാന്‍ഡിന്‍റെ മേധാവി മനോജ് കുമാര്‍ കട്യാറുമായി സംസാരിക്കുന്നു (വലത്ത്) പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ (ഇടത്ത്)

ന്യൂദല്‍ഹി: എന്റെ പ്രിയങ്കരനായ ഫീല്‍ഡ് മാര്‍ഷല്‍ എന്നും മികച്ച വ്യക്തി എന്നുമൊക്കെ പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ ട്രംപ് പുകഴ്‌ത്തിയെങ്കിലും അമേരിക്കയുടെ ഉന്നത സൈനികോദ്യോഗസ്ഥന്‍ ഇന്ത്യ മാത്രം സന്ദര്‍ശിച്ചതില്‍ അസിം മുനീറിന് അമര്‍ഷം.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഹൃദയകേന്ദ്രമായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സേനയുടെ വെസ്റ്റേണ്‍ കമാന്‍റ് കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ ഉന്നതോദ്യോഗസ്ഥന്‍ സാമുവല്‍ ജെ പപ്പാരോ സന്ദര്‍ശിച്ചത്. ഇത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരിക്കുകയാണ്. തന്നെ കാണാന്‍ വരാതെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയ വീരകഥകള്‍ കേള്‍ക്കാന‍് അമേരിക്കയുടെ ഉന്നത സൈനികോദ്യോഗസ്ഥനായ സാമുവല്‍ ജെ പപ്പാരോ ഹരിയാനയിലെ ചണ്ഡീഗഢിലെ വെസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചത് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് നാണക്കേടായിരിക്കുകയാണ്.

മാത്രമല്ല സാമുവല്‍ പപ്പാരോയും സെര്‍ജിയോ ഗോറും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ വെസ്റ്റേണ്‍ കമാന്‍ഡ് പാകിസ്ഥാനെതിരെ നടത്തിയ ആക്രമണങ്ങളുടെ വീരകഥകള്‍ കേട്ടിരിക്കുകയും ചെയ്തു. ഇതും പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ വെണ്ടയ്‌ക്കാ അക്ഷരങ്ങളില്‍ വാര്‍ത്തയായതോടെയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും സൈനികമേധാവി അസിം മുനീറിനും നാണക്കേടായത്.

ഇന്തോ പസഫിക് കമാന്‍റിന്റെ കമാന്‍ഡറായ അമേരിക്കയുടെ ഉന്നതസൈനികോദ്യോഗസ്ഥന്‍ സാമുവേല്‍ ജെ പപ്പാരോയും ഇന്ത്യയുടെ യുഎസ് അംബാസഡറായ സെര്‍ജിയോ ഗോറും ആണ് ഇവിടെ സന്ദര്‍ശനം നടത്തിയത്. ഇത് പാകിസ്ഥാന് തിരിച്ചടിയാണെന്ന് പറയുന്നതിന് കാരണമുണ്ട്. കാരണം പാകിസ്ഥാനെ നട്ടെല്ല് തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് ചുക്കാന്‍ പിടിച്ച ഇന്ത്യയുടെ സൈനികകേന്ദ്രം അമേരിക്കയുടെ ഉന്നത സൈനികോദ്യോഗസ്ഥന്‍ സന്ദര്‍ശിച്ചു എന്നത് ഇന്ത്യയെ നീക്കത്തെ അമേരിക്ക പിന്തുണയ്‌ക്കുന്നു എന്നതിന് തെളിവാണ്. പാകിസ്ഥാന്റെ 11 വ്യോമബേസുകളും 9 ഭീകരപരിശീലന കേന്ദ്രങ്ങളും തകര്‍ക്കാനുള്ള ഉത്തരവുകള്‍ നടപ്പാക്കിയ ഇന്ത്യയുടെ സൈനികവിഭാഗമാണ് വെസ്റ്റേണ്‍ കമാന്‍റ്. ഇവിടെ ഇന്തോ-പസഫിക് മേഖലയുടെ മുഴുവന്‍ ചുമതലയുള്ള അമേരിക്കയുടെ കമാന്‍ഡര്‍ സന്ദര്‍ശിച്ചു എന്നത് പാകിസ്ഥാന് നാണക്കെടാണ്. അതായത് അമേരിക്കയും ഇന്ത്യയ്‌ക്ക് ഒപ്പമാണെന്നതിന്റെ തെളിവായാണ് ഈ സന്ദര്‍ശനം കണക്കാക്കുന്നത്.

പഞ്ച്കുല – ചണ്ഡീഗഡിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് ഹരിയാനയിലെ ചണ്ഡിമന്ദിറിലാണ് വെസ്റ്റേണ്‍ കമാൻഡ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് .ഇന്ത്യന്‍ സേനയുടെ സുപ്രധാന വിഭാഗമാണ് വെസ്റ്റേണ്‍ കമാന്‍ഡ്. വെസ്റ്റേണ്‍ കമാന്‍ഡിന്റെ ചുമതലയുള്ള മനോജ് കുമാര്‍ കട്യാര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നേതൃത്വപരമായ പങ്കാണ് വഹിച്ചത്. സുദര്‍ര്‍ശന ചക്ര എന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനം, ബ്രഹ്മോസ് മിസൈല്‍ ആക്രമണം, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ചെറുക്കല്‍ തുടങ്ങിയ സുപ്രധാന റോളുകള്‍ വെസ്റ്റേണ്‍ കമാന്‍ഡാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍വഹിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ വെസ്റ്റേണ്‍ കമാന്‍ഡ് എന്തൊക്കെ ചെയ്തു എന്ന കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു സാമുവല്‍ ജെ പപ്പാരോയും സെര്‍ജിയോ ഗോറും. വെസ്റ്റേണ്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.

Tags: Indo Pacific commanderLatest newsOperation SindoorSergio GorSamuel J PaparoManoj Kumar KatiarWestern Command
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.