Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനെ തൊട്ടാല്‍…..ശക്തമായ താക്കീതുമായി റഷ്യ; ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളിയാണെന്ന് റഷ്യയുടെ സെര്‍ജി ലാവ് റോവ്

ഇറാനെ തൊട്ടാല്‍ റഷ്യ വെറുതെയിരിക്കില്ലെന്ന സൂചനയാണ് റഷ്യ നല്‍കുന്നതെന്ന് .വിദഗ്ധര്‍ അവകാശപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 08:43 pm IST
inWorld
ഇറാനിലെ ഹോര്‍മുസ് കടലിടുക്കില്‍നടത്തുന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന റഷ്യയുടെ നാവികോദ്യോഗസ്ഥര്‍

ഇറാനിലെ ഹോര്‍മുസ് കടലിടുക്കില്‍നടത്തുന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന റഷ്യയുടെ നാവികോദ്യോഗസ്ഥര്‍

ടെഹ്റാന്‍: ഇറാനെ തൊട്ടാല്‍ പ്രത്യാഘാതം ശക്തമായിരിക്കുമെന്ന് വ്യക്തമാക്കി റഷ്യ. ഈ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ നേരിട്ടൊരു പ്രസ്താവന യുഎസിനെതിരെ നടത്തിയിട്ടില്ലെങ്കിലും ഇറാനുമായി ഈ സമയത്ത് ഒരു സംയുക്ത നാവികാഭ്യാസം ഹോര്‍മുസ് കടലിടുക്കില്‍ നടത്തിയത് കൃത്യമായ താക്കീത് തന്നെയാണ്. ഇറാനെ തൊട്ടാല്‍ റഷ്യ വെറുതെയിരിക്കില്ലെന്ന സൂചനയാണ് റഷ്യ നല്‍കുന്നതെന്ന് .വിദഗ്ധര്‍ അവകാശപ്പെടുന്നു. മാത്രമല്ല, സംയുക്തനാവികാഭ്യാസത്തിന്റെ മറവില്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ച് കൂടുതല്‍ മിസൈലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ചിട്ടുള്ളതായും പറയുന്നു.

കഴിഞ്ഞ ദിവസം റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് യുഎസിന് പരസ്യമായ താക്കീത് നല്‍കിയിരുന്നു. ഇതോടെ ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം ഒരു ലോകമഹായുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയിലാണ് ലോകം.

ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളി: സെര്‍ജി ലാവ് റോവ്

“ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളിയാണ്. ഇതിന്റെ പ്രത്യാഘാതം ഗൗരവതരമായിരിക്കും”. എന്നായിരുന്നു കഴിഞ്ഞ ദിവസം റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് പറഞ്ഞത്. നേരത്തെ ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടലിനിടെ അമേരിക്ക ഇറാന്റെ ആണവായുധപരീക്ഷണകേന്ദ്രത്തില്‍ ബോംബിട്ട സംഭവം അന്താരാഷ്‌ട്ര നിയമലംഘനമാണെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു.

ഇറാനെ ആക്രമിക്കരുതെന്ന് റഷ്യന്‍ വക്താവ് പെക്സോവ്

റഷ്യയുടെ വക്താവ് ദിമിത്രി പെക്സോവും അമേരിക്കയോട് ഇറാനെ ആക്രമിക്കരുതെന്ന് താക്കീത് ചെയ്തിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനത്തിന് നിറയെ സാധ്യതകളുണ്ടെന്നിരിക്കെ ഇറാനെ ആക്രമിക്കുന്നത് മധ്യേഷ്യയാകെ കത്തുന്നതില്‍ കലാശിക്കുമെന്നാണ് പെസ്കോവിന്റെ താക്കീത്. ആണവക്കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയ്‌ക്ക് പിന്നാലെയായിരുന്നു പെസ്കോവിന്റെ പ്രസ്താവന.

ജനീവയില്‍ ഇറാനും യുഎസും തമ്മില്‍ നടന്ന ആണവ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സെര്‍ജി ലാവ് റോവിന്റെ അമേരിക്കയ്‌ക്കെതിരായ ഈ പ്രസ്താവന. റഷ്യ ഇറാനൊപ്പമാണെന്നും ഇറാന്റെ ഏത് നിയമപരമായ അവകാശവും സംരക്ഷിക്കുമെന്നും സെര്‍ജി ലാവ് റോവ് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളായ സൗദിയും ഖത്തറും അമേരിക്കയോട് ഇറാനെ ആക്രമിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേ സമയം ഇറാനുമായുള്ള ആണവര്‍ചര്‍ച്ച പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്നത്.

ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ ഇറാനും റഷ്യയും തമ്മില്‍ സംയുക്ത നാവികാഭ്യാസം നടന്നു. ഇറാന്റെയും റഷ്യയുടെയും നാവികര്‍ ഒരു യുദ്ധസമാനസാഹചര്യത്തില്‍ എങ്ങിനെ പ്രതികരിക്കുമെന്ന് ലോകത്തിന്, പ്രത്യേകിച്ചും അമേരിക്കയ്‌ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു ഈ സംയുക്ത നാവികാഭ്യാസപ്രകടനത്തിലൂടെ. യുദ്ധസന്നദ്ധമാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് റഷ്യയുടെയും ഇറാന്റെയും ഈ നീക്കം. അതേ സമയം കഴിഞ്ഞ ദിവസംഹോർമുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യങ്ങളിലേക്ക് ഇറാന്റെ തീരപ്രദേശങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ അയച്ചതും വലിയ പ്രകോപനത്തിന് കാരണമായിട്ടുണ്ട്. ഇത് അമേരിക്കയ്‌ക്കുള്ള മുന്നറിയിപ്പാണെന്ന് കരുതുന്നു. ചൊവ്വാഴ്ച മണിക്കൂറുകളോളം ഹോർമുസ് കടലിടുക്കിന്റെ ചില ഭാഗങ്ങൾ ഷിപ്പിംഗ് സുരക്ഷ കണക്കിലെടുത്ത് അടച്ചിട്ടു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്.

 

Tags: iranRussiaPUtinDonald TrumpStrait of HormuzLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.