Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരില്‍ 77 വയസ്സുകാരി മീര സോമസുന്ദരത്തിന് ഭീകരബന്ധമുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ചു;, സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ തട്ടിയത് 1.58 കോടി രൂപ

കണ്ണൂരില്‍ താമസക്കുന്ന 77 കാരിയായ മീര സോമസുന്ദരത്തിന് ഭീകരരുമായി ബന്ധമുണ്ടെന്ന് ഭയപ്പെടുത്തി സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ തട്ടിയെടുത്തത് 1.58 കോടി രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 06:06 pm IST
inKerala

കണ്ണൂർ: കഭീകരരുമായി ബന്ധമുണ്ടെന്ന് ഭയപ്പെടുത്തി സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ കണ്ണൂരില്‍ താമസക്കുന്ന 77 കാരിയായ മീര സോമസുന്ദരത്തില്‍ നിന്നും തട്ടിയെടുത്തത് 1.58 കോടി രൂപ. മീന സോമസുന്ദരത്തിന്റെ പണം ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് മുഴുവന്‍ തുകയും കൈമാറണമെന്ന് ഫോണില്‍ വിളിച്ചവര്‍ പറഞ്ഞു. ഇങ്ങിനെയാണ് മീര സോമസുന്ദരത്തിന്റെ ബാങ്കിലുണ്ടായിരുന്ന മൊത്തം തുകയില്‍ നിന്നും 1.58 ലക്ഷം തട്ടിയെടുത്തത്.

ഫോണില്‍ വിളിച്ചവര്‍ ആദ്യം പറഞ്ഞത് മീര സോമസുന്ദരത്തിന് പഹൽ​ഗാം ഭീകരരുമായി ബന്ധമുണ്ടെന്നായിരുന്നു. ഇത് കേട്ട പാട് വൃദ്ധ ഭയന്നുപോയി. വാട്ട്സ് ആപ്പ് കോളിലൂടെയാണ് സംഘം വയോധികയെ ബന്ധപ്പെട്ടത്. മീര സോമസുന്ദരത്തിന്റെ ആധാർ കാർഡ്, പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ തട്ടിപ്പുകാര്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

തട്ടിപ്പുകാര്‍ പറഞ്ഞതെല്ലാം മീര സോമസുന്ദരം വിശ്വസിച്ചു. ഇവരുടെ ബാങ്കിലെ പണത്തില്‍ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയ തുകയുണ്ടോ എന്ന് നോക്കാനായി മുഴുവൻ പണവും പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് സമയം വേണം. അതിനാൽ അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണം എന്നായിരുന്നു തട്ടിപ്പുകാരായ സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പല തവണകളായി ഏകദേശം 1.58 കോടി രൂപയോളം മീര സോമസുന്ദരം നല്‍കി. ഇതിന് ശേഷം വീണ്ടും ഒരു 50 ലക്ഷം കൂടി കൈമാറാന്‍ ശ്രമിക്കുന്ന സമയത്താണ് ബാങ്ക് ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്.ബാങ്കിലുള്ള പണമല്ല, തന്റെ സ്വർണം വിറ്റുള്ള 50 ലക്ഷം രൂപ കൂടി നല്‍കാനാണ് ഇവര്‍ ശ്രമിച്ചത്.

മുന്‍കൂട്ടി യാതൊരു സൂചനയും നല്‍കാതെ 1.58 കോടി രൂപ ഇവരുടെ അക്കൗണ്ടില്‍ നിന്നും കൈമാറിയപ്പോള്‍ തന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ച ബാങ്കാണ് പൊലീസിനെ അറിയിച്ചത്. ബാങ്കുകാര്‍ പൊലീസിനെ അറിയിക്കുകയും കണ്ണൂർ സൈബർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഈ സംഭവം നന്നത് . നഷ്ടപ്പെട്ട 1.58 കോടി രൂപ തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് പൊലീസും സൈബര്‍ സംഘവും.

Tags: BankFinancial fraudWhatsappLatest newsMeera Somasudaramwhatsapp videocall fraudOld age woman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.