Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് താരിഖ് റഹ്മാൻ ; ഇന്ത്യയുമായി ഇനി മികച്ച ഉഭയകക്ഷി ബന്ധം ഉറപ്പാക്കുമെന്നും ബിഎൻപി

ഇന്ത്യയുമായി സഹകരണ ബന്ധം നിലനിർത്താനുള്ള ഉദ്ദേശ്യവും പാർട്ടി സൂചിപ്പിച്ചു, പ്രാദേശിക സ്ഥിരതയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ബിഎൻപി ഊന്നിപ്പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 04:04 pm IST
inWorld

ധാക്ക : ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വൻ വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചതിന് താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തോടുള്ള നന്ദി പാർട്ടി അറിയിക്കുകയും ദേശീയ തെരഞ്ഞെടുപ്പിൽ ലഭിച്ച ജനവിധിയുടെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. “ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തെരഞ്ഞെടുപ്പിൽ ബിഎൻപിയുടെ നിർണായക വിജയം ഉറപ്പാക്കുന്നതിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തോടുള്ള താങ്കളുടെ ദയാപൂർവമായ അംഗീകാരത്തിന് ഞങ്ങൾ വളരെയധികം നന്ദി പറയുന്നു,” – ബിഎൻപി പോസ്റ്റിൽ പറഞ്ഞു.

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുമായുള്ള ക്രിയാത്മകമായ ഇടപെടലിനായി കാത്തിരിക്കുകയാണെന്ന് പാർട്ടി നേതൃത്വം പറഞ്ഞു.

“പരസ്പര ബഹുമാനം, പരസ്പരം ആശങ്കകളോടുള്ള സംവേദനക്ഷമത, നമ്മുടെ മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്കുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയാൽ നയിക്കപ്പെടുന്ന, നമ്മുടെ ബഹുമുഖ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയുമായി ക്രിയാത്മകമായി ഇടപഴകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” – പാർട്ടി എക്സിൽ വ്യക്തമാക്കി. കൂടാതെ ഇന്ത്യയുമായി സഹകരണ ബന്ധം നിലനിർത്താനുള്ള ഉദ്ദേശ്യവും പാർട്ടി സൂചിപ്പിച്ചു, പ്രാദേശിക സ്ഥിരതയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ബിഎൻപി ഊന്നിപ്പറഞ്ഞു.

അതേ സമയം തങ്ങളുടെ നേതൃത്വത്തിലും ജനാധിപത്യ സംവിധാനത്തിലും പൊതുജനങ്ങൾക്കുള്ള വിശ്വാസം തെരഞ്ഞെടുപ്പ് ഫലം പ്രകടമാക്കിയതായി ബിഎൻപി നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിലെ ജനങ്ങൾ ഞങ്ങളുടെ നേതൃത്വത്തിലും ജനാധിപത്യ പ്രക്രിയയിലും അർപ്പിച്ച വിശ്വാസത്തെയും ആത്മവിശ്വാസത്തെയും ഈ ഫലം പ്രതിഫലിപ്പിക്കുന്നുവെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്.

കൂടാതെ ജനാധിപത്യ ഭരണത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി പറഞ്ഞു. ബംഗ്ലാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 297 സീറ്റുകളിൽ 209 സീറ്റും നേടിയാണ് ബിഎൻപി വൻ വിജയം കൈവരിച്ചത്. 20 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പാർട്ടി വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്നതായി പലപ്പോഴും കണക്കാക്കപ്പെടുന്ന വലതുപക്ഷ ജമാഅത്തെ ഇസ്ലാമിക്ക് 68 സീറ്റുകൾ മാത്രമെ നേടാനായുള്ളു.

Tags: modiBangladeshTariq RahmanBangladesh Election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.