Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുഖോയ് യുദ്ധവിമാനം ‘മെയ്‌ക്ക് ഇന്‍ ഇന്ത്യയില്‍’ നിര്‍മിക്കാനൊരുങ്ങി റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 11:11 am IST
inIndia, Defence

മോസ്‌കോ: റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് എസ്‌യു-57 ന്റെ കയറ്റുമതി പതിപ്പായ എസ്‌യു-57 ഫെലോണ്‍ റഷ്യ ഭാരതത്തില്‍ തന്നെ നിര്‍മിക്കും. വായു, കര, കടല്‍ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള ഒരു മള്‍ട്ടിറോള്‍ അഞ്ചാം തലമുറ യുദ്ധവിമാനമാണ് സുഖോയ് എസ്‌യു-57. ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി സഹകരിച്ച്, പ്രാദേശിക സാങ്കേതികവിദ്യകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിമാനം നിര്‍മിച്ചു നല്‍കാമെന്ന് റഷ്യ ഭാരതത്തെ അറിയിച്ചു.

റഷ്യയില്‍ നിര്‍മിക്കുന്ന എസ്‌യു-57 യുദ്ധവിമാനങ്ങള്‍ അതേപടി നല്‍കാനായിരുന്നു നേരത്തെ പദ്ധതിയിട്ടതെങ്കിലും, പുതിയ നിര്‍ദേശപ്രകാരം വിമാനങ്ങളുടെ നിര്‍മാണം ഘട്ടം ഘട്ടമായി ഭാരതത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഭാരതത്തില്‍ വെച്ച് തന്നെ വിമാനം നിര്‍മിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.

മാക് 2 വേഗതയില്‍ പറക്കാന്‍ കഴിയുന്ന ഈ ഇരട്ട എന്‍ഞ്ചിന്‍ സൈനിക വിമാനത്തില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാനുള്ള സ്റ്റെല്‍ത്ത് കഴിവും, സൂപ്പര്‍-മാനുവറബിലിറ്റി, സൂപ്പര്‍സോണിക് ക്രൂയിസിങ്, നൂതന ഏവിയോണിക്‌സ് നൂതന മിസൈല്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഭാരതത്തില്‍ നിര്‍മിച്ച മിഷന്‍ കമ്പ്യൂട്ടറുകള്‍, സോഫ്റ്റ് വെയര്‍ റേഡിയോകള്‍ സുരക്ഷിതമായ ഡാറ്റാ ലിങ്കുകള്‍ തുടങ്ങിയവ വിമാനത്തില്‍ ഉള്‍പ്പെടുത്തും. ഇത് വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാരതത്തിന് പൂര്‍ണ നിയന്ത്രണം നല്‍കാന്‍ സഹായകമാകും.

റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ പോലെ കുറച്ചു വിമാനങ്ങള്‍ നേരിട്ട് റഷ്യയില്‍ നിന്ന് വാങ്ങുക, ചെറിയ മാറ്റങ്ങളോടെ ഭാരതത്തില്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുക. ഭാരതത്തിന്റെ ആവശ്യപ്രകാരം വിമാനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തി ഭാരതവും റഷ്യയും ചേര്‍ന്ന് വികസിപ്പിക്കുക എന്നീ ആലോചനകളാണ് ഭാരതം മുന്നോട്ടുവെക്കുന്നത്.

നിലവില്‍ ഭാരത വ്യോമസേനയുടെ കരുത്തായ എസ്‌യു30 എംകെഐ വിമാനങ്ങള്‍ക്ക് പകരമായി സുപ്രധാന ദൗത്യങ്ങള്‍ക്കായി എസ്‌യു-57 ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രതികൂല കാലാവസ്ഥയിലും കനത്ത ഇലക്ട്രോണിക് യുദ്ധ പരിതസ്ഥിതികളില്‍ ഉള്‍പ്പെടെ ഇതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയും.

Tags: indiamake in indiaRussiaaircraftSukhoi 57
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

India

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.