Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുര്‍ക്കിയെ പൂട്ടാന്‍ ഇന്ത്യ;രാജ് നാഥ് സിങ്ങും ഗ്രീസിന്റെ പ്രതിരോധമന്ത്രിയും ഒപ്പുവെച്ച കരാര്‍ തുര്‍ക്കിയ്‌ക്ക് ഇരുട്ടടി

ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഗ്രീക്ക് പ്രതിരോധമന്ത്രി നിക്കോളാസ് ഡന്‍ഡിയോസും തമ്മില്‍ ഒപ്പുവെച്ച കരാര്‍ തുര്‍ക്കിയ്‌ക്ക് ഭീഷണിയാകും. പാകിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്ന തുര്‍ക്കിക്ക് ചെക്ക് വെയ്‌ക്കാന്‍ ഇന്ത്യ കണ്ടെത്തിയ ഏറ്റവും നല്ല യൂറോപ്യന്‍ പങ്കാളിയാണ് ഗ്രീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 11:01 pm IST
inIndia, World
ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഗ്രീക്ക് പ്രതിരോധമന്ത്രി നിക്കോളാസ് ഡന്‍ഡിയോസും (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഗ്രീക്ക് പ്രതിരോധമന്ത്രി നിക്കോളാസ് ഡന്‍ഡിയോസും (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഗ്രീക്ക് പ്രതിരോധമന്ത്രി നിക്കോളാസ് ഡന്‍ഡിയോസും തമ്മില്‍ ഒപ്പുവെച്ച കരാര്‍ തുര്‍ക്കിയ്‌ക്ക് ഭീഷണിയാകും. പാകിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്ന തുര്‍ക്കിക്ക് ചെക്ക് വെയ്‌ക്കാന്‍ ഇന്ത്യ കണ്ടെത്തിയ ഏറ്റവും നല്ല യൂറോപ്യന്‍ പങ്കാളിയാണ് ഗ്രീസ്.

തുര്‍ക്കിയെ പൂട്ടാന്‍ ഇന്ത്യ-ഗ്രീസ്  സാമുദ്രിക കരാര്‍

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിരോധവ്യവസായമേഖലയില്‍ സഹകരിക്കുന്നതിന് വേണ്ടിയുള്ള കരാറാണ് ഇന്ത്യയും ഗ്രീസും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണവും കരാറിന്റെ ഭാഗമാണ്.. ഇതില്‍ സാമുദ്രികമേഖലയിലെ കരാര്‍ സുപ്രധാനമാണ്. ഇതനുസരിച്ച് ഒരു ഗ്രീക്ക് ഉദ്യോഗസ്ഥനെ ലെയ്സണ്‍ ഓഫീസറായി ഇന്ത്യയില്‍ നിയമിക്കും. ഗുരുഗ്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്‍റര്‍- ഇന്ത്യന്‍ ഓഷ്യന്‍ റീജ്യണിലാണ് നിയമിക്കുക. അതുപോലെ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ ഗ്രീസിലും നിയമിക്കും. ഇന്ത്യന്‍ മഹാസുമുദ്രത്തിലെ വിവരങ്ങള്‍ ഇന്ത്യ ഗ്രീസൂമായും മെഡിറ്ററേനിയന്‍ കടലിലെ വിവരങ്ങള്‍ ഗ്രീസ് ഇന്ത്യയുമായും പങ്കുവെയ്‌ക്കും.അതായത് തുര്‍ക്കിയുടെ കടല്‍നീക്കങ്ങള്‍ മുഴുവന്‍ ഇന്ത്യയ്‌ക്കും ഗ്രീസിനും അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. എണ്ണയുമായുള്ള തുര്‍ക്കിക്കപ്പലുകളുടെ നീക്കങ്ങളും മറ്റ് തുര്‍ക്കിയുടെ സന്നാഹങ്ങളും അപ്പപ്പോള്‍ ഇന്ത്യയ്‌ക്ക് അറിയാന്‍ സാധിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ആയുധങ്ങള്‍ നിറച്ച തുര്‍ക്കികപ്പല്‍ പാകിസ്ഥാനില്‍ വന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇനി ഇതെല്ലാം ഇന്ത്യയ്‌ക്ക് അപ്പപ്പോള്‍ അറിയാന്‍ സാധിക്കും.

തുര്‍ക്കിയെ സഹായിച്ച ഇന്ത്യയെ തുര്‍ക്കി മതത്തിന്റെ പേരില്‍ ചതിച്ചു

തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ കയ്യയച്ച് സഹായിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് തുര്‍ക്കി പാകിസ്ഥാനെ സഹായിച്ചു. വിമാനത്തിലും കപ്പലിലും ആയുധങ്ങള്‍ നല്‍കി. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് നേരെ അയച്ച 400ല്‍ പരം ഡ്രോണുകള്‍ തുര്‍ക്കിയുടേതായിരുന്നു.ഈ തുര്‍ക്കി സോംഗാര്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ഇന്ത്യ കണ്ടെടുത്തിരുന്നു. ഇതോടെയാണ് ഇന്ത്യ-തുര്‍ക്കി ബന്ധം ഉലഞ്ഞത്. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞതുപോലെ ഇന്ത്യാ-പാക് സംഘര്‍ഷാവസ്ഥയുണ്ടായപ്പോള്‍ തുര്‍ക്കി മതം മാത്രമേ നോക്കിയുള്ളൂ.

ഇന്ത്യയുടെ ആയുധങ്ങള്‍ ഗ്രീസ് വാങ്ങും

ഗ്രീസിന് ആവശ്യമായ മിസൈലുകളും ഡ്രോണുകളും ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ധാരണയായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശത്രുവിന്റെ ശത്രുവാണ് ഗ്രീസ് ഗ്രീസും തുര്‍ക്കിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പല തവണ തുര്‍ക്കിയുടെ എര്‍ദോഗാന്‍ ഗ്രീസിനെ ആക്രമിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ ഇന്ത്യയുടെ സൈനിക സ്റ്റേഷനും ഗ്രീസിന്റെ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണുകള്‍ അദ്ദേഹം നോക്കിക്കണ്ടു. ഇന്ത്യയുടെ എലീറ്റ് ഗ്രൂപ്പായ സ്പെഷ്യല്‍ ഫോഴ്സസിന്റെയും കോംബാറ്റ് എഞ്ചിനീയേഴ്സിന്റെയും സൈനികോപകരണങ്ങള്‍ അദ്ദേഹം കണ്ടു.

ഇന്ത്യയുടെ പ്രൊഫഷണലിസവും നവീകരണത്വരയും സൈനിക ഒരുക്കവും പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തതയും അപാരമാണെന്നും നിക്കോളാസ് ഡന്‍ഡിയോസ് പറഞ്ഞു. മോദി 2023ല്‍ ഗ്രീസ് സന്ദര്‍ശിച്ചിരുന്നു. തിരിച്ച് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോറ്റാകിസ് 2024ല്‍ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ബുധനാഴ്ച ഗ്രീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. പ്രതിരോധരംഗത്തെ ഇന്ത്യയുടെ ആത്മനിര്‍ഭര്‍ഭാരത് ദൗത്യങ്ങളെ ഗ്രീസ് പിന്തുണയ്‌ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Tags: India GreeceNikolaos DendiasRajnath SinghRecep Tayyip ErdoganLatest newsErdoganOperation SindoorIndia Turkey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.