Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് വ്യോമപാത ലംഘിച്ച് കടന്നുകയറി ഡ്രോണുകള്‍; അമേരിക്ക ഞെട്ടി; ഡ്രഗ് മാഫിയയുടെ ഡ്രോണുകളെന്ന് യുഎസ്; വിമാനത്താവളം അടച്ചു

അമേരിക്കയുടെ വ്യോമപാത ലംഘിച്ച് അമേരിക്കയിലേക്ക് കടന്ന് ഏതാനും ഡ്രോണുകല്‍. ടെക്സാസിനടുത്തുള്ള എല്‍ പാസോ വിമാനത്താവളം അടച്ചിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 09:43 pm IST
inWorld
പെന്‍റഗണ്‍ ഉദ്യോഗസ്ഥര്‍ എല്‍ പാസോ വിമാനത്താവളത്തില്‍ ഡ്രോണുകള്‍ നിര്‍വീര്യമാക്കുന്ന പ്രക്രിയയില്‍ (വലത്ത്)

പെന്‍റഗണ്‍ ഉദ്യോഗസ്ഥര്‍ എല്‍ പാസോ വിമാനത്താവളത്തില്‍ ഡ്രോണുകള്‍ നിര്‍വീര്യമാക്കുന്ന പ്രക്രിയയില്‍ (വലത്ത്)

ന്യൂയോര്‍ക്ക്  അമേരിക്കയുടെ വ്യോമപാത ലംഘിച്ച് അമേരിക്കയിലേക്ക് കടന്ന് കയറിയ ഏതാനും ഡ്രോണുകള്‍ അമേരിക്കയിലാകെ പരിഭ്രാന്തി പരത്തി. ടെക്സാസിനടുത്തുള്ള എല്‍ പാസോ വിമാനത്താവളം അടച്ചിട്ടു. അടുത്ത പത്ത് ദിവസത്തേക്ക് അടച്ചിടുമെന്നാണ് ആദ്യം അറിയിപ്പുണ്ടായിരുന്നതെങ്കിലും പിന്നീട് പെന്‍റഗണ്‍ ഉദ്യോഗസ്ഥര്‍ ഈ ഡ്രോണുകളെ നിര്‍വ്വീര്യമാക്കിയതോടെ വീണ്ടും വിമാനത്താവളം തുറന്നു.

മെക്സിക്കോ-യുഎസ് അതിര്‍ത്തി പ്രദേശത്താണ് എല്‍ പാസോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എങ്ങിനെ അമേരിക്കയുടെ ചാരക്കണ്ണുകള്‍ വെട്ടിച്ച് ഡ്രോണുകള്‍ അമേരിക്കയുടെ വ്യോമപാതയില്‍ കടന്നുകയറി എന്നത് ആശങ്കയുണര്‍ത്തുന്നു. അമേരിക്കയുടെ വ്യോമപാതയും ലംഘിക്കാന്‍ കഴിയും എന്ന തിരിച്ചറിവ് ട്രംപിനെ പ്രതിരോധത്തിലാക്കും.

ഫെബ്രുവരി 11 ബുധനാഴ്ച ഏതാനും മണിക്കൂര്‍ നേരം എന്തായാലും അമേരിക്കയാകെ ഞടുങ്ങി വിറച്ചിരുന്നു. എവിടെ നിന്നാണ് ഈ ഡ്രോണുകളെന്നതിന് ആദ്യം വിശദീകരണമുണ്ടായില്ലെങ്കിലും പിന്നീട് മെക്സിക്കോയില്‍ നിന്നും ഡ്രഗ് മാഫിയ അയച്ച ഡ്രോണുകളാണെന്നാണ് അമേരിക്ക വിശദീകരിച്ചത്.

ഇറാനുമായും വെനസ്വേലയും സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്തായാലും ഡ്രോണുകള്‍ എത്തി എന്നറിഞ്ഞതോടെ എല്‍ പാസോ വ്യോമപാത അമേരിക്ക അടച്ചു. ഇതേ തുടര്‍ന്ന് ഏതാനും വിമാനങ്ങള്‍ എല്‍ പാസോ വിമാനത്താവളത്തില്‍ കുടുങ്ങി. പക്ഷെ അധികം വൈകാതെ വിമാനത്താവളം തുറന്നു.

Tags: TrumpLatest newsEl PasoEl Paxo airport closesdrone attack on USDrone viloates US airspaceMexico drug cartels
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.