Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് സമ്മർദ്ദം താങ്ങാനായില്ല : പി‌ഒ‌കെയും അക്സായി ചിന്നും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്ന ഭൂപടം യുഎസ് നീക്കം ചെയ്തെന്ന് ഡോൺ ദിനപത്രം

ഡോണിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ ഭൂപടത്തിനെതിരെ പാകിസ്ഥാൻ യുഎസിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പോസ്റ്റ് നീക്കം ചെയ്തുവെന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 05:23 pm IST
inWorld

വാഷിംഗ്ടൺ: പ്രതിഷേധങ്ങളെ തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് ഇന്ത്യയുടെ ഭൂപടം നീക്കം ചെയ്തതായി പാകിസ്ഥാന്റെ അവകാശവാദം.ഫെബ്രുവരി 7 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയിരുന്നു.

അതിൽ ജമ്മു കശ്മീർ, പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ), അക്സായി ചിൻ എന്നിവയെല്ലാം ഇന്ത്യൻ പ്രദേശമായി കാണിച്ചു.  എന്നാൽ പാക് പ്രതിഷേധങ്ങളെ തുടർന്ന് യുഎസ് ട്രേഡ് പ്രതിനിധി ഇപ്പോൾ ഈ ഭൂപടം ഇല്ലാതാക്കിയെന്നാണ് പാക് മാധ്യമമായ ഡോൺ അവകാശപ്പെട്ടിരിക്കുന്നത്.

ഡോണിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ ഭൂപടത്തിനെതിരെ പാകിസ്ഥാൻ യുഎസിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം പോസ്റ്റ് നീക്കം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യയുടെ ഭൂപടം സൈറ്റിൽ പോസ്റ്റ് ചെയ്തെങ്കിലും വാരാന്ത്യത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്ച വൈകുന്നേരത്തോടെ അത് നീക്കം ചെയ്തുവെന്ന് ഡോൺ പറഞ്ഞു.

നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ പാകിസ്ഥാൻ ഇസ്ലാമാബാദിലെ യുഎസ് എംബസിക്കും വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർക്കും പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നും ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഡോൺ റിപ്പോർട്ട് അനുസരിച്ച് യുഎസ് സർക്കാരിന്റെ ഒരു ഔദ്യോഗിക സ്ഥാപനം ഒരു രൂപരേഖ ഭൂപടം പുറത്തിറക്കുമ്പോൾ പ്രത്യേകിച്ച് കശ്മീർ പോലുള്ള സെൻസിറ്റീവ് വിഷയത്തിൽ അത് രാഷ്‌ട്രീയവും നയതന്ത്രപരവുമായ പ്രാധാന്യമുള്ളതാണെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: pakistanusaIslamabadIndian map
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.