Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോസഫ് മാഷ്ടെ കൈവെട്ടിയപ്പോള്‍ അവിടെ പോകാത്ത ബ്രിട്ടാസ് ഉത്തരാഖണ്ഡില്‍ പോയി, ജിം ട്രെയിനറെ കാണാന്‍

തൊടുപുഴ ന്യൂമാന്‍സ് കോളെജില്‍ പ്രൊഫസറായ ജോസഫ് മാഷുടെ കൈപ്പത്തികള്‍ മതതീവ്രവാദികള്‍ വെട്ടിയ ക്രൂരത അരങ്ങേറിയിട്ടും അവിടെ പോകാന്‍ ബ്രിട്ടാസ് ധൈര്യം കാട്ടിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 12:03 am IST
inKerala, India
ഉത്തരാഖണ്ഡിലെ ജിം ട്രെയിനറായ മുഹമ്മദ് ദീപകിന് അടുത്ത് ജോണ്‍ ബ്രിട്ടാസ് (ഇടത്ത്) 2010ല്‍ ഇസ്ലാമിക മതതീവ്രവാദികള്‍ കൈപ്പത്തിയും കാലും വെട്ടിയതിനെതുടര്‍ന്ന് ആശൂപത്രിയില്‍ കഴിയുന്ന ജോസഫ് മാഷ്.

ഉത്തരാഖണ്ഡിലെ ജിം ട്രെയിനറായ മുഹമ്മദ് ദീപകിന് അടുത്ത് ജോണ്‍ ബ്രിട്ടാസ് (ഇടത്ത്) 2010ല്‍ ഇസ്ലാമിക മതതീവ്രവാദികള്‍ കൈപ്പത്തിയും കാലും വെട്ടിയതിനെതുടര്‍ന്ന് ആശൂപത്രിയില്‍ കഴിയുന്ന ജോസഫ് മാഷ്.

തിരുവനന്തപുരം ::സ്വന്തം സംസ്ഥാനത്ത് നടന്ന ഒരു ക്രൂരത കാണാന്‍ കണ്ണില്ലാത്ത ജോണ്‍ബ്രിട്ടാസ് ഉത്തരാഖണ്ഡിലേക്ക് ജിം ട്രെയിനറായ മുഹമ്മദ് ദീപകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഓടിപ്പോയി. തൊടുപുഴ ന്യൂമാന്‍സ് കോളെജില്‍ പ്രൊഫസറായ ജോസഫ് മാഷുടെ കൈപ്പത്തികളും കാല്‍പാദവും മതതീവ്രവാദികള്‍ വെട്ടിയ ക്രൂരത അരങ്ങേറിയിട്ടും അവിടെ പോകാന്‍ ബ്രിട്ടാസ് ധൈര്യം കാട്ടിയില്ല.

ആ ജോസഫ് മാഷ്ടെ ഘാതകരെ പിടികൂടുന്നതില്‍ അന്നത്തെ വിഎസ് അച്യുതാനന്ദര്‍ സര്‍ക്കാരും പിന്നാലെ വന്ന ഉമ്മര്‍ചാണ്ടി സര്‍ക്കാരും പരാജയപ്പെട്ടു. പിന്നീട് മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എന്‍ഐഎ അന്വേഷണം ഏറ്റെടുത്ത ശേഷമാണ് ഇതിന് പിന്നിലെ ഭീകരരെ മുഴുവന്‍ പിടികൂടിയത്.

ഉത്തരാഖണ്ഡില്‍ ബജ്രംഗ് ദളിനെ വെല്ലുവിളിച്ച ജിം ട്രെയിനറെ കാണാന്‍ രായ്‌ക്കുരാമാനം കെട്ടും കിടയ്‌ക്കയും എടുത്ത് പറക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. പണ്ട് അമൃതാനന്ദമയീദേവിയ്‌ക്കെതിരെ ഒരു വിദേശവനിത പുസ്തകം എഴുതിയപ്പോള്‍ അവരുടെ അഭിമുഖം നടത്താന്‍ പോയ അതേ വേഗതയായിരുന്നു ജോണ്‍ ബ്രിട്ടാസിന് ഇവിടെയും.
.

Tags: John BrittasuttarakhandLatest newsGym TrainerJoseph mashhands chopping case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.