Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഞെട്ടിക്കുന്ന വാർത്ത: മുൻ മുഖ്യമന്ത്രി ജഗൻ റെഡ്ഡി, ഒരുലക്ഷം വ്യാജ തിരുപ്പതി ലഡ്ഡു അയോദ്ധ്യയ്‌ക്ക് അയച്ചു:പവൻ കല്യാൺ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 08:04 pm IST
inNews, India

അമരാവതി (എപി):മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനത്തെ പ്രസാദമെന്ന നിലയിൽ ഒരുലക്ഷം ‘വ്യാജലഡ്ഡു’ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് സമ്മാനമായി അയച്ചുവെന്ന് ആരോപണം. ഇപ്പോൾ ഉപമുഖ്യമന്ത്രിയായ പവൻ കല്യാണാണ് ആക്ഷേപം ഉന്നയിച്ചത്. ഇത് ശരിയാണെങ്കിൽ ഏറെ ഗുരുതരമായ പ്രശ്‌നമായി ഇത് മാറിയേക്കും.
തിരുപ്പതിയിൽ പ്രസാദമായി വിതരണം ചെയ്യാൻ കരാറെടുത്ത ഒരു കമ്പനി ശുദ്ധമായ നെയ്യ് ചേർക്കാതെ, രാസവസ്തുക്കൾ ചേർത്ത് ലഡ്ഡു ഉണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. വ്യാജ ലഡ്ഡു അയച്ചതുവഴി ഒരു ദേശീയ ആഘോഷത്തിന് കളങ്കം വരുത്തിയെന്ന് പവൻ പറഞ്ഞു.

രാമക്ഷേത്ര നിർമ്മാണത്തിന്റെ സന്തോഷത്തിനിടയിൽ ഞെട്ടിക്കുന്നതാണ് ഈ സംഭവമെന്ന്
കല്യാൺ പറഞ്ഞു. ക്ഷേത്രശുദ്ധിയെ കളങ്കപ്പെടുത്തുകയും വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത ജഗൻ റെഡ്ഡിയുടെ ഭരണകാലത്ത് നടത്തിയ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം ഉണ്ടെന്നും കല്യാൺ പറഞ്ഞു.

പാരമ്പര്യം ആവശ്യപ്പെടുന്നതുപോലെ ലഡ്ഡു ശുദ്ധമായ നെയ്യ് ഉപയോഗിച്ചല്ല ലഡ്ഡുക്കൾ നിർമ്മിച്ചതെന്ന് വിശദമായ അന്വേഷണത്തിൽ സ്ഥിരീകരിച്ചു, വാസ്തവത്തിൽ, നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് പവൻ കല്യാൺ ഉറപ്പിച്ചു പറഞ്ഞു. പകരം, വനസ്പതി അല്ലെങ്കിൽ പാം ഓയിൽ പോലുള്ള വെജിറ്റബിൾ കൊഴുപ്പുകൾ ഉൾപ്പെടെ 59.70-60 ലക്ഷം കിലോഗ്രാം നിലവാരമില്ലാത്ത വസ്തുക്കളാണ് വിനിയോഗിച്ചത്. ഇത് വെറും മായം ചേർക്കലല്ലെന്ന് അദ്ദേഹം വാദിച്ചു.

Tags: AyodhyaGheeLaddutirupati#Prasada#PavanKalyan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.