Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി ജെന്‍സിയെ കലാപത്തിന് പ്രേരിപ്പിക്കുമ്പോള്‍ മോദി ജെന്‍സിയെ സൃഷ്ടിപരതയിലേക്ക് നയിക്കുന്നു, ഓറഞ്ച് ഇക്കോണമിയുമായി മോദി

ആശയങ്ങളെ മൂല്യമേറിയ ചരക്കും സേവനവും ആക്കി മാറ്റുന്ന സമ്പദ്ഘടനയാണ് ഓറഞ്ച് ഇക്കോണമി. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേക്ക് ജെന്‍സീ തലമുറയെ തിരിച്ചുവിടുകയും അതു വഴി പണം സമ്പാദിക്കാനുള്ള വഴി അവര്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്യുകയാണ് മോദീ സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 09:12 pm IST
inIndia, World, Business

ന്യൂദല്‍ഹി: 1997നും 2002നും ഇടയില്‍ ജനിച്ചവരാണ് ജെന്‍സീ തലമുറ എന്ന് അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധി ഈ ജെന്‍സി യുവതലമുറയെ കലാപത്തിന് നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇല്ലാത്ത വോട്ട് ചോരി ആരോപണം വരെ ഉയര്‍ത്തി പുതിയ തലമുറ ഇത് ചോദ്യം ചെയ്യണമെന്ന് നിരന്തരം ആഹ്വാനം ചെയ്തിട്ടും ജെന്‍സി അത് കാര്യമാക്കിയിട്ടില്ല.. ഇപ്പോഴിതാ ആ ജെന്‍സീ തലമുറയെ സൃഷ്ടിപരമായ കര്‍മ്മങ്ങളിലേക്ക് നയിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് ഒരു ഓറഞ്ച് സമ്പദ് ഘടന ഇന്ത്യയില്‍ കെട്ടിപ്പൊക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്താണ് ജെന്‍സിക്കാര്‍ക്കുള്ള മോദിയുടെ ഓറഞ്ച് ഇക്കോണമി?

ആശയങ്ങളെ മൂല്യമേറിയ ചരക്കും സേവനവും ആക്കി മാറ്റുന്ന സമ്പദ്ഘടനയാണ് ഓറഞ്ച് ഇക്കോണമി.

. ഇതിന്റെ ഭാഗമായി കണ്ടന്‍റ് ക്രിയേഷൻ രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 15,000 സ്കൂളുകളിലും 500 കോളേജുകളിലും ആധുനിക AVGC (അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിങ്ങ്, കോമിക്സ്) ലാബുകൾ സ്ഥാപിക്കും.

അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) മേഖലയിൽ ഭാരതത്തെ ലോകത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളാണ് മോദി സർക്കാർ കേന്ദ്ര ബജറ്റിലൂടെ ആവിഷ്കരിക്കുന്നത്. 2025ല്‍ 2100 കോടി ഡോളര്‍ ആസ്തിയുള്ള സമ്പദ്ഘടനയാണ് അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് എന്നിവ ഉള്‍പ്പെടുന്ന ഓറഞ്ച് ഇക്കോണമി. ഇതില്‍ നല്ലൊരു പങ്ക് ജെന്‍സീ വഴി ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് മോദി ആഗ്രഹിക്കുന്നു. ഇപ്പോള്‍ ചൈനയും അമേരിക്കയുമാണ് ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്നത്. ഇന്ത്യയുടെ കയറ്റുമതിയ്‌ക്കും തൊഴിലിനും ഉള്ള വലിയ മേഖലയായിട്ടാണ് സൃഷ്ടിപരതയ്‌ക്ക് പ്രാധാന്യമുള്ള ഓറഞ്ച് സമ്പദ് ഘടനയെ സര്‍ക്കാര്‍ കാണുന്നത്. AVGC മേഖലയിൽ 2030-ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന് (IICT) സർക്കാർ പിന്തുണയും സഹായവും.നല‍്കും. ഇന്ത്യയുടെ ഭാവിസാമ്പത്തിക വളര്‍ച്ചയുടെ ഉറച്ച തൂണുകളില്‍ ഒന്നായി ഈ ഓറഞ്ച് സമ്പദ്ഘടനയെ ഇന്ത്യ കണക്കാക്കുന്നു. ഇതിനായി 450 കോടി രൂപയാണ് തുടക്കത്തില്‍ നീക്കിവെച്ചിരിക്കുന്നത്.

ഇതോടെ ജെന്‍സീയെ കലാപത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെപ്പോലെ ഭരണം നഷ്ടപ്പെട്ടതില്‍ നിരാശയുള്ളവര്‍ പടച്ചുവിടുന്ന കള്ളപ്രചാരണങ്ങളെ ഈ തലമുറ തള്ളിക്കളയും എന്ന് പ്രതീക്ഷിക്കുന്നു. നേപ്പാളിലും ബംഗ്ലാദേശിലും സംഭവിച്ചതുപോലെ ഒരു ജെന്‍സീ കലാപം ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. അവര്‍ക്ക് മികച്ച ശമ്പളം ഉറപ്പുവരുത്തുന്ന തൊഴില്‍ ലഭിച്ചാല്‍ അവര്‍ കലാപത്തിലേക്ക് തിരിയേണ്ട ആവശ്യം എന്താണ്?

Tags: Content CreationLatest newscontent creatorsOrange economyAVGCanimation Visual effects gaming comicsGenzGanz riotRahul Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.