Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

1.25 കോടി ഹിന്ദുക്കൾ ഒന്നിച്ചാൽ ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം: ആർഎസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 07:35 pm IST
inNews, India, World

മുംബൈ: ബംഗ്ലാദേശിലെ ഒന്നേകാൽക്കോടി ഹിന്ദുക്കൾ ഒന്നിച്ചുനിന്നാൽ തീർക്കാവുന്നതേ ഉള്ളു അവർ അവിടെ നേരിടുന്ന പ്രശ്‌നങ്ങളെന്ന്
രാഷ്‌ട്രീയ സ്വയംസേവക സംഘം സർ സംഘചാലക് ഡോ.മോഹൻ ഭഗവത് അഭിപ്രായപ്പെട്ടു. ആ രാജ്യത്തെ ഹിന്ദുക്കൾ ഒന്നിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടണമെന്ന് ആഹ്വാനം ചെയ്തു. മുംബൈയിൽ ‘സംഘത്തിന്റെ 100 വർഷത്തെ യാത്ര – പുതിയ ചക്രവാളങ്ങൾ’ എന്ന രണ്ട് ദിവസത്തെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെത്തുടർന്ന് ബംഗ്ലാദേശിൽ വികസിച്ച പ്രതികൂല അന്തരീക്ഷത്തെക്കുറിച്ചും വർദ്ധിച്ചുവരുന്ന ഭാരത വിരുദ്ധ വികാരങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ബംഗ്ലാദേശിൽ ഏകദേശം 1.25 കോടി ഹിന്ദുക്കളുണ്ട്. അവരുടെ കൂട്ടായ ശക്തി രാഷ്‌ട്രീയ സംവിധാനത്തിനുള്ളിൽ ഫലപ്രദമായി ഉപയോഗിക്കാവുന്നതേ ഉള്ളു, പൊതുതെരഞ്ഞെടുപ്പുനടക്കുന്ന ബംഗ്ലാദേശിലെ രാഷ്‌ട്രീയ സ്ഥിതി വിലയിരുത്തി അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രെബ്രുവരി 12 നാണ് അവിടെ വോട്ടെടുപ്പ്.
” ബംഗ്ലാദേശിൽ ഇപ്പോഴും 1.25 കോടി ഹിന്ദുക്കളുണ്ട്. ഒന്നിച്ചാൽ, അവർക്ക് അവരുടെ സ്വന്തം നേട്ടത്തിനും സ്വന്തം സുരക്ഷയ്‌ക്കും വേണ്ടി അവിടത്തെ രാഷ്‌ട്രീയ സംവിധാനത്തെ ഉപയോഗിക്കാൻ കഴിയും, പക്ഷേ അവർ ഒന്നിക്കണം. ഭാഗ്യവശാൽ, ഇത്തവണ അവർ ഓടിപ്പോകില്ലെന്ന് തീരുമാനിച്ചു; അവർ അവിടെത്തന്നെ താമസിച്ച് പോരാടും. ഇപ്പോൾ, അവർ പോരാടാൻ പോകുകയാണെങ്കിൽ, ഐക്യം അനിവാര്യമായിരിക്കും. എത്രയും വേഗം അവർ ഒന്നിക്കുന്നുവോ അത്രയും നല്ലത്,’ സർ സംഘചാലക് പറഞ്ഞു.

‘നിലവിൽ ബംഗ്ലാദേശിലുള്ള ഹിന്ദുക്കളുടെ എണ്ണം കൂടുമ്പോൾ, അവർക്ക് അവരുടെ സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും. ഇത് നേടുന്നതിൽ, ഇവിടെയുള്ള നമ്മുടെ പരിമിതികൾക്കുള്ളിൽ, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ അവരുടെ സ്ഥലങ്ങളിലെ, അവർക്കായി ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും; ആ ഉറപ്പ് നിങ്ങൾക്ക് നൽകാൻ എനിക്ക് കഴിയും,’ അദ്ദേഹം പറഞ്ഞു.

 

Tags: electionBengladeshRSSHindus#UnityofHindus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.