Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഉത്തരവാദിത്വമില്ലാതെ ഒപ്പുവെച്ച ആസിയാന്‍ കരാര്‍ ഇന്ത്യയുടെ വ്യാപാരകമ്മി കൂട്ടി; ഇപ്പോള്‍ മോദി ആ കരാര്‍ പുതുക്കുന്നു

കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ രാജ്യത്തോട് യാതൊരു കൂറുമില്ലാതെ ഒപ്പുവെച്ച ആസിയാന്‍-ഇന്ത്യ വ്യാപാരക്കരാര്‍ പുതുക്കാന്‍ മോദി മലേഷ്യയുമായി ധാരണയിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 07:43 pm IST
inIndia, World
മലേഷ്യയില്‍ മോദിയും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു (ഇടത്ത്) മന്‍മോഹന്‍ സിങ്ങ് (വലത്ത്)

മലേഷ്യയില്‍ മോദിയും അന്‍വര്‍ ഇബ്രാഹിമും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നു (ഇടത്ത്) മന്‍മോഹന്‍ സിങ്ങ് (വലത്ത്)

ക്വാലാലംപൂര്‍: കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ രാജ്യത്തോട് യാതൊരു കൂറുമില്ലാതെ ഒപ്പുവെച്ച ആസിയാന്‍-ഇന്ത്യ വ്യാപാരക്കരാര്‍ പുതുക്കാന്‍ മോദി മലേഷ്യയുമായി ധാരണയിലെത്തി. 2009ല്‍ ആണ് ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാരക്കരാര്‍ ഒപ്പുവെച്ചത്. 2010 ജനുവരി ഒന്ന് മുതല്‍ ഈ കരാര്‍ നിലവില്‍ വന്നു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തായിരുന്നു ഈ കരാര്‍ ഉണ്ടാക്കിയത്. അന്ന് മന്‍മോഹന്‍സിങ്ങായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറായിരുന്നു ഇത്. മലേഷ്യ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ് ലാന്‍റ് , മ്യാന്‍മര്‍, വിയറ്റ്നാം എന്നിവ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളാണ് ആസിയാനിലെ അംഗങ്ങള്‍.  പല ആസിയാന്‍ രാജ്യങ്ങളും ചൈനയില്‍ നിര്‍മ്മിച്ച ചരക്ക് ഈ സ്വതന്ത്രവ്യാപാരക്കരാറിന്റെ മറവില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇക്കാരത്താല്‍, ആസിയാന്‍ കരാര്‍ മൂലം ഇന്ത്യയുടെ വ്യാപാരകമ്മി വര്‍ധിച്ചുകൊണ്ടേയിരുന്നു.

അതായത് ഇന്ത്യയില്‍ നിന്നും ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയേക്കാള്‍ കൂടുതലായി ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി. ഇത് വ്യാപാരത്തെ ഇന്ത്യയ്‌ക്കെതിരാക്കി മാറ്റി. 2016-17ല്‍ 966 കോടി ഡോളര്‍ ആയിരുന്നു ആസിയാന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി എങ്കില്‍ ഇത് 2022-23 ആകുമ്പോഴേക്കും 4300 കോടി ഡോളര്‍ ആയി ഉയര്‍ന്നു. യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ കേരളത്തിലടക്കം വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.

ആസിയാന്‍ വ്യാപാരക്കരാർ പുതുക്കുന്നത് കഴിഞ്ഞ വർഷം ഡിസംബറിൽ പുർത്തിയാക്കാനിരുന്നെങ്കിലും ഇത് അഞ്ചോ ആറോ മാസം കൂടി നീളും എന്നാണ് സൂചന. ചരക്കിന്റെ ഉത്ഭവസ്ഥാനം കര്‍ശനമായി പരിശോധിക്കാനാണ് മോദിയുടെ തീരുമാനം. അങ്ങിനെ വന്നാല്‍ ചൈനയില്‍ നിര്‍മ്മിച്ച ചരക്ക് ഈ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ കൂട്ടത്തോടെ തള്ളാന്‍ കഴിയില്ല. മാത്രമല്ല, ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചരക്കുകള്‍ ഈ രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കും. പല ഇന്ത്യന്‍ ചരക്കുകള്‍ക്ക് മേലെയും ആസിയാന്‍ രാജ്യങ്ങള്‍ വ്യാപാരവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കുക വഴി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാനാണ് ആലോചന. അങ്ങിനെ ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി കുറയ്‌ക്കുകയാണ് മോദി ലക്ഷ്യമാക്കുന്നത്. ഇന്ത്യയുടെ ചെറുകിട-ഇടത്തരം ബിസിനസുകാര്‍ക്ക് ഗുണം ചെയ്യാവുന്ന രീതിയില്‍ 15 വര്‍ഷം മുന്‍പ് ഒപ്പുവെച്ച ഈ കരാറിനെ മാറ്റിമറിച്ച് കൂടുതല്‍ സുതാര്യമാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

അമേരിക്കയുമായി അടക്കം വ്യാപാര കരാർ ഒപ്പു വച്ച സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് കൂടി ഗുണം ചെയ്യുന്ന രീതിയിൽ ആസിയാൻ കരാർ പൊളിച്ചെഴുതാനാണ് ശ്രമം. ഈ വർഷം തന്നെ കരാർ പുതുക്കും എന്ന സൂചനയാണ് പ്രധാനമന്ത്രി ഞായറാഴ്ച നൽകിയത്.

Tags: Manmohan SinghASEANmalaysiaUPA GovernmentLatest newsModi in MalaysiaIndia MalaysiaASEAN-India trade agreement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.