Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ പിനാക മിസൈലിന്റെ ഗുണമറിഞ്ഞ അര്‍മേനിയയ്‌ക്ക് വേണം ഇന്ത്യയുടെ കാഴ്ചയ്‌ക്കപ്പുറം ആക്രമണശേഷിയുള്ള അസ്ത്ര മിസൈല്‍

ഇന്ത്യ വലിയൊരു മിസൈല്‍ പവറായി ഉയരുകയാണ്. അതിന്റെ തുടക്കം ബ്രഹ്മോസ് മിസൈലില്‍ നിന്നായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ഒരു പ്രധാന ആയുധം ബ്രഹ്മോസ് മിസൈല്‍ ആയിരുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 8, 2026, 12:27 am IST
inIndia, World
പിനാക മിസൈല്‍ (വലത്ത്) അസ്ത്ര മിസൈല്‍ (ഇടത്ത്)

പിനാക മിസൈല്‍ (വലത്ത്) അസ്ത്ര മിസൈല്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യ വലിയൊരു മിസൈല്‍ പവറായി ഉയരുകയാണ്. അതിന്റെ തുടക്കം ബ്രഹ്മോസ് മിസൈലില്‍ നിന്നായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ഒരു പ്രധാന ആയുധം ബ്രഹ്മോസ് മിസൈല്‍ ആയിരുന്നു.

പക്ഷെ ഇന്ത്യ മിസൈല്‍ ശക്തിയില്‍ അതിനപ്പുറം പോവുകയാണ്. പിനാക, അസ്ത്ര, അഗ്നി, ആകാശ്, നാഗ്…എന്നിങ്ങനെ മിസൈലുകള്‍ എത്ര വേണമെങ്കിലുമുണ്ട് ഇന്ത്യയുടെ ആവനാഴിയില്‍. അതില്‍ ബലിസ്റ്റിക് മിസൈലുണ്ട്, ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്ന ക്രൂയിസ് മിസൈലുകളുമുണ്ട്. ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വരെ വേഗതയില്‍ കുതിക്കുന്ന സൂപ്പര്‍ സോണിക് മിസൈലുകളും അഞ്ച് മടങ്ങിനേക്കാള്‍ അധികം വേഗതയില്‍ കുതിയ്‌ക്കുന്ന ഹൈപ്പര്‍ സോണിക് മിസൈലുകളും ഉണ്ട്.

വിദേശരാജ്യങ്ങള്‍ക്കും ഇന്ത്യയുടെ മിസൈലുകള്‍ പ്രിയപ്പെട്ടവയായി മാറുകയാണ്. ചൈനയില്‍ നിന്നും കോടികള്‍ നല്‍കി മിസൈലുകള്‍ വാങ്ങിക്കൂട്ടിയ പാകിസ്ഥാന്റെ ഗതികേട് ഓപ്പറേഷന്‍ സിന്ദൂറില്‍ ലോകം കണ്ടു. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനത്തെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ അവരുടെ ജെ20, ജെഎഫ് 17 എന്നീ യുദ്ധവിമാനങ്ങളില്‍ നിന്നും അയച്ച പിഎല്‍ 15 മിസൈല്‍ പഞ്ചാബില്‍ ലക്ഷ്യം തെറ്റി നിലം പൊത്തിയത് ചൈനീസ് മിസൈലുകളുടെ കഴിവില്ലായ്‌മ തെളിയിച്ചു. അതേ സമയം ബ്രഹ്മോസ് മിസൈല്‍ തകര്‍ത്തത് പാകിസ്താനിലെ ഭീകരവാദകേന്ദ്രങ്ങളെയും പാകിസ്ഥാന്റെ പട്ടാള വ്യോമകേന്ദ്രങ്ങളെയുമാണ്.

പക്ഷെ ഇന്ത്യയുടെ പിനാക മിസൈലും ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഈ പിനാക മിസൈല്‍ അര്‍മേനിയ വാങ്ങിയിരുന്നു. അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ഈയിടെ റഷ്യന്‍ നിര്‍മ്മിതമായ അങ്ങേയറ്റം കരുത്തുള്ള ടി-79 വിഭാഗത്തില്‍ പെട്ട ഒരു ടാങ്കിനെ അര്‍മേനിയ അയച്ച പിനാക മിസൈല്‍ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ഇതോടെ പിനാകയുടെ ഖ്യാതി ലോകമെങ്ങും പരന്നിട്ടുണ്ട്. അതിനിടയിലാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള അസത്ര മാര്‍ക്ക് 1, അസ്ത്ര മാര്‍ക്ക് 2 എന്നീ മിസൈലുകളെ കൂടുതല്‍ അകലേക്ക് കുതിച്ച് ശത്രുവിന് നാശമുണ്ടാക്കാന്‍ പാകത്തില്‍ വികസിപ്പിച്ചത്. അന്തരീക്ഷ വായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതിന്റെ സഹായത്തില്‍ അതിവേഗം കുതിക്കാനുള്ള ശേഷി അസ്ത്ര കൈവരിച്ചുകഴിഞ്ഞു. 50 കിലോമീറ്ററാണ് കാണാവുന്ന ദൂരപരിധി എന്ന് പറയുന്നത്. അതിനും അപ്പുറം കുതിക്കുന്ന മിസൈലിനെയാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് എന്ന് വിളിക്കുക. ബിവിആര്‍ എന്ന് പറയുന്നു. അസ്ത്ര ബിവിആര്‍ ആണ്. യുദ്ധവിമാനങ്ങളില്‍ ബിവിആര്‍ ഫിറ്റു ചെയ്യുക എന്നത് ശത്രുവിന് വല്ലാത്ത കിടുക്കമുണ്ടാക്കും. അസ്ത്ര മാര്‍ക്ക് ഒന്നിന്റെ ദൂരപരിധി 110 കിലോമീറ്റര്‍ ആയിരുന്നു. അത് 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ പോവുകയാണ്. അസ്ത്ര മാര്‍ക്ക് 2ന്റെ ദൂരപരിധി 200 കിലോമീറ്ററാക്കി ഉയര്‍ത്താനും പോവുകയാണ്. ഇതോടെ അസ്ത്ര കൂടുതല്‍ മാരകമാകും. ഇന്ത്യ അവരുടെ അസ്ത്ര ബിവിആര്‍ മിസൈലുകള്‍ യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു. ഇത് തന്നെയാണ് അര്‍മേനിയയും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് അസ്ത്ര അവരുടെ യുദ്ധവിമാനങ്ങളില്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. അത് വിജയിച്ചാല്‍ അസര്‍ബൈജാനെതിരായ അര്‍മേനിയയുടെ യുദ്ധവീര്യം പതിന്മടങ്ങ് വര്‍ധിയ്‌ക്കും. ഇതോടെ ഇന്ത്യയുടെ മിസൈല്‍ പവര്‍ വീണ്ടും ലോകത്ത് കൂടുതല്‍ ചര്‍ച്ചാവിഷയമാകും.

Tags: ArmeniaPinaka MissileLatest newsIndian missileAstra MissileBVR missile Astra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.