Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാകിസ്ഥാൻ സ്‌ഫോടനം: ‘സ്വയം വളർത്തിയ രോഗ’ത്തിന്റെ ഫലമെന്ന് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 09:50 am IST
inKerala, News, India

ന്യൂദൽഹി: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഭാരതം അനുശോചനം അർപ്പിച്ചു. ഇരകളോടും അവരുടെ കുടുംബങ്ങളോടും സഹതാപം പ്രകടിപ്പിച്ചു. എന്നാൽ ഈ ആക്രമണത്തിന് ബാഹ്യശക്തികളെ കുറ്റപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമത്തെ ഭാരതം തള്ളി. സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം, പാകിസ്ഥാൻ ‘സ്വന്തം നാട്ടിൽ അവർ വളർത്തിയ രോഗങ്ങൾക്ക്്’ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

വെള്ളിയാഴ്ച പ്രാർത്ഥനാ ദിനത്തിൽ ഷിയ പള്ളിയെ ലക്ഷ്യമിട്ടുണ്ടായ സ്‌ഫോടനത്തിൽ കുറഞ്ഞത് 70 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

‘പാകിസ്ഥാന്റെ അടിസ്ഥാനരഹിതവും അർത്ഥശൂന്യവുമായ എല്ലാ ആരോപണങ്ങളും ഭാരതം നിരസിക്കുന്നു,’ പ്രസ്താവന പറയുന്നു.
പാകിസ്ഥാനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ്. ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഖദീജ അൽ കുബ്ര പള്ളിയിലും ഇമാംബർഗയിലുമാണ് ശക്തമായ സ്‌ഫോടനം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഉടൻ ഏറ്റെടുത്തില്ല. എന്നിരുന്നാലും, തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന സംഘടനയുമായി ബന്ധമുള്ള ഒരു വിദേശ പൗരനാണ് ചാവേറായതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

ടിടിപി വക്താവ് മുഹമ്മദ് ഖുറാസാനി ഒരു പ്രസ്താവനയിൽ അവരുടെ പങ്ക് നിഷേധിച്ചു, അവരുടെ ആക്രമണ ലക്ഷ്യം വ്യക്തമാണെന്നും പാകിസ്ഥാന്റെ സുരക്ഷാ സ്ഥാപനങ്ങൾക്കും അവരുടെ സഹായികൾക്കും മാത്രമേ അവരുടെ ആക്രമണ പരിധിയിൽ വരൂ എന്നും പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സയ്യിദ് അലി നാസിർ റിസ്‌വിയുടെ ഒരു ബന്ധുവും പോലീസ് മേധാവിയുടെ മറ്റൊരു ബന്ധുവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്ലാമാബാദ് ക്യാപിറ്റൽ ടെറിട്ടറി പോലീസ് വക്താവ് തഖി ജവാദ് പറഞ്ഞു.

ആക്രമണം നടത്തിയയാൾ ആദ്യം വെടിയുതിർത്തതിനു ശേഷം സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ.

Tags: pakistan#SuicideAttack#IndiaForignMinistry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.