Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനി ;കരയിലെ ഏത് വമ്പൻ കെട്ടിടങ്ങളുടെ ഉയരത്തെക്കാളും ആഴം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 11:01 pm IST
inWorld

8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനിയാണ് കാർലട്ടൺവില്ലിന് സമീപമുള്ള വിറ്റവാട്ടർസ്‌റാൻഡ് ബേസിനിൽ സ്ഥിതി ചെയ്യുന്ന എംപോനെങ് സ്വർണ്ണഖനി . ഇതിന്റെ ഏറ്റവും താഴത്തെ തട്ടിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സങ്കല്പിക്കാൻ പോലും കഴിയാത്തത്ര ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂനിരപ്പിൽ നിന്നും നാല് കിലോമീറ്ററിലധികം താഴേക്ക് വ്യാപിച്ചുകിടക്കുന്ന ഈ ഖനിക്ക് കരയിലെ ഏത് വമ്പൻ കെട്ടിടങ്ങളുടെ ഉയരത്തെക്കാളും ആഴമുണ്ട്.

മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റുകൾ (കേജുകൾ) ഉപയോഗിച്ച് ഏകദേശം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ എടുത്താണ് ഖനിയുടെ അടിത്തട്ടിലേക്ക് തൊഴിലാളികൾ എത്തുന്നത്. പത്ത് എംപയർ സ്റ്റേറ്റ് ബിൽഡിംഗുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെക്കാവുന്ന അത്രയും ആഴം ഈ ഖനിക്കുണ്ട്

എംപോനെങ്ങിലെ ഖനികളിലെ പാറകളുടെ താപനില 66°C (150°F) വരെ എത്താറുണ്ട്. ഖനിത്തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനായി, ദിവസേന ഏകദേശം 6,000 ടൺ ഐസ് മിശ്രിതം (Ice Slurry) ഭൂമിക്കടിയിലെ സംഭരണികളിലേക്ക് പമ്പ് ചെയ്യുന്നു. ഇത് തുരങ്കങ്ങളിലെ താപനില ഏകദേശം 28°C ആയി കുറയ്‌ക്കാൻ സഹായിക്കുന്നു. മുകൾഭാഗത്തുള്ള പാറകളുടെ ഭീമമായ ഭാരം കാരണം അവിടെ നിരന്തരമായ ഭൂകമ്പ മർദ്ദവും (Seismic pressure) അനുഭവപ്പെടാറുണ്ട്. തുരങ്കങ്ങൾ ഇടിഞ്ഞു വീഴാതിരിക്കാൻ സ്റ്റീൽ, കോൺക്രീറ്റ്, ഡയമണ്ട് മെഷ് വലകൾ എന്നിവ ഉപയോഗിച്ച് അവ ശക്തമായി ബലപ്പെടുത്തിയിരിക്കുന്നു.പ്രതിവർഷം 8,000 കിലോഗ്രാമിലധികം സ്വർണ്ണമാണ് എംപോനെങ് ഖനിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്, അതായത് ഏകദേശം 250,000 മുതൽ 275,000 ഔൺസ് വരെ

ഏകദേശം 5,000 പൗണ്ട് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഖനിത്തൊഴിലാളികൾ ഓരോ ദിവസവും ശരാശരി 6,400 ടൺ പാറകൾ പൊട്ടിക്കുന്നു. ഇത്രയും വലിയ അധ്വാനത്തിലൂടെ ലഭിക്കുന്ന ചെറിയ അളവിലുള്ള സ്വർണം പോലും അങ്ങേയറ്റം മൂല്യമുള്ളതാണ്. ഖനനം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഒരു ടൺ പാറയിൽ നിന്ന് വെറും 0.35 ഔൺസ് സ്വർണം മാത്രം ലഭിച്ചാൽ മതിയാകും.

Tags: viral
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

Kerala

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

World

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.