Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഞങ്ങൾ സിനിമയിൽ വരുന്നതിനോട് അച്ഛന് താല്പര്യമുണ്ടായിരുന്നില്ല ; ആ ഉപദേശം ഞാൻ ഗൗരവമായി എടുത്തു ; സൗന്ദര്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 06:11 pm IST
inEntertainment

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്റെ മകളായിട്ടും എന്തുകൊണ്ട് അഭിനയരംഗത്തേയ്‌ക്ക് എത്തിയില്ല ? ഈ ചോദ്യത്തിന് സൗന്ദര്യ രജനികാന്ത് പറയുന്ന ഉത്തരമാണിപ്പോൾ വൈറലായിരിക്കുന്നത് . ഇന്ത്യൻ സിനിമയിൽ ഒരു സ്ത്രീക്ക് ജോലി ചെയ്യുന്നതിനു പരിമിതികളുണ്ടെന്ന് അച്ഛൻ പറയുമായിരുന്നുവെന്നാണ് സൗന്ദര്യ പറയുന്നത് .

‘അച്ഛൻ ഒരു സാധാരണക്കാരനാണെന്നു കരുതിയിരുന്ന സമയം എനിക്ക് ഓർമയില്ല. അദ്ദേഹം വലിയ ആരാധകരുള്ള മനുഷ്യനാണെന്ന ബോധ്യം എപ്പോഴും എനിക്കുണ്ടായിരുന്നു. കുട്ടിക്കാലത്താണ് ദളപതി സിനിമ തീയറ്ററിൽ കാണുന്നത്.അദ്ദേഹം വളരെ സ്റ്റൈലിഷ് ആയിരുന്നു. മകൾ എന്നതിലുപരി അച്ഛന്റെ ആരാധികയായിരുന്നു ഞാൻ.മുടി കൊഴിയാൻ തുടങ്ങിയതുപോലും അച്ഛനെ ബാധിച്ചിരുന്നില്ല. അത് അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു.

സിനിമയിൽ ഇത്രയും അനുഭവ സമ്പത്തുണ്ടായിട്ടും ഞാനോ സഹോദരിയോ ക്യാമറയ്‌ക്കു മുന്നിലേക്കു വരുന്നതിൽ അച്ഛന് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. കാരണം ഇന്ത്യൻ സിനിമയിൽ ഒരു സ്ത്രീക്ക് ജോലി ചെയ്യുന്നതിനു പരിമിതികളുണ്ടെന്ന് അച്ഛൻ പറയുമായിരുന്നു.ചെറുപ്പത്തിൽ എനിക്ക് സിനിമയിൽ നിന്ന് നല്ല ഓഫറുകൾ വന്നിരുന്നു. പക്ഷേ, അച്ഛന്റെ ഉപദേശം ഞാൻ ഗൗരവമായി എടുത്തു. അതുകൊണ്ടു തന്നെ ക്യാമറയ്‌ക്കു പിന്നിൽ നിൽക്കാൻ തീരുമാനിച്ചു “ എന്നും സൗന്ദര്യ

സിനിമയിലെ പുരുഷ അഭിനേതാക്കളെ കാണുമ്പോൾ നമുക്ക് മനസ്സിലാകും. കാരണം ഒരു സ്ത്രീ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ സമയം പുരുഷന് ക്യാമറയ്‌ക്കു മുന്നിൽ ചെലവഴിക്കേണ്ടി വരും. പലപ്പോഴും ഒരു സ്ത്രീക്ക് അത്രയും സമയം മാറ്റി വയ്‌ക്കാനുണ്ടാകില്ല.’ സൗന്ദര്യ പറയുന്നു.

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.