Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാമി വിവേകാനന്ദന്റെ സഹോദരിയെപ്പോലെയുണ്ട്…നടി നിഖില വിമലിന്റെ സഹോദരിയായ സന്യാസിനി അവന്തിക ഭാരതിയ്‌ക്ക് ആരാധകരേറുന്നു

കേരളത്തിലെ മലപ്പുറത്ത് കുംഭമേള സംഘടിപ്പിച്ചതില്‍ മുന്ന് പേരില്‍ ഒരാളാണ് സന്യാസിനി അവന്തിക ഭാരതി. കണ്ണൂരില്‍ നക്സല്‍ നേതാവായ പവിത്രന്റെ മകള്‍. അതിനേക്കാള്‍ നന്നായി മലയാളിക്ക് ഇവരെ മനസ്സിലാവുക നടി നിഖില വിമലിന്റെ ചേച്ചി എന്ന നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 10:32 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ മലപ്പുറത്ത് കുംഭമേള സംഘടിപ്പിച്ചതില്‍ മുന്ന് പേരില്‍ ഒരാളാണ് സന്യാസിനി അവന്തിക ഭാരതി. കണ്ണൂരില്‍ നക്സല്‍ നേതാവായ പവിത്രന്റെ മകള്‍. അതിനേക്കാള്‍ നന്നായി മലയാളിക്ക് ഇവരെ മനസ്സിലാവുക നടി നിഖില വിമലിന്റെ ചേച്ചി എന്ന നിലയിലാണ്. “എന്തൊരു തേജസ്‌.എന്തൊരുഐശ്വര്യം.
പ്രശസ്ത അഭിനേത്രി ആയ നിഖില വിമലിന്‍റ സഹോദരി സന്യാസം സ്വീകരിച്ചു എന്ന് വായിച്ചറിഞ്ഞിരുന്നു. പക്ഷെ നേരിൽ കാണാൻ കഴിയും എന്ന് കരുതിയില്ല. കണ്ടു..അവര്‍ തിരുനാവായിൽ ഉണ്ട്”- സമൂഹമാധ്യമത്തില്‍ സന്തോഷ് കുറിക്കുന്നു.

ജുനഅഖാഡയില്‍ സന്യാസിനിയായ ഇവര്‍ തിരുനാവായില്‍ നടന്ന കുംഭമേളയില്‍ ഉടനീളം പങ്കെടുത്തിരുന്നു. കേരളത്തില്‍ ഇവര്‍ക്ക് ആരാധകരേറുകയാണ്. തിരുനാവായിലെ മാഘമഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ മലയാളികള്‍ക്ക് സ്വാമി അവന്തികയെപ്പറ്റി പറയാന്‍ നൂറ് നാവ്. “സ്വാമിവിവേകാനന്ദന്റെ പെങ്ങളെപ്പോലെ തോന്നും” എന്നാണ് ഡോക്ടര്‍ ചന്ദ്രശേഖരന്‍ പറഞ്ഞത്.

അക്കാദമിക രംഗത്ത് തിളങ്ങിയിരുന്ന പെണ്‍കുട്ടിയായിരുന്നു സ്വാമിനി അവന്തിക ഭാരതി. ഇപ്പോള്‍ 30 വയസ്സേ ആയിട്ടുള്ളൂ. പുര്‍വ്വാശ്രമത്തിലെ പേര് അഖില എന്നാണ്. 2021 ൽ ദല്‍ഹിയിലെ ജെഎൻയു സര്‍വ്വകലാശാലയില്‍ നിന്നും സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് എസ്‌തെറ്റിക്‌സിൽ നിന്ന് തിയേറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജെഎന്‍യുവില്‍ പഠിയ്‌ക്കുമ്പോഴും ഇടത് പക്ഷ പ്രവര്‍ത്തകയായിരുന്നു. 2016 ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ മെലോൺ സ്‌കൂൾ ഓഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ചിൽ ഫെലോ ആയിരുന്നു. ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെയായിരുന്നു പഠനം. ധാരാളം അക്കാദമിക മികവുള്ള പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ആളാണ്.2021 ൽ,ഡിസെബിലിറ്റി പെർഫോമൻസിൽ ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് തിയേറ്റർ റിസർച്ച് ന്യൂ സ്‌കോളേഴ്‌സ് അവാർഡും അഖിലയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ജുന പീതാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിന്റെ മാർഗനിർദേശപ്രകാരമാണ് സന്യാസവും ദീക്ഷയും സ്വീകരിച്ചത്. ഹൈന്ദവ പാരമ്പര്യത്തിൽ തലപൊക്കമുള്ള ജൂന അഖാഡ ഇന്നലെ വന്ന ഒരാൾക്ക് പെട്ടന്ന് എടുത്ത് സന്ന്യാസം കൊടുത്തതല്ല. വര്‍ഷങ്ങളായി അവന്തിക ഭാരതി സന്യാസത്തെക്കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് സന്യാസത്തിലേക്കുള്ള യാത്ര ദൃഢമായത്. അഭിനവ് ബാലാനന്ദ ഭൈരവ ആണ് ഗുരു. “ഇവര്‍ സ്വന്തം പഠനങ്ങളും തീരുമാനങ്ങളുംകൊണ്ട് ഒരു പ്രായമാകുമ്പോൾ സ്വയം തിരഞ്ഞെടുക്കുന്ന വഴികളാണ് ഇവരുടെ സന്യാസം”- എന്ന് അഭിപ്രായപ്പെടുന്നു ജെയിന്‍ ഗോപിനാഥ്.തന്ത്ര, സംസ്കൃതം, ആയുര്‍വേദ എല്ലാം സ്വന്തം നിലയില്‍ അവന്തിക ഭാരതി പഠിയ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വളരെ അധികം കാര്യങ്ങൾ സമൂഹത്തിനായി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണ് അവന്തിക ഭാരതിയുടേത്. .

അഖിലയെ പുകഴ്‌ത്തുന്ന ചിലര്‍ നിഖില വിമലിനെ ഇകഴ്‌ത്തിയും പോസ്റ്റിടുന്നു. “നിഖില ഇതിലേക്ക് വരരുത്. ഹൈന്ദവ ആചാരങ്ങൾ നല്ല രീതിയിൽ തന്നെ നടക്കട്ടെ. ഒരു പുഴുകുത്തു കൂടി വരാതിരിക്കുന്നതാണ് നല്ലത്.”- ഷൈജു എം ഭാസ്കര്‍ എഴുതുന്നു.

“ഇവരിൽ ചൈതന്യം, തേജസ്സ് ദർശിക്കാനുണ്ട്.. ഒരു വിധത്തിൽ പറഞ്ഞാൽ, my body, my freedom എന്നൊക്കെ പറഞ്ഞിവിടെ ഒരുമാതിരി വേഷം കെട്ടും,സർവ്വ കുത്തിത്തിരുപ്പും ഉണ്ടാക്കുന്നവരേക്കാൾ നല്ല തിരഞ്ഞെടുപ്പാണ്, വെളിച്ചം വിതറുന്ന വഴിയേ ആണല്ലോ… നന്നായിരിക്കട്ടെ”- എന്ന് മസ്കറ്റില്‍ നിന്നുള്ള നസീമ കുറിച്ചു.

എന്താണ് ജുന അഖാഡ?
ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു സന്യാസമൂഹമാണ് ജുന അഖാഡ. ഏകദേശം അഞ്ച് ലക്ഷം നാഗസാധുക്കള്‍ ജുന അഖാഡയുടെ വഴിയില്‍ സഞ്ചരിക്കുന്നു. ഉത്തര്‍പ്രദേശിലെ വാരണസിയിലാണ് ജുന അഖാഡയുടെ ആസ്ഥാനം. ഭാരതത്തില്‍ കുംഭമേളകളില്‍ പങ്കെടുക്കുന്ന 13 ഹിന്ദുസന്യാസസമുഹങ്ങളുടെ അഖാഡകളില്‍ ഏറ്റവും വലിയതാണ് ജുന അഖാഡ.

Tags: nava mukunda templeMaghamaholsavamAvantika BhartiNikhil VimalSpiritualityLatest newsSanyasiniAkhila VimalJuna Akhada
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.