Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആണവശക്തിയുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നില്‍; അതിന് കാരണം ഇന്ത്യയുടെ ആധുനിക ഫിസൈല്‍ പവര്‍

ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ എട്ട് ആണവായുധങ്ങളാണ് കൂടുതല്‍ ഉള്ളതെങ്കിലും പാകിസ്ഥാന്‍റേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ആണവ പവര്‍ എത്രയോ മടങ്ങ് ശക്തിയുള്ളതാണ്. കാരണം ഇന്ത്യയുടെ ആണവശക്തി ആധുനികമായ ഫിസൈല്‍ ശക്തിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 08:34 pm IST
inIndia, Defence
ഇന്ത്യയുടെ ആധുനികമായ ആണവ പോര്‍മുന വഹിയ്ക്കുന്ന മിസൈലായ അഗ്നി. ആണവശേഷിയെ ആധുനികമായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതിന്‍റെ ലക്ഷ്ണമായി കാനിസ്റ്റൈസ് ഡ് മിസൈല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അഗ്നി5 മിസൈലിനെ കണക്കാക്കുന്നു

ഇന്ത്യയുടെ ആധുനികമായ ആണവ പോര്‍മുന വഹിയ്ക്കുന്ന മിസൈലായ അഗ്നി. ആണവശേഷിയെ ആധുനികമായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നതിന്‍റെ ലക്ഷ്ണമായി കാനിസ്റ്റൈസ് ഡ് മിസൈല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അഗ്നി5 മിസൈലിനെ കണക്കാക്കുന്നു

ന്യൂദല്‍ഹി: ആണവായുധങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ അല്‍പം മാത്രം മുന്നിലെങ്കിലും ആണവ പവറിന്റെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ എത്രയോ മടങ്ങ് കരുത്തരാണ്. ഇയിടെ സ്വീഡന്റെ സ്റ്റോക് ഹോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി-SIPRI). പുറത്തുവിട്ട കണക്ക് പ്രകാരം പാകിസ്ഥാന് 172 ആണവായുധങ്ങളാണുള്ളതെങ്കില്‍ ഇന്ത്യയ്‌ക്ക് 180 ആണവായുധങ്ങള്‍ ഉണ്ടെന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

വര്‍ഷങ്ങളായി പാകിസ്ഥാനായിരുന്നു ആണവായുധങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്‍പില്‍ പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ പാകിസ്ഥാനെ പുറന്തള്ളിയിരിക്കുന്നു. ഇനി ഒരുകാര്യം പറയാം. ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ എട്ട് ആണവായുധങ്ങളാണ് കൂടുതല്‍ ഉള്ളതെങ്കിലും പാകിസ്ഥാന്‍റേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ആണവ പവര്‍ എത്രയോ മടങ്ങ് ശക്തിയുള്ളതാണ്. കാരണം ഇന്ത്യയുടെ ആണവശക്തി ആധുനികമായ ഫിസൈല്‍ ശക്തിയാണ്.

എന്താണ് ഫിസൈല്‍ ശക്തി?
മിസൈല്‍ എന്നാല്‍ ആയുധമാണെങ്കില്‍, മിസൈലിനുള്ളില്‍ ഊര്‍ജ്ജം നിറയ്‌ക്കുന്ന ശക്തിയാണ് ഫിസൈല്‍. ഫിസൈല്‍ എന്നാല്‍ വിഭജനം എന്നാണ് അര്‍ത്ഥം ഇവിടെ ആണവോര്‍ജ്ജം സൃഷ്ടിക്കാന്‍ അണുവിനെ വിഭജിക്കുന്നതിനെയാണ് ഫിസൈല്‍ എന്ന് പറയുന്നത്. ഒരു അണുവിന്റെ കേന്ദ്രമായ ന്യൂക്ലിയസ് ന്യൂട്രോണുമായി ഇടിച്ച് പല കഷണങ്ങളായി ചിതറുമ്പോള്‍ ക്കുമ്പോള്‍ പുറത്തുവരുന്നത് വലിയ ഊര്‍ജ്ജമാണ്. ഈ ഊര്‍ജ്ജമാണ് ഫിസൈല്‍ ശക്തി. ഇത് നഗരങ്ങളെ ഒരു നിമിഷംകൊണ്ട് ചുട്ടുചാമ്പലാക്കാന്‍ കഴിവുള്ള ശക്തിയാണ്. സാധാരണ സമ്പൂഷ്ടീകരിച്ച യുറേനിയം അണുക്കളെ ന്യൂട്രോണ്‍ കൊണ്ട് ഇടിപ്പിച്ചാണ് ആണവോര്‍ജ്ജം ഉണ്ടാക്കുന്നത്. പാകിസ്ഥാനും ഇത് തന്നെയാണ് ചെയ്യുന്നത് എങ്കിലും ഈ ഫിസൈല്‍ ശക്തിയെ ആനുധികമാക്കാനും കൃത്യമാക്കാനും കഴിഞ്ഞു എന്നതിലാണ് ഇന്ത്യയുടെ വിജയം. അതാണ് ഇന്ത്യയുടെ ആധുനികമായ ആണവായുധങ്ങളായ അഗ്നി 5ഉം അഗ്നി 5ല്‍ സാധ്യമാക്കിയ എംഐആര്‍വി സാങ്കേതികവിദ്യയും.

ഇന്ത്യയുടെ ആണവ പവറിനെക്കുറിച്ച് സിപ്രി പറയുന്നു

പാകിസ്ഥാന്റെ ആണവായുധങ്ങളേക്കാള്‍ എത്രയോ കരുത്തുറ്റ ഇന്ത്യയുടെ ഈ ഫിസൈല്‍ പവറിനെക്കുറിച്ച് സ്വീഡനിലെ സിപ്രി അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ അണു ആയുധങ്ങളുടെ എണ്ണം മാത്രമല്ല, ആ ആയുധങ്ങള്‍ എത്രത്തോലം ആധുനികമാണ്, എത്രത്തോളം അപകടകരമാണ് എത്രത്തോളം വികസിതമാണ് എന്ന് നോക്കിയാല്‍ ഇന്ത്യയുടെ ആണവായുധങ്ങള്‍ സാങ്കേതികതയില്‍ പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇന്ത്യയുടെ ആധുനിക ആണവ പോര്‍മുന വഹിക്കുന്ന മിസൈലായ അഗ്നി 5ലെ ആണവ പോര്‍മുനകള്‍ വളരെ വികസിതമാണ്, കൃത്യമാണ്, അപകടകരവുമാണ്. ആണവയുദ്ധത്തിന്റെ ഗ്രാമര്‍ തന്നെ ഇന്ത്യ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ ആണവായധങ്ങള്‍ പാകിസ്ഥാനേക്കാള്‍ എട്ടെണ്ണം കൂടുതലാണെന്നത് മാത്രമല്ല, അത് പല മടങ്ങ് അപകടകരവുമാണ്. കാരണം ഇന്ത്യയുടെ ആണവ പവര്‍ ആധുനികമായ ഫിസൈല്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.

വെറും യുറേനിയം ഉണ്ടായാല്‍ ആണവായുധം ഉണ്ടാകില്ല. യുറേനിയത്തിന്റെ ശുദ്ധീകരണം (സമ്പുഷ്ടീരണം), വിഭജനം, സംയോജനം എന്നിവ പ്രധാനമാണ്. ലോകത്തിലെ എല്ലാ ആണുശക്തിരാജ്യങ്ങള്‍ക്കും സമ്പുഷ്ടീകരിച്ച യുറേനിയത്തില്‍ നിന്നും ഒരേ പവര്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കില്ല. നാല് കിലോ സമ്പുഷ്ടീകരിച്ച യുറേനിയം കൊണ്ട് 15 കിലോ ടണ്‍ ശക്തിയാണ് പാകിസ്ഥാന് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നതെങ്കില്‍ ഇന്ത്യയുടെ ആധുനിക രീതിയിലുള്ള ആണവായുധസംവിധാനം ഇതേ നാല് കിലോ യൂറേനിയത്തില്‍ നിന്നും നിന്നും 50 കിലോ ടണ്‍ മുതല്‍ 100 കിലോടണ്‍ വരെ സ്ഫോടനം ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്.

ആധുനിക അണുശക്തിയുടെ കാര്യത്തില്‍ ഇന്ത്യ റഷ്യയ്‌ക്കും യുഎസിനും ഒപ്പം

ഇപ്പോള്‍ ആധുനികമായ ആണവശക്തിയുടെ കാര്യത്തില്‍ ഇന്ത്യ റഷ്യയുടേതിനും യുഎസിന്‍റേതിനും തുല്യമാണ്. ഇന്ത്യ പാകിസ്ഥാനെ ബഹുദൂരംപിന്നിലാക്കി എന്ന് മാത്രമല്ല, ആണവശക്തിയില്‍ ഇന്ത്യ ചൈനയ്‌ക്ക് തുല്ല്യമായി എത്തിയിരിക്കുന്നു. കൂടുതല്‍ ആധുനികമായ ആണവശക്തിയിലേക്ക് അതിവേഗം മുന്നേറുകയാണ് ഇന്ത്യ. പഴയ ഭാരമുള്ള ആണവ വിഭജന ആയുധങ്ങളുടെ കാലഘട്ടത്തില്‍ നിന്നും ഇന്ത്യ ഇപ്പോള്‍ മെച്ചപ്പെട്ട അണുവിഭജനത്തിലേക്കും താപഅണു ഡിസൈനുകളിലേക്കും കാലെടുത്ത് വെച്ചിരിക്കുന്നു.

2024ല്‍ ഇന്ത്യയ്‌ക്ക് 172 ആണവായുധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2025ല്‍ ആണവായുധങ്ങളുടെ 180 ആയി ഉയര്‍ന്നു. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇന്ത്യയ്‌ക്കുണ്ട്. അതിന്റെ സാങ്കേതികവിദ്യ ഇന്ത്യ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.- സിപ്രി റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ കാനിസ്റ്ററൈസ് ഡ് മിസൈലുകള്‍ ആണവശേഷിയുള്ള മിസൈലുകളുടെ സുരക്ഷ ഉറപ്പാക്കുന്നു. ഇതിന് ഉദാഹരണമാണ് ആണവ പോര്‍മുനയുള്ള അഗ്നി 5 മിസൈല്‍. സമാധാനനാളുകളില്‍ ഈ മിസൈലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മെച്ചം. ഭാവിയില്‍ ഈ മിസൈലുകള്‍ക്ക് നിരവധി ആണവ പോര്‍മുനകള്‍ ഒരേ സമയം വഹിക്കാനുള്ള ശേഷി (എംഐആര്‍വി സംവിധാനം) ഉണ്ടാകും. അഗ്നി 5 എംഐആര്‍വി പരീക്ഷണം ഒരേ മിസൈലില്‍ നിന്നും ഒന്നിലധികം ലക്ഷ്യങ്ങള്‍ തകര്‍ക്കാനുള്ള കഴിവ് കാണിച്ചു. . ഇത് വെറും പ്രതിരോധം മാത്രമല്ല, ഏഷ്യയിലെ വന്‍ പവറായി ഇന്ത്യ മാറുന്നതിന്റെ ലക്ഷണം കൂടിയാണ്.

ഇന്ത്യയുടെ അണുശക്തിയുടെ നാഡീകേന്ദ്രം മൈസൂരിലെ രത്തഹള്ളി ആര്‍എംപി കര്‍മ്മാകാരം ആണ്. മറ്റൊന്ന് കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വന്‍ അണുസമുച്ചയം ആണ്. ഇത് ഇന്ത്യയെ ആണവായുധ ഉല്‍പാദനശേഷിയില്‍ ചൈനയോടൊപ്പം എത്തിക്കും.

Tags: modern fissile powerNuclear superpower Indiaagni 5Latest newsSIPRINuclear powerAgni5 MIRVFissile power
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.