Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി പേടിച്ചുപോയെന്ന് പരിഹസിച്ച് പ്രിയങ്ക വധേര; തറവേല ചെയ്തിട്ട് അഭിമാനം കൊളളുന്നോ എന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

പാര്‍ലമെന്‍റില്‍ വനിതാ എംപിമാരുടെ പ്രതിഷേധത്തില്‍ മോദി പേടിച്ചുപോയെന്ന പരിഹാസവുമായി പ്രിയങ്ക വധേര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 09:47 pm IST
in India
പാര്‍ലമെന്‍റില്‍ വനിത കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മോദിയുടേതുള്‍പ്പെടെ ഭരണപക്ഷഎംപിമാരുടെ കസേരകള്‍ വളയുന്നു (ഇടത്ത്)

പാര്‍ലമെന്‍റില്‍ വനിത കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രി മോദിയുടേതുള്‍പ്പെടെ ഭരണപക്ഷഎംപിമാരുടെ കസേരകള്‍ വളയുന്നു (ഇടത്ത്)

ന്യൂദല്‍ഹി: പാര്‍ലമെന്‍റില്‍ വനിതാ എംപിമാരുടെ പ്രതിഷേധത്തില്‍ മോദി പേടിച്ചുപോയെന്ന പരിഹാസവുമായി പ്രിയങ്ക വധേര. ഒരിയ്‌ക്കലും സംഭവിക്കാന്‍ പാടില്ലാത്ത തറവേല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ശേഷം അതിനെക്കുറിച്ച് പൊക്കിപ്പറയുകയാണോ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കയ്‌ക്കെതിരെ പരക്കെ വിമര്‍ശനം ഉയരുകയാണ്. പ്രധാനമന്ത്രി മോദിയുടെ കസേരയ്‌ക്കരികില്‍ചെന്ന് പാര്‍ലമെന്‍റിനകത്ത് കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നടത്തിയ പ്രതിഷേധം ആസൂത്രിതഗൂഢാലോചനയാണെന്നാണ് കരുതുന്നത്.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി എംപി നിഷികാന്ത് ദുബെയും ബുള്ളറ്റ് ട്രെയിന്‍ മാതിരി ഓടിരക്ഷപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. തനി ഗുണ്ടായിസം ഭാഷയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഈ പ്രതികരണങ്ങള്‍.

രാഷ്‌ട്രപതിയുടെ നന്ദിപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിനായി മോദി എഴുന്നേറ്റ സമയത്താണ് കോണ്‍ഗ്രസ് എംപിമാരായ വര്‍ഷ ഗെയ്‌ക് വാദ്, ജ്യോതിമണി എന്നിവര്‍ പ്രധാനമന്ത്രിയുടെ കസേരയുടെ മുന്നിലേക്ക് കുതിച്ചെത്തി തടസ്സം നിന്നു. പിന്നാലെ മറ്റ് ചില കോണ്‍ഗ്രസ് വനിതാ എംപിമാര‍് കൂടി പ്രതിഷേധിക്കാനെത്തി. മുന്‍കരസേനാമേധാവി എം.എം.നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മ്മക്കുറിപ്പിലെ വരികള്‍ ഉദ്ധരിക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കാത്തതിലും ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച എട്ട് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍റ് ചെയ്ത നപടി പിന്‍വലിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു വനിതാ എംപിമാരുടെ പ്രതിഷേധം.

തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ നീക്കം. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അവസരോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ രംഗം വഷളാകുമായിരുന്നു. “വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വളരെ ഭയാനകമായ കാര്യമാണ് പാര്‍ലമെന്‍റില്‍ നടന്നത്. കോണ്‍ഗ്രസിന്റെ നിസ്സഹായതയാണ് പാര്‍ലമെന്‍റില്‍ കണ്ടതെന്നും വളരെ ആസൂത്രിതമായാണ് വനിതാ എംപിമാര്‍ പ്രധാനമന്ത്രിയുടെ കസേരയ്‌ക്ക് അടുത്ത് എത്തിയതെന്നും മന്ത്രി കിരണ്‍ റിജിജു ഉചിതമായ ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി വഷളാകുമായിരുന്നു”- ബിജെപി എംപി മനോജ് തിവാരി വിമര്‍ശിച്ചു.

യുഎസുമായുള്ള വ്യാപാരത്തീരുവ 50 ശതമാനം ആയിരുന്നപ്പോള്‍ അത് മോദിയെ വിമര്‍ശിക്കാനുള്ള വടിയായി കഴിഞ്ഞ കുറെ മാസങ്ങളായി കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിച്ചുവരികയായിരുന്നു. എന്നാല‍് പൊടുന്നനെയാണ് ഇന്ത്യയുടെ വ്യാപാര തീരുവ 50 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതാി ട്രംപ് തന്നെ ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത നിരാശയിലാണ്. തുടര്‍ച്ചയായി വിജയം കൊയ്യുന്ന മോദിയോടുള്ള അസൂയ തന്നെയാണ് ബുധനാഴ്ച വനിതാ എംപിമാരെ മോദിയുടെ കേസരയ്‌ക്ക് മുന്നിലെത്തിപ്പിച്ച് കോണ്‍ഗ്രസ് നടത്തിയ വില കുറഞ്ഞ പ്രതിഷേധം.

Tags: JyothimanicongressParliamentPriyanka Gandhipriyanka vadraLatest newsVarsha Gaikwadattack on Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Mollywood

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

പുതിയ വാര്‍ത്തകള്‍

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.