Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്‌ക്കും എതിരായി ദുഷ്പ്രചാരണം നടത്തുന്ന കേരളത്തിലെ ലോബി സി.ജെ. റോയിയുടെ മരണം ആഘോഷിക്കുന്നു

കുറച്ചുനാളുകളായി ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്‌ക്കും എതിരെ ദുഷ്പ്രചാരണം നടത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ ഒരു ലോബി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യ ആഘോഷിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 11:09 pm IST
inKerala

ന്യൂദല്‍ഹി: കുറച്ചുനാളുകളായി ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്‌ക്കും എതിരെ ദുഷ്പ്രചാരണം നടത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ ഒരു ലോബി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യ ആഘോഷിക്കുകയാണ്. റോയിയെ ജനസേവകനായ ബിസിനസുകാരനായി ചിത്രീകരിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന ക്രൂരന്മാരായാണ് ആദായനികുതി ഉദ്യോഗസ്ഥരെയും ഇഡിയെയും ഇവര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കാന്‍ ഈ വിമര്‍ശനങ്ങള്‍ക്ക് സാധിക്കില്ലെന്നതിന്റെ ഉദാഹരണമാണ് റോയിയെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍.

നേരത്തെ ക്രിസ്റ്റല്‍ ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പില്‍ ജോലി ചെയ്‌കുകൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്നുള്ള സമ്പത്ത് അനധികൃതമായി റോയി കൈക്കലാക്കിയെന്നും അതാണ് പിന്നീട് സ്വന്തം റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് അടിത്തറയായതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സ്ലോവാക്യ എന്ന മയക്കമരുന്ന് കടത്തിന്റെയും ആയുധക്കടത്തിന്റെയും ഹബ്ബായ രാജ്യത്തിന്റെ കര്‍ണ്ണാടക, കേരളസംസ്ഥാനങ്ങളിലെ കോണ്‍സല്‍ ജനറല്‍ എന്ന പദവി നേടുക വഴി അദ്ദേഹം പല തിരിമറികളും ചെയ്തിരിക്കാമെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നു. ബാങ്കില്‍ നിന്നും കടമെടുക്കാതെ സീറോ ഇന്‍വെസ്റ്റ്മെന്‍റിലാണ് താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതെന്ന റോയിയുടെ വാദവും ആദായനികുതി തന്നെ പൊളിച്ചുകഴിഞ്ഞു. ഇദ്ദേഹം ഉപയോഗപ്പെടുത്തുന്ന പല ഫണ്ടുകളുടെയും ഉറവിടം തേടിയതോടെയാണ് കൃത്യമായ ഉത്തരം നല്‍കാനാവാതെ അദ്ദേഹം ആത്മഹത്യയുടെ വഴി തെര‍ഞ്ഞെടുത്തതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇന്‍കം ടാക്സ് അപ്പലേറ്റ് കമ്മിറ്റി റോയിയുടെ പല അപേക്ഷകളും തള്ളിയിട്ടുണ്ട്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്റെ ഡയറക്ടറായ ടി.എ.ജോസഫിനെ ചോദ്യം ചെയ്ത് ചില രേഖകള്‍ നേരത്തെ പിടിച്ചെടുത്തിട്ടുണ്ട്. പല ലോക്കറുകളും സീല്‍ ചെയ്തിട്ടുമുണ്ട്.

എന്തുകൊണ്ട് കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍?

കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ എന്തിന് കര്‍ണ്ണാടകത്തിലെ ഒരു ബിസിനസുകാരനെ തേടി വന്നു എന്ന രീതിയിലും ചില ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയത് റെയ്ഡ് വിവരങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കാനാണെന്നാണ് കരുതുന്നത്. കര്‍ണ്ണാടകയിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെങ്കില്‍ റോയിയുമായി ബന്ധപ്പെട്ടവരായതിനാല്‍ ചിലപ്പോള്‍ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ട്. അതിനാലാണ് കേരളത്തിലെ ഉദ്യോഗസ്ഥരെ തന്നെ ആദായനികുതി വകുപ്പ് ചുമതലപ്പെടുത്തിയത്.

അരുണ്‍ രാഘവന്‍ എന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റ് സി.ജെ. റോയിയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. അതില്‍ ജിവീതത്തില്‍ നേടേണ്ടതെല്ലാം നേടിയെന്നും ഇനി മരിച്ചാലും ദുഖമില്ലെന്നും സി.ജെ. റോയി പറഞ്ഞിരുന്നു. പക്ഷെ ഇഡി റെയ്ഡ് നടന്നതോടെ അരുണ്‍ രാഘവനെ ഫോണില്‍ വിളിച്ച് ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിടേണ്ടെന്ന് സി.ജെ. റോയി നിര്‍ദേശിച്ചിരുന്നുവത്രെ. ഈ വിലക്കിന് പിന്നില്‍ അഭിമുഖത്തിലെ വിശദാംശങ്ങള്‍ എന്തെങ്കിലും ഇഡി അറിയുമോ എന്ന് ഭയന്നിട്ടാണെന്നും കരുതപ്പെടുന്നു. എന്തൊക്കെയോ റോയിയ്‌ക്ക് മറയ്‌ക്കാന്‍ ഉണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇപ്പോള്‍ സി.ജെ. റോയിയുടെ സഹോദരനായ വൈറ്റ് ഗോള്‍ഡ് ജ്വല്ലറിയുടെ ഉടമ സിജെ ബാബുവും റോയിയുടെ ലീഗല്‍ അഡ്വൈസറായ പ്രകാശും പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര‍്ദ്ദം കൊണ്ടാണ് സി.ജെ. റോയ് ആത്മഹത്യ ചെയ്തത് എന്നാണ്. പക്ഷെ ഇരുവരും ഈ ആരോപണം ഉയര്‍ത്തിയതിന് ശേഷമാണ് റോയിയെക്കുറിച്ചുള്ള ഒട്ടേറെ ദുരൂഹ ഇടപാടുകളുടെ ചുരുളഴിഞ്ഞിരിക്കുന്നത്. മലയാള മനോരമ ദിനപത്രം ഉള്‍പ്പെടെ റോയി തുറക്കാന്‍ മടിച്ച ദുരൂഹരേഖകള്‍ ഒളിപ്പിച്ചുവെച്ച ഒരു ലോക്കറിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത് തുറക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായും അതിന് തയ്യാറാകാതെയാണ് റോയി സ്വയം വെടിവെച്ച് മരിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും കേന്ദ്ര ഏജന്‍സികളുടെ പീഢനം എന്ന പൊള്ളയായ വിമര്‍ശനം റോയിയുടെ കേസില്‍ ഇനി ആരും ഉയര്‍ത്തുമെന്ന് തോന്നുന്നില്ല.

 

Tags: Agenda against Modi GovtEDIT raidincome tax raidLatest newsCJ RoySlovakia consul generalWhite gold jewellery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.