Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള മതമൗലിക വാദസംഘടനകള്‍ ബ്രിട്ടനെ കീഴടക്കി, ബ്രിട്ടനിലേക്ക് കുട്ടികളെ അയയ്‌ക്കാത്ത യുഎഇ നിലപാടിന് പിന്നില്‍ ഇന്ത്യയോ?

യുഎഇ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതോടെ ഇന്ത്യയുടെ പല ആശയങ്ങളും യുഎഇയുടെ തന്നെ ആശയമായി മാറുകയാണ്. ഇസ്ലാമിക ഭീകരവാദത്തിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നവരാണ് മോദി സര്‍ക്കാര്‍. ഇപ്പോള്‍ യുഎഇയും ഇസ്ലാമിക ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 10:52 pm IST
in India

ദുബായ് : യുഎഇ ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതോടെ ഇന്ത്യയുടെ പല ആശയങ്ങളും യുഎഇയുടെ തന്നെ ആശയമായി മാറുകയാണ്. ഇസ്ലാമിക ഭീകരവാദത്തിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നവരാണ് മോദി സര്‍ക്കാര്‍. ഇപ്പോള്‍ യുഎഇയും ഇസ്ലാമിക ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടനിലേക്ക് ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികളെ അയയ്‌ക്കേണ്ടെന്ന തീരുമാനം. ആഗോള ഇസ്ലാമിക ഭീകരസംഘടനകളുടെ തലപ്പത്തിരിക്കുന്ന ഭീകര സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡ് ബ്രിട്ടീഷ് കാമ്പസുകളില്‍ അതിശക്തമായി പിടിമുറുക്കിക്കഴിഞ്ഞു. ഇതോടെയാണ് ബ്രിട്ടനില്‍ പഠന ആവശ്യങ്ങള്‍ക്കായി നല്‍കിക്കൊണ്ടിരുന്ന കനത്ത തുകയുടെ സ്‌കോളര്‍ഷിപ്പുകള്‍ യു.എ.ഇ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. മാത്രമല്ല സ്വന്തം പൗരന്മാര്‍ തീവ്രവാദികളാകുമോ എന്ന ഭയത്താല്‍ എമിറേറ്റ്സില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ബ്രിട്ടനിലേക്ക് ചേക്കേറുന്നതും നിര്‍ത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ അങ്ങേയറ്റം നിര്‍ണായകമായ ഈ നടപടി ബ്രിട്ടന്റെ പ്രതിച്ഛായയ്‌ക്ക് കനത്ത ആഘാതം ഏല്‍പിച്ചിരിക്കുകയാണ്. യുഎഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയുള്ള അന്താരാഷ്‌ട്ര സര്‍വകലാശാലകളുടെ പുതുക്കിയ പട്ടികയില്‍ ബ്രിട്ടന്റെ പേരില്ല.

അഭയാര്‍ത്ഥികളായെത്തി ബ്രിട്ടനെ വിഴുങ്ങുന്ന വിധത്തില്‍ പടര്‍ന്നുപന്തലിച്ചിരിക്കുകയാണ് തീവ്രഇസ്ലാമിക ശക്തികള്‍. അവരെ പരമാവധി സുഖിപ്പിക്കുകയാണ് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി. വോട്ടുബാങ്ക് ഉറപ്പിക്കാനാണ് ലേബര്‍ പാര്‍ട്ടി ഇങ്ങിനെ ചെയ്യുന്നത്. ഇത് മൂലം ഇസ്ലാമിക തീവ്രവാദികള്‍ ബ്രിട്ടനില്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങളെയും, ക്രിമിനല്‍ പ്രവൃത്തികളെയും, സ്ത്രീപീഢനങ്ങളെയും കണ്ടില്ലെന്ന് നടിച്ച് അവരെ സുഖിപ്പിക്കുകയാണ് ലേബര്‍ പാര്‍ട്ടി. ഇന്ന് അതിന്റെ തിക്തഫലമാണ് ബ്രിട്ടന്‍ അനുഭവിക്കുന്നത്. അഭയാര്‍ത്ഥികളായി ബ്രിട്ടീഷ് അതിര്‍ത്തി കടന്നെത്തുന്ന ഇസ്ലാമികമതമൗലികവാദികള്‍ക്ക് മെച്ചപ്പെട്ട താമസവും, ഭക്ഷണവും നല്‍കുകയാണ് ബ്രിട്ടന്‍. അവര്‍ക്ക് ജീവിക്കാനും, പഠിക്കുവാനുമുള്ള ചുറ്റുപാടുകളും ഒരുക്കിക്കൊടുക്കുന്നു. ഈ ഔദാര്യത്തിന്റെ സൂചിപ്പഴുത് മുതലെടുത്ത് പാകിസ്ഥാനില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും, സിറിയയില്‍ നിന്നുമൊക്കെ അനിയന്ത്രിമായി അങ്ങോട്ട് കുടിയേറിയവര്‍ കാലക്രമത്തില്‍ പൗരത്വം കൂടെ കൈവരിച്ചതോടെ അവരുടെ മതമൗലികവാദ അജണ്ടകള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.

യു.എ.ഇയില്‍ നിന്ന് തന്നെയുള്ള രാഷ്‌ട്രീയ തന്ത്രജ്ഞനും, വിശകലന വിദഗ്ദനുമായ അംജദ് താഹയെന്നയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇസ്ലാമിക രാഷ്‌ട്രങ്ങളില്‍ ഉള്ളതിനെക്കാള്‍ ഇസ്ലാമിക ഭീകരവാദികള്‍ ബ്രിട്ടനിലുണ്ടെന്നായിരുന്നു.

ബ്രിട്ടനിലെ കാമ്പസുകളില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിക്കുകയും, ഇസ്ലാമിക ഭീകരതയുടെ ഈറ്റില്ലമായി ബ്രിട്ടനിലെ ഒട്ടുമിക്ക കാമ്പസുകളും മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. .
ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മുസ്ലീം ബ്രദര്‍ ഹൂഡിനെ നിരോധിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല.

Tags: ukLatest newsIslamic fundamentalismMuslim BrotherhoodBritish UniversityUAE bans scholarshipUK scholarship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Mollywood

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.