Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ദുബായ് മെഡിക്കൽ യൂണിവേഴ്സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 11:21 am IST
inGulf

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ യൂണിവേഴ്സിറ്റി. വൈദ്യശാസ്ത്രത്തിലും ഔഷധസസ്യ പഠനത്തിലും വൈദഗ്ധ്യമുള്ള ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടറടക്കം നിരവധി സംവിധാനങ്ങളാണ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഫാർമസി, മെഡിസിൻ, നഴ്സിങ്ങ് വിദ്യാർഥികൾക്കായി രോഗനിർണയം, ചികിത്സാപരമായ തീരുമാനങ്ങൾ, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവക്കായി ക്ലാസ് മുറികളിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് യുണിവേഴ്സിറ്റി ഒരുക്കിയിരിക്കുന്നത്. എഐ ഡോക്ടർമാർ, എഐ ഗ്രീൻഹൗസ്, വെർച്വൽ പേഷ്യൻ്റ് സിമുലേഷൻ എന്നിങ്ങിനെ നീളുന്നു എഐ സംവിധാനങ്ങൾ.

യൂണിവേഴ്സിറ്റി അവതരിപ്പിച്ച രണ്ട് എഐ ഡോക്ടർമാരാണ് ഡോ ലെയ്‌ലയും ഡോ ആലിയയും. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഔഷധസസ്യ പഠനത്തിലും വൈദഗ്ധ്യമുള്ള ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടറാണ് ലെയ്‌ല. പ്രകൃതിദത്ത മരുന്നുകൾ ഗവേഷണം ചെയ്യാൻ ലെയ്‌ല വിദ്യാർഥികളെ സഹായിക്കുന്നു. വിദ്യാർഥികളുടെ പഠനപരമായ സംശയങ്ങൾ തീർക്കാൻ സഹായിക്കുന്ന എഐ അസിസ്റ്റൻ്റാണ് ഡോ ആലിയ. യഥാർഥ രോഗികളെ ചികിത്സിക്കുന്നതിന് സമാനമായ അനുഭവം നൽകുന്ന സംവിധാനമാണ് എഐ വെർച്വൽ പേഷ്യൻ്റ് സിമുലേഷൻ. ഇതിലൂടെ ഡിജിറ്റൽ രോഗികളിൽ രോഗനിർണയം നടത്താനും ചികിത്സ നിശ്ചയിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.

യൂണിവേഴ്സിറ്റിയിലെ മറ്റൊരു പ്രധാന സവിശേഷതയാണ് എഐ ഗ്രീൻഹൗസ്. പൂർണമായും എഐ നിയന്ത്രണത്തോടെയാണ് ഗ്രീൻഹൗസ് ഒരുക്കിയിരിക്കുന്നത്. ഇവിടെ സസ്യങ്ങൾക്ക് ആവശ്യമായ സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവ എഐ വഴി സെൻസറുകൾ ഉപയോഗിച്ച് സ്വയം ക്രമീകരിക്കാൻ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150- ൽപരം സസ്യങ്ങളാണ് ഇവിടെ വളരുന്നത്.

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനസമയം 20 മുതൽ 30 ശതമാനം വരെ കുറയ്‌ക്കാനും പഠനനിലവാരം വർധിപ്പിക്കാനും ഇത് സഹായകമാകുന്നുവെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ പറയുന്നു. യുഎഇയുടെ എഐ സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ദുബായ് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്

Tags: UAEmedicalAI Doctors
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.