Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വീടിനുള്ളിൽ കറുത്ത ഉറുമ്പുകളുടെ സാന്നിധ്യമുണ്ടോ? ഇവ നൽകുന്ന സൂചനകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 11:24 pm IST
inAstrology

ജീവിതത്തിൽ വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് പല സൂചനകളും നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. എന്നാൽ പലരും അത് തിരിച്ചറിയാത്തതുമൂലം വേണ്ടത്ര പ്രാധാന്യം കൽപ്പിക്കാറില്ല. ഇത്തരത്തിലുള്ള പല കാര്യങ്ങളും പ്രകൃതി തന്നെ നൽകുന്ന സൂചനകളാണെന്ന് ലക്ഷണശാസ്ത്ര വിദഗ്ധർ പറയുന്നു. വീട്ടിൽ എത്തുന്ന വിവിധ ജീവജാലങ്ങളുടെ സാന്നിധ്യവും അവയുടെ പെരുമാറ്റവും അവിടെ വസിക്കുന്നവരുടെ ഭാവി എന്തായിരിക്കും എന്ന് സൂചിപ്പിക്കുന്നു. അത്തരത്തിൽ ശുഭകരവും അശുഭകരവുമായ ചില അടയാളങ്ങൾ നോക്കാം.

∙കറുത്ത ഉറുമ്പുകൾ കൂട്ടമായി എത്തുന്നത് പൊതുവേ ശുഭസൂചകമാണ്. വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് ഇതിലൂടെ മനസ്സിലാക്കാം. അതേസമയം ഇതിന് ദോഷകരമായ മറ്റൊരു വശം കൂടിയുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുമെന്ന് സൂചനയും ഇത് നൽകുന്നുണ്ട്.

പ്രാവുകൾ സ്വയമേ വീട്ടുപരിസരത്ത് കൂടുകൂട്ടുന്നതും ശുഭസൂചകമാണ്. കുടുംബാന്തരീക്ഷത്തിൽ സമാധാനവും സന്തോഷും നിറയാൻ ഇത് സഹായിക്കും.എലികളുടെ സാന്നിധ്യം വീടിനുള്ളിൽ താമസിക്കുന്നവർക്ക് അരോചകമാണെങ്കിലും ചുണ്ടെലികൾ ധനനേട്ടത്തിന്റെ സൂചനയാണെന്നാണ് കണക്കാക്കുന്നത്

ഐശ്വര്യവും ഊർജവും തിരിച്ചറിയാൻ ആനകൾക്ക് സാധിക്കും. വീടിനു മുൻപിൽ എത്തുന്ന ആന തുമ്പിക്കൈ ഉയർത്തിയാൽ അവിടേക്ക് ഐശ്വര്യം തേടിയെത്തും എന്ന് മനസ്സിലാക്കാം. ഏറ്റവും നല്ല മാർഗത്തിലൂടെയാവും കുടുംബത്തിൽ സമൃദ്ധി നിറയുന്നത്.വീട്ടുമുറ്റത്തോ പരിസരങ്ങളിലോ മുറിവേറ്റ നിലയിൽ പക്ഷി വന്ന് വീഴുന്നതും അശുഭകരമാണ്. വീട്ടിലുള്ളവർക്ക് അപകടങ്ങൾ വന്നുചേർന്നേക്കാം എന്ന മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം.വീട്ടിലേയ്‌ക്ക് നോക്കി പട്ടി കുരയ്‌ക്കുന്നത് അത്ര നല്ല ലക്ഷണമല്ല. കുടുംബാംഗങ്ങൾ പ്രതിസന്ധി നേരിടുമെന്ന മുന്നറിയിപ്പായി ഇതിനെ കണക്കാക്കാം.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

Astrology

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.