Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം (ബിഎഎസ്) യാഥാർത്ഥ്യമാക്കാനുള്ള നടപടികൾക്ക്‌ വേഗതകൂട്ടി ഐഎസ്ആര്‍ഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 10:00 am IST
in India

ബെംഗളൂരു: ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (ബിഎഎസ്) യാഥാർത്ഥ്യമാക്കാനുള്ള നടപടികൾക്ക് ഐഎസ്ആർഒ വേഗത കൂട്ടി. നിലയത്തിന്റെ ആദ്യ ഘടകമായ ‘ബിഎഎസ് 01’ മൊഡ്യൂളിന്റെ നിർമ്മാണത്തിനായി ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഐഎസ്ആർഒ താല്പര്യപത്രം ക്ഷണിച്ചു. ഗഗൻയാൻ ദൗത്യത്തിന് പിന്നാലെ ബഹിരാകാശത്ത് ഇന്ത്യയുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ നിലയത്തിന്റെ ആദ്യ ഭാഗം 2028ൽ വിക്ഷേപിക്കും. ഘട്ടം ഘട്ടമായി കൂടുതൽ മൊഡ്യൂളുകൾ കൂട്ടിച്ചേർത്ത് 2035ഓടെ രാജ്യാന്തര നിലവാരത്തിലുള്ള ബഹിരാകാശ പരീക്ഷണശാല സജ്ജമാകും. 2035ഓടെ ഇന്ത്യൻ സഞ്ചാരികൾക്ക് ബഹിരാകാശ നിലയത്തിൽ താമസിച്ച് ഗവേഷണങ്ങൾ നടത്താൻ സാധിക്കും.

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (വിഎസ്എസ്‌സി) ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഗഗൻയാൻ ദൗത്യത്തിന് ഉപയോഗിക്കുന്ന അതിശക്തമായ അലുമിനിയം അലോയ് (എഎ-2219) ഉപയോഗിച്ചാണ് മൊഡ്യൂൾ നിർമ്മിക്കുക. എട്ട് മീറ്റർ ഉയരവും 3.8 മീറ്റർ വ്യാസവുമുള്ള രണ്ട് സെറ്റ് ഘടനകളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്. മനുഷ്യരെ വഹിക്കുന്ന പേടകമായതിനാൽ അതീവ കൃത്യതയോടെയുള്ള നിർമ്മാണമാണ് ഐഎസ്ആർഒ ആവശ്യപ്പെട്ടിരിക്കുന്നത്. അര മില്ലിമീറ്റർ പോലും വ്യത്യാസം വരാത്ത രീതിയിലുള്ള നിര്‍മ്മാണം ഇതിനായി ആവശ്യമാണ്. വിദേശ സഹായമില്ലാതെ ഇന്ത്യൻ കമ്പനികളെ മാത്രം ഉൾപ്പെടുത്തിയാണ് നിർമ്മാണമെന്ന് ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു.

ഇതിനാവശ്യമായ ഡിസൈനുകളും സാങ്കേതിക സഹായവും ഐഎസ്ആർഒ നൽകും. ഭൂമിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലാണ് നിലയം സ്ഥാപിക്കുക. മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ, ഭൂമിയിൽ സാധ്യമാകാത്ത തരത്തിലുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ, ഭാവിയിലെ ചന്ദ്ര ദൗത്യങ്ങൾക്കുള്ള ഇടത്താവളം എന്നിവയായി ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ പ്രവർത്തിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Tags: ISROVSSCBharatiya Antariksh Station (BAS)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

പുതിയ വാര്‍ത്തകള്‍

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

നീതി ആയോഗിൽ ചരിത്ര നേട്ടം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു

തിരുവനന്തപുരത്തെ പോലീസ് ഭീകരത

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.