Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എന്തുകൊണ്ട് മേയറെ കൊണ്ടുപോയില്ല ; ദു:ഖം താങ്ങാനാകാതെ കരഞ്ഞ് വിളിച്ച് ശിവൻ കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 10:42 pm IST
inKerala

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ ബിജെപി അധികാരത്തിലേറിയാൽ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയെ എത്തിക്കുമെന്നത് ബിജെപിയുടെ വാക്കായിരുന്നു . അത് പാലിക്കുകയും ചെയ്തു. സുരക്ഷാ നടപടികൾ മുൻ നിർത്തിയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിൽ നിന്ന് മേയറെ മാറ്റി നിർത്തിയതെന്ന് മേയർ വി വി രാജേഷ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.

മാത്രമല്ല വേദിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചതും ഉപഹാരം നൽകിയതും എല്ലാം വിവി രാജേഷ് തന്നെയാണ് . കാൽ തൊട്ട് വന്ദിക്കാൻ തുടങ്ങിയ രാജേഷിനെ മോദി ആശ്ലേഷിച്ചതും വൈറലായ ദൃശ്യമായിരുന്നു. എന്നാൽ ഇതൊക്കെ കണ്ടിട്ടും മേയറെ അകറ്റി നിർത്തിയെന്ന സ്ഥിരം അന്തം കമ്മി കുത്തിത്തിരിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻ കുട്ടി.

രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം ‘സ്റ്റാറ്റസ്’ ഇല്ലാത്ത ആളാണോ , മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നൊക്കെ പറഞ്ഞാണ് ശിവൻ കുട്ടിയുടെ രോദനം .

ഇതിനു തക്ക മറുപടികൾ കമന്റുകളായി മന്ത്രിയ്‌ക്ക് കിട്ടുന്നുമുണ്ട് . ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം സഖാവേയെന്നും , മോദി സർക്കാരിനെ താഴെ ഇറക്കി പിണറായി സഖാവിനെ പ്രധാനമന്ത്രി ആക്കണം… എന്നിട്ട് ആര്യരാജേന്ദ്രനെ മേയർ ആക്കി പ്രധാനമന്ത്രി പിണറായിക്ക് വൻ സ്വീകരണം കൊടുക്കണമെന്നാണ് ഒരു കമന്റ് .

ഇങ്ങനെ കുത്തിതിരിപ്പ് ഉണ്ടാക്കുന്ന സമയം കൊണ്ട് നിയമസഭ തല്ലിപ്പൊളിക്കുന്നതിനെ പറ്റി ഒന്ന് ആലോചിച്ചു കൂടെ, അല്ലെങ്കിൽ ഒന്ന് പൊട്ടിക്കരഞ്ഞൂടെ , മന്ത്രിയ്‌ക്ക് ബേബി സഖാവിനെ ഒന്ന് സഹായിക്കാൻ പോകാമായിരുന്നില്ലേയെന്നൊക്കെയാണ് ചില കമന്റുകൾ .

 

Tags: v sivan kutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫ് വേണ്ടെന്ന് ജനങ്ങൾ എങ്ങനെ പറയും ; ഏതെങ്കിലും മന്ത്രിക്കെതിരെ ഒരു രൂപയുടെ അഴിമതി ആരോപണമുണ്ടോ?

Kerala

ഏത് അനങ്ങാപ്പാറയും അനങ്ങും പിണറായി വിരൽ ചൂണ്ടിയാൽ , ഒന്ന് ശബ്ദമുയർത്തിയാൽ ; ശിവൻ കുട്ടി

Kerala

‘ ഒറ്റ തന്തയ്‌ക്ക് പിറന്നവൻ ‘ പരാമർശം ഇഷ്ടപ്പെട്ടില്ല ; നമ്മുടെ പൊതുമണ്ഡലം കൂടുതൽ സംസ്കാരസമ്പന്നമാകണമെന്ന് വി. ശിവൻ കുട്ടി

Kerala

ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച് മന്ത്രി ശിവൻകുട്ടി; രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.