Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വീട്ടിൽ പതിവായി ചന്ദനത്തിരി കത്തിക്കാറുണ്ടോ? എന്നാൽ ഈ ദിവസങ്ങളിൽ കത്തിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 11:07 pm IST
in Astrology

മലയാളികൾ പൊതുവെ വീടുകളിൽ ചന്ദനത്തിരിയും മറ്റ് സുഗന്ധദ്രവ്യങ്ങളും പുകയ്‌ക്കുന്ന ശീലമുണ്ട്. മിക്കവരും മത ആചാരമായും ചന്ദനത്തിരി കത്തിക്കുന്നതിനെ കാണുന്നു. ഇത്തരത്തിൽ ചന്ദനത്തിരി കത്തിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ചന്ദനത്തിരി കത്തിക്കുന്നത് ദൗർഭാഗ്യത്തെ അകറ്റുമെന്നാണ് വിശ്വാസം.

വീട്ടിൽ നെഗറ്റീവ് എനർജിയെ അകറ്റി പോസിറ്റീവ് എനർജി നൽകാൻ ചന്ദനത്തിരിക്ക് കഴിയും.ശാന്തമായ ഒരു അന്തരീക്ഷം ഇത് നൽകുകയും ചെയ്യുന്നു. 1,3,5,7 എന്നി സംഖ്യകളിൽ ചന്ദനത്തിരി കത്തിക്കുന്നത് ഐശ്വര്യം നൽകുന്നുവെന്നാണ് വിശ്വാസം. വീട്ടിൽ സന്തോഷവും സമാധാനവും നൽകുന്നതിനും ദാരിദ്രം അകറ്റുന്നതിനും ചന്ദനത്തിരി സഹായിക്കുന്നതായി ജ്യോതിഷികൾ പറയുന്നു.

എന്നാൽ എല്ലാ ദിവസവും ചന്ദനത്തിരി കത്തിക്കാൻ പാടില്ലെന്നാണ് വാസ്തുവിൽ പറയുന്നത്. അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഞായർ,​ ചൊവ്വ ദിവസങ്ങളിൽ ചന്ദനത്തിരി കത്തിക്കാൻ പാടില്ല.ഈ ദിവസങ്ങളിൽ ചന്ദനത്തിരി കത്തിക്കുന്നത് വീടിന്റെ സമാധാനവും സന്തോഷവും തകർക്കുമെന്ന് പറയപ്പെടുന്നു.

ചന്ദനത്തിരി ഉണ്ടാക്കാൻ മുളയുടെ നാര് ഉപയോഗിക്കുന്നുണ്ട്. ഹിന്ദു മതഗ്രന്ഥങ്ങളിൽ മുളയെ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ ദിവസങ്ങളിൽ മുള കത്തിക്കുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. ഞായർ, ചൊവ്വ ദിവസങ്ങളിൽ ധൂപം കത്തിക്കുന്നതാണ് നല്ലത്.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

Astrology

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

പുതിയ വാര്‍ത്തകള്‍

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ; ബിജെപി വോട്ടെടുപ്പിൽ വിട്ടുനിന്നു

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്‌ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

റെയില്‍വേ ഓഹരികളില്‍ വന്‍ കുതിപ്പ്; ഗുഡ്‌സ് വാഗണുകള്‍ക്കായി 40,000 കോടിയുടെ കരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.