Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഭവനത്തിൽ ശംഖ് ഇങ്ങനെ സൂക്ഷിച്ചാൽ ഭാഗ്യവും സമ്പത്തും ഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 11:39 pm IST
inAstrology

ഹൈന്ദവ പുരാണങ്ങളിൽ അതിപ്രധാന സ്ഥാനമുള്ള ഒന്നാണ് ശംഖ്. സമ്പത്തിന്റെ ദേവതയും മഹാവിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മീദേവി ശംഖിൽ കുടിക്കൊള്ളുന്നുണ്ടെന്നാണ് വിശ്വാസം. മാത്രമല്ല, വിഷ്ണു ഭഗവാൻ തന്റെ അടയാള ചിഹ്നമായി വരിച്ചിരിക്കുന്നത് ശംഖിനെയാകയാൽ ദേവൻ അറിയപ്പെടുന്നത് ശംഖചക്ര ധാരിയെന്നാണ്. ശ്രേഷ്ഠവും പരിപാവനവുമായ ശംഖിൽ നിന്നുമുയരുന്ന കമ്പനങ്ങൾക്കു പ്രതികൂലോർജത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

ഹിന്ദുപുരാണങ്ങളിൽ മാത്രമല്ല, ബുദ്ധമത വിശ്വാസങ്ങളിലും ശംഖിനു പ്രാധാന്യമുണ്ട്. പ്രധാനമായും രണ്ടു രീതികളിലാണ് ശംഖിന്റെ ഉപയോഗം. ആദ്യത്തേത് നാദത്തിനും രണ്ടാമത്തേത് ആരാധനയ്‌ക്കുമായുമാണ്. എല്ലാ ദിവസവും മുടങ്ങാതെ ശംഖൂതുന്നവരിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതകൾ അപൂർവമെന്നാണ് കണക്കാക്കുന്നത്. മിക്ക ഭവനങ്ങളിലും ശംഖുകൾ കാണുവാൻ കഴിയും. എന്നാൽ ഇവ സംരക്ഷിക്കുമ്പോൾ പാലിക്കേണ്ട രീതികൾ എന്തെന്നുള്ളതിൽ പലരും അജ്ഞരാണ്.

ഭവനത്തിൽ ശംഖ് സൂക്ഷിക്കുമ്പോൾ കുടുംബാംഗങ്ങൾ ദിവസത്തിൽ രണ്ടു തവണ അതായതു അതിരാവിലെയും സന്ധ്യാനേരത്തും അതിനെ ആരാധിക്കുകയും ശംഖഭേരി മുഴക്കുകയും ചെയ്യണമെന്നാണ് പറയപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരം യഥാർഥ പൂജാവിധികളോടെ ശംഖ് സംരക്ഷിക്കപ്പെടുകയാണെങ്കിൽ അത് ഭവനത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും ഉത്തമമാണ്.

ഒരിക്കലും ഒരെണ്ണം മാത്രമല്ലാതെ ഇരു ശംഖുകൾ പ്രത്യേകം പ്രത്യേകമായി ഗൃഹത്തിൽ കരുതാൻ ശ്രദ്ധിക്കേണ്ടതാണ്. ഊതാനുപയോഗിക്കുന്ന ശംഖിൽ ജലമോ മറ്റു പൂജാദ്രവ്യങ്ങളോ എടുക്കാതിരിക്കുക, കൂടാതെ, മഞ്ഞ നിറത്തിലുള്ള തുണിയിലാണ് പൂജാസമയങ്ങളിൽ ഇവ വെയ്‌ക്കേണ്ടത്. ആരാധനാവശ്യങ്ങൾക്കായി വാങ്ങുന്ന ശംഖിനെ ഗംഗാജലത്താൽ ശുദ്ധീകരിക്കുകയും പവിത്രമായ വെളുത്ത തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

പൂജാകർമങ്ങൾക്കായി ഉപയോഗിക്കുന്ന ശംഖ് നാദം മുഴക്കുന്നതിനായി ഉപയോഗിക്കുന്ന ശംഖിനു മുകളിലായി എപ്പോഴും ഉയർന്ന പ്രതലത്തിലായാണ് സൂക്ഷിക്കേണ്ടത്. ക്ഷേത്രത്തിലോ പൂജാമുറിയിലോ ഒരേ കാര്യത്തിന് ഇരു ശംഖുകൾ ഉപയോഗിക്കുന്നതു ഉചിതമായ കാര്യമല്ല. പൂജകളിൽ ശിവലിംഗത്തിനു മുകളിലായി ഒരിക്കലും ശംഖ് വെയ്‌ക്കരുത്. മാത്രമല്ല, ആരാധനാവേളകളിൽ ശിവ ഭഗവാനും സൂര്യദേവനും ശംഖിൽ ജലം അർപ്പിക്കുകയും അരുത്.

 

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.