Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ഇത്തരം ഗൂണ്ടായിസം കാരണം ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയും വന്‍പരാജയാണ് ഏറ്റുവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 08:52 pm IST
inIndia

മുംബൈ:  മഹാരാഷ്‌ട്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് മറാത്തി ഭാഷ പറയാത്തവരെ തല്ലുക വഴിയും ഹിന്ദി പറയുന്നവരെ മറാത്തി ഭാഷ പറയാന്‍ ഭീഷണിപ്പെടുത്തുക വഴിയും വോട്ടര്‍മാരെ വെറുപ്പിച്ച നേതാവാണ് രാജ് താക്കറെ. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നവനിര്‍മ്മാണ്‍ സേനയുടെ ഗുണ്ടകള്‍ മറാത്തി ഭാഷയുടെ പേരില്‍ വലിയ കോലാഹലമാണ് മഹാരാഷ്‌ട്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ഉണ്ടാക്കിയത്. ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ഇത്തരം ഗൂണ്ടായിസം കാരണം ഉദ്ധവ് താക്കറെയുടെ ശിവസേനയും രാജ് താക്കറെയുടെ നവനിര്‍മ്മാണ്‍ സേനയും വന്‍പരാജയാണ് ഏറ്റുവാങ്ങിയത്.

പക്ഷെ ഇപ്പോഴിതാ ഉദ്ധവ് താക്കറെയെ പിന്നില്‍ നിന്നും കുത്തിയിരിക്കുകയാണ് അവസരവാദിയായ രാജ് താക്കറെ. തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ധവ് താക്കറേയുമായി കൈകോർത്ത് പരാജയം രുചിച്ചെങ്കിലും ഇപ്പോള്‍ കല്യാൺ – ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം നേടാൻ ഏക്നാഥ് ഷിൻഡേയുടെ ശിവസേനയ്‌ക്ക് പിന്തുണ നൽകുകയായിരുന്നു രാജ് താക്കറെ. ഇത് ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്കുള്ളില്‍ വലിയ എതിര്‍പ്പും അമര്‍ഷവും ഉയര്‍ത്തിയിരിക്കുകയാണ്.

ശിവസേന ഷിൻഡേ വിഭാഗവും ബിജെപിയും ചേർന്നുള്ള മഹായുതിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനൊപ്പമായിരുന്നു രാജ് താക്കറേ നയിക്കുന്ന എംഎൻഎസ് മത്സരിച്ചത്. ഇതിൽ പരാജയം നേരിട്ടതിന് പിന്നാലെ തന്നെ എംഎൻഎസ് ഏക്നാഥ് ഷിൻഡേയ്‌ക്ക് പിന്തുണയുമായി എത്തിയത് മഹാരാഷ്‌ട്രയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഷിൻഡേ വിഭാഗത്തിനൊപ്പമുള്ള സഖ്യം കോർപ്പറേഷനുകളിൽ ബിജെപിയുടെ അധികാരം കുറയ്‌ക്കുന്നതിനുള്ള ഗൂഡനീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.

കല്യാൺ – ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷനിൽ 122 സീറ്റുകളാണ് ഉള്ളത്. ഇതിൽ ബിജെപിയെ കഷ്ടിച്ച് പിന്നിലാക്കിയ ഏക്നാഥ് ഷിന്‍ഡേയുടെ ശിവ സേനയ്‌ക്ക് 53 സീറ്റാണ് നേടിയത്. ബിജെപിക്ക് 51 സീറ്റാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് 62 സീറ്റുകള്‍ വേണം. രാജ് താക്കറെയുടെ നവനിര്‍മ്മാന്‍ സേനയ്‌ക്ക് അഞ്ച് സീറ്റുകള്‍ ഉണ്ട്. ബാക്കി സ്വതന്ത്രര്‍ കൂടിയായാല്‍ ബിജെപിയെ പുറത്തുനിര്‍ത്തി ഏക് നാത് ഷിന്‍ഡേയുടെ ശിവസേനയെ അധികാരത്തില്‍ കയറ്റാം. അതുവഴി ബിജെപിയെയും ഷിന്‍ഡേ ശിവസേനയും തമ്മിലുള്ള വിടവ് കൂട്ടാനാകുമെന്നാണ് രാജ് താക്കറെയുടെ ഉന്നം.

പാര്‍ലമെന്‍റില്‍ കല്യാണ്‍-ഡോംബിവ് ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെട്ട പ്രദേശത്തെ ലോക് സഭയില്‍ പ്രതിനിധീകരിക്കുന്നത് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡേ ആണ്. രാജ് താക്കറെയുടെ പിന്തുണയോടെ തങ്ങള്‍ക്ക് 58 സീറ്റുകള്‍ ഉണ്ടെന്നും അതിനാല്‍ കല്യാണ്‍-ഡോംബിവ് ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികാരം കൈമാറണമെന്നും ശ്രീകാന്ത് ഷിന്‍ഡേ ഇവിടുത്തെ മേയറോട് അഭ്യര്‍ത്ഥിച്ചു. അതേ സമയം ബിജെപിയും ഷിന്‍ഡെ ശിവസേനയും തമ്മിലുള്ള ബന്ധം ഉറച്ചതാണെന്നും മേയര്‍ ഉള്‍പ്പെടെയുള്ളവരെ ഏക് നാഥ് ഷിന്‍ഡേയും ബിജെപി പ്രസിഡന്‍റ് രവിന്ദ്ര ചവാനും ചേര്‍ന്നാണ് തെര‍ഞ്ഞെടുക്കുകയെന്നും ശ്രീകാന്ത് ഷിന്‍ഡേ അറിയിച്ചു.

എങ്ങിനെയും കുത്തിത്തിരിപ്പുണ്ടാക്കി ബിജെപിയെയും ഏക്നാഥ് ഷിന്‍ഡേയും തമ്മിലടിപ്പിക്കാനാണ് രാജ് താക്കറെയുടെ ശ്രമം. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) കഴിഞ്ഞ 28 വര്‍ഷമായി ഭരിയ്‌ക്കുന്ന ഉദ്ധവ് താക്കറെ ശിവസേനയെ ഇക്കുറി തൂത്തെറിഞ്ഞ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിയുടെ മേയര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരിയ്‌ക്കാതിരിക്കാന്‍ എല്ലാ അടവുകളും പിന്നില്‍ നിന്നും പയറ്റാന്‍ നോക്കുകയാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും. വൃത്തികെട്ട രാഷ്‌ട്രീയമാണ് താക്കറെ സഹോദരന്മാര്‍ കളിക്കുന്നത്. 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്തുനിര്‍ത്താന്‍ ഉദ്ധവ് താക്കറെ ബദ്ധശത്രുക്കളായ ശരത് പവാറിന്റെ എന്‍സിപിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്ത് ഭരണം തട്ടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപിയെ പുറത്തുനിര്‍ത്താന്‍ ശ്രമിക്കുക വഴി 2019ലെ അതേ തന്ത്രം ആവര്‍ത്തിക്കുകയാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും.

Tags: Kalyan Dombivli Municipal CorporationDKMCUddhav ThackerayShiv SenacommunalismEknath ShindeRaj ThackerayLatest newsUddhav Shiv Sena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
Bollywood

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.