Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുക്കൾക്കെതിരെ പ്രസംഗിച്ച ഉദയനിധിയ്‌ക്കെതിരെയാണ് ആദ്യം നടപടി വേണ്ടത് : അമിത് മാളവ്യയ്‌ക്കെതിരായ എഫ് ഐ ആർ റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 01:08 pm IST
inIndia

ചെന്നൈ : ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ റദ്ദാക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് . സനാതനധർമ്മത്തിനെതിരായി പ്രസ്താവന നടത്തിയ ഉദയനിധി സ്റ്റാലിനെതിരായ പരാമശത്തിന്റെ പേരിലാണ് അമിത് മാളവ്യയ്‌ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് .

തമിഴ്നാട് ഉപമുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതികരിച്ചവർക്കെതിരെ കേസെടുത്തെങ്കിലും വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ടയാൾക്കെതിരെ നിയമനടപടികൾ എടുത്തിട്ടില്ലെന്നും ജസ്റ്റിസ് എസ് ശ്രീമതി ചൂണ്ടിക്കാട്ടി . കഴിഞ്ഞ 100 വർഷത്തിനിടയിൽ ഹിന്ദുമതത്തിനെതിരെ നിരന്തരം ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് വ്യക്തമാക്കി.

‘ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തിനെതിരായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണ്. പ്രതികരിച്ച വ്യക്തികളെ കോടതികൾ ചോദ്യം ചെയ്യുന്നുണ്ട്, പക്ഷേ വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട വ്യക്തിക്കെതിരെ നിയമം കൊണ്ടുവരുന്നില്ല. നിലവിലെ കേസിൽ, തമിഴ്‌നാട്ടിൽ മന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിന് ഒരു കേസും ഫയൽ ചെയ്തിട്ടില്ല, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ചില കേസുകൾ ഫയൽ ചെയ്തിട്ടുണ്ട് .

കഴിഞ്ഞ 100 വർഷമായി ദ്രാവിഡ കഴകം ഹിന്ദുമതത്തിനെതിരെ പരാമർശങ്ങൾ നടത്തുന്നു . മന്ത്രിയും അതിൽ അംഗമാണ്. മൊത്തത്തിലുള്ള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, മന്ത്രിയുടെ പ്രസംഗത്തിന്റെ മറഞ്ഞിരിക്കുന്ന അർത്ഥത്തെ ഹർജിക്കാരൻ ചോദ്യം ചെയ്തതായി കാണുന്നു

മന്ത്രിയുടെ പ്രസംഗം 80% ഹിന്ദുക്കൾക്കും എതിരാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. ഇത് വിദ്വേഷ പ്രസംഗത്തിന്റെ ഗണത്തിൽ ഉൾപ്പെടുന്നു. സനാതനിയായ ഹർജിക്കാരൻ അത്തരം വിദ്വേഷ പ്രസംഗത്തിന്റെ ഇരയാണ്. വിദ്വേഷ പ്രസംഗത്തിൽ നിന്ന് സനാതന ധർമ്മത്തെ പ്രതിരോധിക്കുക മാത്രമാണ് ഹർജിക്കാരൻ ചെയ്തത്. മന്ത്രി വിദ്വേഷ പ്രസംഗം നടത്തുമ്പോൾ, പ്രസ്തുത വിദ്വേഷ പ്രസംഗത്തെ എതിർക്കുന്ന ഹർജിക്കാരന്റെ (പ്രവൃത്തി) കുറ്റകൃത്യമായി കണക്കാക്കാനാവില്ല. ബിജെപി നേതാവ് സ്റ്റാലിനോ അദ്ദേഹത്തിന്റെ പാർട്ടിക്കോ എതിരെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ജസ്റ്റിസ് ശ്രീമതി കൂട്ടിച്ചേർത്തു

ഉദയനിധി സ്റ്റാലിൻ ‘ഒഴിപ്പ്’ എന്ന വാക്ക് ഉപയോഗിച്ചാണ് പ്രസംഗിച്ചത് . അതിനർത്ഥം ‘ഉന്മൂലനം ചെയ്യുക’ എന്നാണ്. ആ വാക്കിന്റെ അർത്ഥം സനാതന ധർമ്മത്തിന്റെ ഉന്മൂലനമാണെന്നും അല്ലെങ്കിൽ സനാതനികൾ അവിടെ ഉണ്ടാകരുതെന്നാണ് ജഡ്ജി ചൂണ്ടിക്കാട്ടി.

Tags: Udayanidhi Stalin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

India

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.