Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചാല്‍ മതേതരത്വം, ഭൂരിപക്ഷം ഒന്നിച്ചാല്‍ വര്‍ഗീയത: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 09:13 am IST
inKerala

ന്യൂദല്‍ഹി: ഭൂരിപക്ഷഐക്യം കേരളത്തിലെ ഇരുമുന്നണികളുടെയും പേടിസ്വപ്‌നമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് നശിക്കണം എന്നാണ് പലരുടെയും നിലപാട്. മുസ്ലിം സംഘടനകളും, ന്യൂനപക്ഷ സംഘടനകളും ഒന്നിക്കുന്നത് മതേതരത്വവും, ഭൂരിപക്ഷം ഒന്നിക്കുന്നത് വര്‍ഗീയതയും ആകുന്നത് എങ്ങനെയാണെന്നും കെ. സുരേന്ദ്രന്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.

എന്‍എസ്എസിന്റെ സുകുമാരന്‍ നായരും എസ്എന്‍ഡിപിയുടെ വെള്ളാപ്പള്ളി നടേശനും ചായ കുടിക്കാന്‍ ഒന്നിച്ചിരുന്നാല്‍ അത് വലിയ വര്‍ഗ്ഗീയത. ഈ പ്രചാര വേല കഴിഞ്ഞ മുപ്പത്, നാല്‍പത് വര്‍ഷമായി കേരളത്തില്‍ നടക്കുന്നു. ന്യൂനപക്ഷങ്ങള്‍ അവരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി ഏത് നിലപാട് സ്വീകരിച്ചാലും മതേതരപാര്‍ട്ടികള്‍ എന്നുവിളിക്കുന്നവര്‍ മതേതര നിലപാടായി ഉയര്‍ത്തികാണിക്കുന്നു. ഭൂരിപക്ഷ സമുദായം തമ്മിലടിച്ച് നശിക്കണം എന്നാണ് നിലപാട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നത്. വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും ചില കാര്യങ്ങള്‍ പറഞ്ഞു. ആ കാര്യങ്ങളോട് യോജിക്കുന്നവര്‍ക്ക് യോജിക്കാം, വിയോജിക്കുന്നവര്‍ക്ക് വിയോജിക്കാം. പക്ഷേ ഭൂരിപക്ഷ ഐക്യം എന്നത് കേരളത്തിലെ ഇരുമുന്നണികള്‍ക്കും ഒരു പേടിസ്വപ്നമാണ്.

നായര്‍ സമുദായത്തിന്റെയോ, ഈഴവ സമുദായത്തിന്റെയോ കുത്തക ഏതെങ്കിലും സംഘടനയ്‌ക്കല്ല. അത്തരം പരാമര്‍ശങ്ങളെയൊന്നും ഞങ്ങള്‍ കാണുന്നില്ല. ബിജെപിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ സംഘടനകള്‍ക്കുമുണ്ട്. പ്രശ്നാധിഷ്ഠിതമായ നിലപാടാണ് എല്ലാകാലത്തും സമുദായിക സംഘടനകളോട് സ്വീകരിച്ചിട്ടുള്ളതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി സജി ചെറിയാന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സജി ചെറിയാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ജയിക്കുന്നത് ആരുടെ പിന്തുണയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉടനീളം എസ്ഡിപിഐ സംഘങ്ങള്‍ പൂര്‍ണമായും സജി ചെറിയാന്റെ കൂടെയാണ്. ഇപ്പോള്‍ നാലു ഹിന്ദുവോട്ട് ചാക്കിലാക്കാം എന്ന ധാരണയിലാണ് സജി ചെറിയാന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെങ്കില്‍ അത് നടക്കില്ല മോനേ എന്നാണ് തനിക്ക് പറയാനുള്ളതെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Tags: K SurendranSecularismcommunalism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.