Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

430 കിലോമീറ്റര്‍ വരെ പാഞ്ഞ് ചെന്ന് പാകിസ്ഥാന്‍ റഡാറുകളെ തകര്‍ക്കും, ലോറ എന്ന ഇസ്രയേല്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ നീക്കം

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ നാവിക സേന ലോറ എന്ന ഇസ്രയേലിന്റെ ദീര്‍ഘദൂര അര്‍ധബാലിസ്റ്റിക് ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ റഡാര്‍ സംവിധാനം, കണ്‍ട്രോള്‍ സിസ്റ്റം എന്നിവയെല്ലാം തകര്‍ക്കാന്‍ ലോറ മിസൈല്‍ സാഹയിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 20, 2026, 01:09 am IST
inIndia
യുദ്ധവിമാനത്തില്‍ നിന്നും കുതിച്ചുപായുന്ന ലോറ മിസൈല്‍

യുദ്ധവിമാനത്തില്‍ നിന്നും കുതിച്ചുപായുന്ന ലോറ മിസൈല്‍

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ നാവിക സേന ലോറ എന്ന ഇസ്രയേലിന്റെ ദീര്‍ഘദൂര അര്‍ധബാലിസ്റ്റിക് ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ റഡാര്‍ സംവിധാനം, കണ്‍ട്രോള്‍ സിസ്റ്റം എന്നിവയെല്ലാം തകര്‍ക്കാന്‍ ലോറ മിസൈല്‍ സാഹയിച്ചു. ലോറ എന്നാല്‍ ലോംഗ് റേഞ്ച് ആര്‍ട്ടിലറി എന്നാണ് അര്‍ത്ഥം. 430 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പാഞ്ഞു ചെന്ന് പാകിസ്ഥാന്‍ റഡാര്‍ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ആയി.

യുദ്ധവിമാനങ്ങളില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ നിന്നും അയക്കാന്‍ കഴിയും എന്ന് മാത്രമല്ല, കൃത്യതയോടെ ലക്ഷ്യസ്ഥാനം തകര്‍ക്കാനുള്ള ലോറയുടെ കഴിവ് അപാരമാണ്.

ഇപ്പോള്‍ ഇന്ത്യ ലോറ മിസൈല്‍ ഇസ്രയേലിന്റെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചുവരികയാണ്. ബ്രഹ്മോസും സ്കാല്‍പും പോലുള്ള മിസൈല്‍ ഉണ്ടെങ്കിലും അതിവേഗം ദീര്‍ഘദൂരത്തിലുള്ള തന്ത്രപ്രധാനസ്ഥലങ്ങള്‍ തകര്‍ക്കുന്ന ലോറ കൂടിയുണ്ടെങ്കില്‍ ഇന്ത്യയുടെ മിസൈല്‍ പവര്‍ വര്‍ധിക്കും.

ലോറയേക്കാള്‍ കരുത്ത് കുറഞ്ഞ റാംപേജ് മിസൈലുകളും ഇസ്രയേലിന്‍റേതാണ്. ഇതും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഉപയോഗിച്ചിരുന്നു. ഇത് വ്യോമസേനയാണ് ഉപയോഗിച്ചത്. സുഖോയ്, മിഗ് വിമാനങ്ങളില്‍ നിന്നാണ് റാംപേജ് മിസൈല്‍ തൊടുത്തത്. ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് മെയ്‌ക്ക ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റാംപേജ് മിസൈലുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനും ക്രമേണ ഉല്‍പാദിപ്പിക്കാനും ഉള്ള കരാറായിക്കഴിഞ്ഞു.

വൈകാതെ ലോറ മിസൈല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനും പിന്നീട് നിര്‍മ്മിക്കാനും ഉള്ള കരാര്‍ ഇസ്രയേലുമായി വൈകാതെ ഇന്ത്യ ഒപ്പുവെയ്‌ക്കും. ഇതോടെ മിസൈല്‍ പവറില്‍ ഇന്ത്യ ഒരു അപൂര്‍വ്വ ശക്തിയായി ഉയരും.

 

Tags: Operation SindoorRampage MissileLORA missileIndia Israel deal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.